Profile cover photo
Profile photo
SOJAN MICHAEL
569 followers
569 followers
About
SOJAN's posts

Post has attachment
May God gift you all the colours of life,colours of joy,colours of happiness,colours of friendship,colours of love and all other colours you want to paint in your life.
Happy Holi.....
Photo

Post has attachment
CHRISTMAS CELEBRATIONS......
Photo

Post has attachment
മാതൃഭൂമിയിലെ ഓണാഘോഷം........
PhotoPhotoPhotoPhotoPhoto
12/09/2016
5 Photos - View album

നമ്മുടെ അമ്മയുടെയുംപെങ്ങളുടെയും മാനം സംരക്ഷിക്കാൻ മൗനം വെടിയുക ...

ഇനിയൊരു ജിഷ ഈ നാട്ടിൽ ഉണ്ടാകരുത് ...
പെണ്ണായി പിറന്ന ആർക്കും ഇനിയീ ദുർവിധിയുണ്ടാകാതിരിക്കാൻ നിങ്ങളുടെ
ശബ്ദം ഉയർന്നേ തീരൂ .....ഒന്നമർത്തി തള്ളിയാൽ , ചവിട്ടിയാൽ തുറക്കുന്ന വാതിലുകൾക്ക് പിന്നിൽ നിന്റെയും, എന്റെയും അമ്മയുണ്ട് , പെങ്ങളുണ്ട് , ഭാര്യയുണ്ട് , മകളുണ്ട്, കൂട്ടുകാരിയുണ്ട്, കാമുകിയുണ്ട്! നിശബ്ദത ഒരു കുറ്റകൃത്യമാണ്..!
സ്വന്തം കാമദാഹം തീർക്കാന് വേണ്ടി ഇറങ്ങുമ്പോൾ അവർ എന്താണ് ഞാനും ഒരു സ്ത്രീയുടെ ഉദരത്തിൽ നിന്നാണ് ഉണ്ടായത് എന്ന് ചിന്തിക്കാതെ പോകുന്നത്...! എനിക്കും ഒരു പെങ്ങളുണ്ടെന്ന് ചിന്തിക്കാതെ പോകുന്നത്..! ജിഷയുടെ കുടുംബം ഇനി കൊലയാളികൾക്ക് ശിക്ഷകിട്ടിയത് കൊണ്ട് സന്തോഷിക്കുമെന്ന് തോന്നുന്നില്ല...! നഷ്ടം ആ കുടുംബത്തിന് മാത്രം!! സ്വന്തം മകളുടെ ഇല്ലായ്മ്മയിൽ ഇനിയുള്ള കാലങ്ങളിൽ നീറും അവളുടെ മാതാപിതാക്കൾ......

പെരുമ്പാവൂരിൽ നിന്നും നമ്മുടെ വീടുകളിലേക്ക് അധികം ദൂരമൊന്നും ഇല്ല.........


Post has attachment
have a loving valentines day to all dear friends......
Photo

Post has attachment
SALUTE THE NATION..... PROUD TO BE AN INDIAN.......
Photo

മരണത്തെ മുഖാ-മുഖം കണ്ടപ്പോഴും ആ സഹോദരൻ അന്വേഷിച്ചില്ല അവരുടെ ഊരും പേരും ജാതിയും
 മതവും .......മനസ്സിൽ വിഷം പേറി ജീവിക്കുന്ന ഒരുപാട് പേർക്ക് ഉത്തമ മാതൃകയുണ്ട് കോഴിക്കോട്ടെ പാവം ഓട്ടോക്കാരനിൽ.....
നൗഷാദ് മാപ്പ്......ഒരായിരം മാപ്പ്.......
ജീവനു വേണ്ടി പിടഞ്ഞ രണ്ടു സഹോദരങ്ങളെ സ്വന്തം ജീവൻ് നൽകി രക്ഷപ്പെടുത്താൻ ശ്രമിച്ച പ്രിയപ്പെട്ട സഹോദരാ ഞങ്ങളോട് ക്ഷമിക്കുക.....

Post has attachment
Photo

Post has attachment
may this festival of sacrifice,faith and purity abundant your life with joy and health..... 
Photo

Post has attachment
ഇന്ത്യ ചൊവ്വയില്‍..............
Photo
Wait while more posts are being loaded