Profile cover photo
Profile photo
nusaif ak
About
Posts

Post has attachment
സ്പേമാറ്റോസീലുകള്‍ - വൃഷണഭാഗത്തെ മുഴകള്‍ (Spermatoceles)

എന്താണ് സ്പേമാറ്റോസീലുകള്‍? (What are spermatoceles)

വൃഷണങ്ങള്‍ക്ക് സമീപം വളരുന്ന വെള്ളം നിറഞ്ഞ മുഴകളാണ് സ്പേമാറ്റോസീലുകള്‍. ഇവ വേദനാരഹിതങ്ങളായിരിക്കും. സ്പേമാറ്റിക് സിസ്റ്റുകള്‍ അഥവാ എപിഡിഡൈമല്‍ സിസ്റ്റുകള്‍ എന്നും ഇവ അറിയപ്പെടുന്നു. വൃഷണങ്ങള്‍ക്ക് മുകളിലും പിന്നിലുമായാണ് ഇവ കണ്ടുവരുന്നത്. എന്നാല്‍, ഇവ വേറിട്ടുള്ള വളര്‍ച്ച ആയിരിക്കും. ഇത്തരം മുഴകള്‍ പല വലിപ്പത്തില്‍ ഉള്ളവയായിരിക്കുമെങ്കിലും മിക്ക അവസരങ്ങളിലും ക്യാന്‍സര്‍ സാധ്യതയുള്ളവ ആയിരിക്കില്ല.


http://dhunt.in/32mw6?s=a&ss=gpls
via Dailyhunt

Post has attachment
വൈഫൈ ഇനി പഴങ്കഥ; 42.8 ജിബിപിഎസ് ഡൗണ്‍ലോഡ് വേഗതയുമായി ലൈഫൈ !

ഏറ്റവും വേഗതയേറിയ വൈഫൈയേക്കാള്‍ നൂറിരട്ടി വേഗതയുമായി ലൈഫൈ എത്തുന്നു. പ്രകാശത്തെ അടിസ്ഥാനമാക്കിയുള്ള വൈഫൈയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 42.8 ജിബിപിഎസ് ഡൗണ്‍ലോഡ് വേഗത കൈവരിക്കാന്‍ ലൈഫൈയ്ക്ക് കഴിഞ്ഞതായാണ് കഴിഞ്ഞ ആഴ്ച്ച സര്‍വകലാശാല പുറത്തുവിട്ട ഗവേഷണഫലത്തില്‍ വ്യക്തമാക്കുന്നത്.


http://dhunt.in/27cqp?s=a&ss=gpls
via Dailyhunt

Post has shared content

Post has attachment
Photo
Wait while more posts are being loaded