Profile cover photo
Profile photo
Malayalam Boldsky
327 followers -
ആരോഗ്യ, സൗന്ദര്യ സംബന്ധമായ വാര്‍ത്തകള്‍ക്ക്‌ http://malayalam.boldsky.com/ Lifestyle News, Health & Food Tips, Beauty News, Cosmopolitan Living, Fashion Tips & Trends -malayalam.boldsky.com where you will get All about lifestyle!!!
ആരോഗ്യ, സൗന്ദര്യ സംബന്ധമായ വാര്‍ത്തകള്‍ക്ക്‌ http://malayalam.boldsky.com/ Lifestyle News, Health & Food Tips, Beauty News, Cosmopolitan Living, Fashion Tips & Trends -malayalam.boldsky.com where you will get All about lifestyle!!!

327 followers
About
Posts

Post has attachment
ആശയവിനിമയത്തിന് ഉപരി ബിസിനസ്സിനും - അവരുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള പ്രസ്താവന നല്‍കുന്നതിനും അവര്‍ അനായാസേന ഇത് ഉപയോഗിക്കുന്നു
Add a comment...

Post has attachment

Post has attachment
Add a comment...

Post has attachment
ഹിന്ദുമത വിശ്വാസപ്രകാരം അവിവാഹിതകളായ യുവതികൾ തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ചാൽ അവരുടെ ആഗ്രഹം പോലെ അനുയോജ്യനായ ആളുമായി വിവാഹം നടക്കും എന്നാണ്. വിവാഹിതകളായ സ്ത്രീകളും അവരുടെ ദാമ്പത്യം സുഖകരമായി മുന്നോട്ടു പോകാൻ വേണ്ടി തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാറുണ്ട്. കൂടുതൽ അറിയാൻ നമുക്ക് താഴെ വായിക്കാം

Add a comment...

Post has attachment
പ്രായമായവരെ ബാധിക്കുന്ന ചില പൊതു ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം.ഈ രോഗങ്ങൾ പ്രായമായവർക്ക് മാത്രം വരുന്നവയല്ല, എങ്കിലും പ്രായമായവരിൽ ഇത് അധികമാണെന്ന് മാത്രം.

Add a comment...

Post has attachment


ഈ ശനിയാഴ്ച നിങ്ങൾ ആകെ വിഷമിച്ചിരിക്കുകയാണോ . ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമോ എന്ന ആശങ്കയിലാണോ നിങ്ങൾ . നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും നിങ്ങൾ ജനിച്ച സമയവുമായി ഏറെ ബന്ധമുണ്ട് .08-09-2018 ലെ ദിവസഫലം വായിക്കൂ .

Add a comment...

Post has attachment
അടുത്ത നിമിഷത്തിൽ നാം എന്താണ്, അല്ലെങ്കിൽ ആരാണ് എന്ന് അറിയുവാൻ കഴിയുക വലിയ നേട്ടംതന്നെയാണ്. 14-8-2018 ലെ ദിവസഫലം വായിക്കൂ. സംഭവങ്ങളുടെ അനന്തമായ പരമ്പരകളിൽ ഏതൊക്കെയാണ് നമുക്കുവേണ്ടി വരുവാനിരിക്കുന്നതെന്ന് അറിയുവാൻ ജ്യോതിഷപ്രവചനങ്ങൾ സഹായിക്കുന്നു.

Add a comment...

Post has attachment
വിവിധ മാറ്റങ്ങൾക്ക് വിധേയരായി ഓരോ ദിവസവും നാം കടന്നുപോകുന്നു. ജീവിതത്തിൽ അവ ഏല്പിക്കുന്ന സ്വാധീനങ്ങൾ അനുകൂലതകളോ പ്രതികൂലതകളോ ആകാം. ബൗദ്ധികമായ കാഴ്ചപ്പാടിലൂടെ പ്രതികൂലമാറ്റങ്ങളെ പ്രയോജനകരമാക്കുവാൻ നമുക്ക് കഴിയുന്നു.13-08-2018ലെ ദിവസഫലം വായിക്കൂ
Add a comment...

Post has attachment
സ്നേഹിക്കാൻ തീരുമാനിക്കുന്നത് ജീവിതത്തിലെ ധീരമായ ഒരു തീരുമാനമാണ്. മറ്റൊരാളുടെ തീരുമാനത്തിനും അംഗീകാരത്തിനും വേണ്ടി സ്വയം സമർപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ആ തീരുമാനം അനുകൂലമായിരിക്കുമെന്നു യാതൊരു നിർബന്ധവും ഉറപ്പുമില്ല.

Add a comment...

Post has attachment
മാറ്റങ്ങളിൽനിന്ന് വേറിട്ട് സ്ഥായിയായ ഒരു ഭാവം കൈക്കൊള്ളുവാൻ പ്രപഞ്ചത്തിലെ ഒന്നിനും കഴിയുകയില്ല. അങ്ങനെ തോന്നുന്നതെല്ലാം തികച്ചും ആപേക്ഷികം മാത്രമാണ്. കടന്നുപോകുന്ന മാറ്റങ്ങൾ പുതിയ മാറ്റങ്ങളിലേക്ക് വഴിമാറുന്നു. 11 -8-2018 ലെ ദിവസഫലം വായിക്കൂ

Add a comment...
Wait while more posts are being loaded