ലെവൽ ക്രോസിൽ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ട് എഞ്ചിൻ ഡ്രൈവർ ഇറങ്ങി വന്നു അവന്റെ അമ്മായിടെ രണ്ടാം അടിയന്തരം കഴിക്കാൻ പോത്തിറച്ചി വാങ്ങുന്നതാണു് ദൃയം.

ഇറച്ചി കച്ചവടക്കാരനു ഇറച്ചി വില്ക്കാതിരിക്കാമായിരുന്നു.
നോക്കുകുത്തിയായി നിർത്തിയിരിക്കുന്ന Kerala Home Guard കോന്തനു പറയാമായിരുന്നു.
Bikeൽ ഇരിക്കുന്ന അണ്ണന്മാർക്ക് ഇതു തടയാമായിരുന്നു.


ചോദിക്കാനും പറയാനും നട്ടെല്ലില്ലാത്ത നാട്ടുകാരു് നോക്കുകുത്തികളായി ഉണ്ടെങ്കിൽ ഇനി ഏതു പൊക്കത്തിലെ Lokpal bill വന്നാലും ഒരു മൈരും സംഭവിക്കാൻ പോകുന്നില്ല.
Shared publiclyView activity