Profile cover photo
Profile photo
സ്ളേറ്റ്
7 followers -
A blog of nonresident kerala journalist Najim Kochukalunk
A blog of nonresident kerala journalist Najim Kochukalunk

7 followers
About
Posts

Post has attachment
തുരങ്കം കടന്ന്‌ കഡുഗണ്ണാവയിലേക്ക്‌
ചെറിയൊരു അങ്ങാടിയുടെ നടുവിൽ കാർ നിർത്തി ആഷ്ലി പറഞ്ഞു: ‘ഇതാണ് കഡുഗണ്ണാവ.’ അയാൾ പതുക്കെ കാറിൽനിന്നിറങ്ങി. ഏറിയാൽ 30 പീടികകൾമാത്രംവരുന്ന ചെറിയ ഒരങ്ങാടി. രണ്ടുകെട്ടിടങ്ങൾ മാത്രം കോൺക്രീറ്റിലാണ്. ബാക്കിയെല്ലാം ഓടുമേഞ്ഞ മേൽക്കൂരകൾ. ‘‘ഇതോ?’’ ‘‘ഇതുതന്നെ’’ അകലെ കുന്...
Add a comment...

Post has attachment

Post has attachment
മര സമരങ്ങള്‍
സഹ്യന്‍െറ താഴ്വര ഒരു പ്രക്ഷോഭത്തിന്‍െറ ചൂടിലാണ്. ഭൂമിയുടെ ചോരയൂറ്റുന്ന വൈദേശിക സസ്യവര്‍ഗങ്ങള്‍ക്കെതിരെ ഗ്രാമങ്ങള്‍ കൊളുത്തിയ സമരജ്വാല കത്തിപ്പടരുന്നു. കേരളത്തിന്‍െറ ജൈവവൈവിധ്യത്തെ തകര്‍ക്കുന്നതും മരുഭൂമിവത്കരിക്കുന്നതുമായ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന...
Add a comment...

Post has attachment

Post has attachment
മരുഭൂമിയിലെ നീരറകള്‍
ഒരു രാത്രിയില്‍ ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ ഓഫീസ് കെട്ടിടത്തിന് മുന്നിലെ നടപ്പാതയിലാണ് അയാളെ കണ്ടത്. കുലീന വേഷം ധരിച്ച സൗദി മദ്ധ്യവയസ്കന്‍. വെപ്രാളപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഇപ്പോള്‍ പിടിച്ചുതിന്നും എന്ന പരുക്കന്‍ ഭാവം. തിടുക്കപ്പെട്ടുള്ള ഉ...
Add a comment...

Post has attachment
മണ്ണ് എന്‍െറ അടയാളമാണ്
മണ്ണില്‍നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നാം നിങ്ങളെ മടക്കും. അതില്‍നിന്ന് തന്നെ നാം നിങ്ങളെ മറ്റൊരിക്കല്‍ പുറപ്പെടുവിക്കുകയും ചെയ്യും (വിശുദ്ധ ഖുര്‍ആന്‍) പിറന്ന മണ്ണിനോടുള്ള കൂറ് ജാതിയുടെയും മതത്തിന്‍േറയും അടിസ്ഥാനത്തില്‍ തീവ്രമായ അളന്നു...
Add a comment...

Post has attachment
വരയാടുകളുടെ പറുദീസയില്‍
----------------------------------------

ആകാശത്തെ തൊട്ട് മേഘളോടുരുമി നില്‍ക്കുന്ന ശിലാഗ്രത്തോട് കൂടിയ ഒരു ശക്തിദുര്‍ഗമാണ് വരയാടുമൊട്ട. പച്ച പുതച്ച അതിന്‍െറ മേനികളില്‍ മേഞ്ഞുകളിക്കുന്ന വരയാടുകള്‍ പ്രകൃതിയുടെ ജീവനനക്കങ്ങളാണ്. സഹ്യന്‍െറ മടക്കുകളിലെ ഏറ്റവും മികച്ച ട്രക്കിങ്ങ് അനുഭവങ്ങളിലൊന്ന് അതീവ സാഹസികമായി പകര്‍ന്നുതരും വരയാടുമൊട്ടയിലേക്കുള്ള യാത്ര. അറുന്നൂറിലേറെ ഒൗഷധികളാല്‍ സമ്പന്നമായ പശ്ചിമഘട്ടത്തിന് അരപ്പട്ട കെട്ടിയ ചോലക്കാടുകളുടെ നിബിഡത നൂഴ്ന്നാണ് കാല്‍നട യാത്ര തുടങ്ങേണ്ടത്. നിധിമോഹികള്‍ വൈഡൂര്യ ഖനനത്തിന് വേണ്ടി മലയുടെ അകിടുകളില്‍ തുരന്ന ഗര്‍ത്തങ്ങളിലേക്ക് കാലുതെന്നാതെ കരുതലോടെ പച്ചപ്പിന്‍െറ ഇരുളന്‍ തണല്‍ പറ്റി കയറ്റങ്ങള്‍ താണ്ടിയാല്‍ വരയാടുമൊട്ടയുടെ പാദത്തിലത്തൊം.
Add a comment...

Post has attachment
വന്യ ജീവിത സമൃദ്ധിക്കും നാശത്തിനുമിടയില്‍ വരയാടുകളുടെ ജീവിതം
നാട്ടിലെ ആടിന് കാട്ടിലുള്ള വംശ ബന്ധുവാണ് ‘വരയാട്’. ആട് വര്‍ഗത്തിലെ ഏക വന്യജീവി. ലോകത്ത് എല്ലായിടത്തും പലയിനം ആട് വര്‍ഗങ്ങളുണ്ടെങ്കിലും വരയാട് ഒരേയൊരിടത്തേയുള്ളൂ. തെക്കേ ഇന്ത്യയുടെ ഏറ്റവും തെക്ക് ഭാഗത്ത്. അതായത് പശ്ചിമഘട്ടത്തില്‍ കേരളവും തമിഴ്നാടും പങ്കിടു...
Add a comment...

Post has attachment

Post has attachment
ജയില്‍ ജീവിതം
നാരായണ്‍... നാരായണ്‍... ആരോ കമ്പിയഴികളില്‍ തട്ടി ഉറക്കെ വിളിക്കുന്നു. അറബി ഭാഷയുടെ കനപ്പില്‍ ഞെട്ടി നാരായണന്‍പിടഞ്ഞെഴുന്നേറ്റു. ചുറ്റുമുള്ളവരൊന്നും വിളി കേട്ടിട്ടില്ല. എല്ലാവരും പുലര്‍കാലത്തെ സുഖമുള്ള ഉറക്കിലാണ്. ഇരുകൈപ്പത്തികളും കൊണ്ട് മുഖമുഴിഞ്ഞ് ഉറക്ക...
Add a comment...
Wait while more posts are being loaded