Profile cover photo
Profile photo
P A Anish
946 followers -
തൃശ്ശൂര്‍ ജില്ലയില്‍ ജനിച്ചു.മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, സാഹിത്യലോകം,ഇന്ന്, തുടങ്ങി ഒട്ടേറെ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മധുമക്ഷിക,നാലാമിടം എന്നീ കവിതാസമാഹാരങ്ങളില്‍ കവിത ഉള്‍പ്പെടുത്തി. കവിതയ്ക്ക് യുവധാരാ സാഹിത്യ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. കാലടി സംസ്കൃതസര്‍വകലാശാലാ യുവജനോത്സവത്തില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 2010 ലെ വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം ലഭിച്ചു.ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. ഫോട്ടോഗ്രാഫിയിലും താല്പര്യം വിലാസം പി.എ. അനിഷ് പുത്തന്‍വീട്ടില്‍ എളനാട് പി.ഒ തൃശ്ശൂര്(‍ജില്ല) പിന്‍: 680586 ഇ മെയില്‍ paanish80@gmail.com പുസ്തകം കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും (കവിതാസമാഹാരം)

946 followers
About
P A's interests
View all
P A's posts

Post has attachment

Post has attachment
കുമിള

ഒരു കുമിളയ്ക്കുള്ളിലാണ് 
വെയിലുറങ്ങുന്നതെന്ന് 
ഞാന്‍ കണ്ടുപിടിച്ചു

Post has attachment

Post has attachment
കതിര്‍വാലന്‍ കുരുവിയ്ക്കു
കഥപറഞ്ഞുണ്ണുവാന്‍
കതിരില്ല വയലില്ല
കൂട്ടുകാരേ

കതിർവാലൻ കുരുവി
Ashy Prinia / Ashy Wren-Warbler
Enamavu, Thrissur 2014 December
(Fullscreen Please)
Photo

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment
ഒരു കവിത

Post has attachment
Wait while more posts are being loaded