Profile cover photo
Profile photo
Aarsha Sophy Abhilash
406 followers -
Aarsha Sophy :)
Aarsha Sophy :)

406 followers
About
Communities and Collections
Posts

Post has attachment
ABCD അഥവാ മംഗ്ലീഷ് കുട്ടികൾ
കേരളത്തിനുള്ളില്‍ത്തന്നെ പഠിച്ചുജീവിച്ചുപ്രേമിച്ചുവളര്‍ന്ന രണ്ടുപേരാണ് ഞാനും നല്ല പാതിയും. അതുകൊണ്ടുതന്നെ ചിന്തകളും, സ്വപ്നങ്ങളും, പരാതികളുമൊക്കെ മലയാളത്തിലാണ് ആദ്യം ഉള്ളിലുണരുക. ഒന്നര  വയസായ മൂത്ത മകനേയും കൊണ്ട് അമേരിക്കയിലേക്ക് പോരുമ്പോള്‍ ഉള്ളില്‍ ഉണ്ടായ...
Add a comment...

Post has attachment
പാസിഫയറും ചിമ്പുപ്പാവയും കുരുന്നുകളും
കരയുന്ന കുഞ്ഞുവാവകളുടെ കൂടെയാകട്ടെ നമ്മുടെ ഇത്തവണത്തെ കറക്കം. കുഞ്ഞാവകള്‍ക്ക് വേണ്ടിയുള്ള ചില സൂത്രങ്ങള്‍ ഇവിടെ കണ്ടപ്പോള്‍ അതൊക്കെ നിങ്ങളോട് ഒന്ന് പങ്കു വെക്കാമെന്നു കരുതി.  രണ്ടാമത്തെ മകന് ഒരു വയസു കഴിഞ്ഞതേയുള്ളൂ എന്നത് കൊണ്ട് കരയുന്ന കുഞ്ഞാവയെക്കാണാന്‍ എ...
Add a comment...

Post has attachment

Post has attachment
കളിയ്ക്കാന്‍ പഠിക്കാം
ജൂണ്‍ മാസം തിരക്കുകളുടെ മാസമാണ്  നാട്ടില്‍ - മഴയും പുത്തനുടുപ്പും പുത്തന്‍ ബാഗും പുസ്തകോം  സ്കൂള്‍ തുറക്കലും ഒക്കെയായി ഒരു മേളം. എന്നാല്‍ ഇവിടെ  അമേരിക്കയില്‍  സ്കൂളുകള്‍ ഒക്കെ പൂട്ടാനായി - സമ്മര്‍ വെക്കെഷനാണ് തുടങ്ങുന്നത, ജൂണ്‍ മുതല്‍ ആഗസ്റ്റ്‌ അവസാനം വരെ ...
Add a comment...

Post has attachment
നമുക്ക് ഇച്ചീച്ചിയെ കുറിച്ച് സംസാരിക്കാം
"പതിനൊന്നും ഒന്‍പതും  വയസ്സുള്ള കുട്ടികള്‍ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു" "കൊല്ലത്ത് 8 വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍" "15 വയസുകാരി അമ്മയായി, അയല്‍വാസിയായ 14 വയസുകാരനാണ് പിതാവെന്ന് പെണ്‍കുട്ടിയുടെ മൊഴി" ഇതൊക്കെ ഈ അടുത്ത കാലങ്ങളില്‍ ദേ...
Add a comment...

Post has attachment
ജീവിതത്തിലെ ആ വളവ്!
"A bend on your path is not the end!" പണ്ടുപണ്ടൊരിക്കല്‍ എവിടെയോ വായിച്ചൊരു വാചകമാണ് മുകളിലത്തേത് - നമ്മുടെ നേര്‍രേഖയില്‍ക്കൂടി കടന്നു പോകുന്ന യാത്രകളിലെ ഒരു വളവ് യാത്രയുടെ അവസാനം അല്ല എന്ന്, അഥവാ ജീവിതപ്പാതയില്‍ പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ട്വിസ്റ്റുകളും ടേ...
Add a comment...

Post has attachment
സ്കൂളുകളില്‍ നിന്നും പുറത്താക്കപ്പെടുന്നവരുടെ അമ്മ
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍  വന്ന വാര്‍ത്ത‍ വായിച്ചപ്പോള്‍ തല ചുറ്റുന്നതുപോലെ തോന്നി. കണ്ടു-മിണ്ടി-പരിചയമുള്ള ഒരിന്ത്യന്‍ അമ്മയുടെ ജയില്‍ വേഷത്തിലുള്ള ഫോട്ടോ ആയിരുന്നു അത്. "ടീനേജ് മകളെ ശാരീരികമായി ആക്രമിച്ച ഇന്ത്യന്‍ അമ്മ ജാമ...
Add a comment...

Post has attachment
അമേരിക്കയില്‍ നിന്നൊരമ്മ
ജീവിതം പലയിടങ്ങളില്‍ കൊണ്ട് കുരുക്കിയിടുമ്പോള്‍, നമുക്ക് പരിചിതമല്ലാത്ത, കേട്ടറിവുകള്‍ പോലുമില്ലാത്ത പല ഭൂമികയിലൂടെയും കടന്നു പോകേണ്ടി വരുമ്പോള്‍ ഇടയ്ക്ക് ഞാനൊരിത്തിരി നേരം ഇവിടുന്നു പറന്നു നാട്ടിലെത്താറുണ്ട് -മനസ്സുകൊണ്ട്! സമയനഷ്ടം, ധനനഷ്ടം ഒന്നുമില്ലാത്തത...
Add a comment...

Post has attachment
കാല്‍നൂറ്റാണ്ടിനുമിപ്പുറം
25 കൊല്ലങ്ങള്‍ക്ക് മുന്‍പ്  ഞങ്ങള്‍ടെ നാട്ടിലുണ്ടായ  ഒരനുഭവം  ഇന്നും പ്രസക്തമാകുന്നതെങ്ങനെ  എന്ന് അടുത്തിടെ  വായിക്കുന്ന  വാര്‍ത്തകള്‍ ഓര്‍മ്മിപ്പിക്കുകയാണ്. 'നാവായിക്കുളം' എന്ന  ഞങ്ങളുടെ നാടൊരു സമത്വസുന്ദരനന്മ നാട്ടിന്‍പുറമായി എനിക്ക് തോന്നിയിരുന്നു എങ്കില...
Add a comment...

Post has attachment
Add a comment...
Wait while more posts are being loaded