Profile cover photo
Profile photo
raheem ponnad
693 followers
693 followers
About
Posts

Post has attachment
മതിലു ചാടി വരുന്ന ഓർമകൾ
രണ്ടാളുയരത്തിൽ മതിലു കെട്ടിയതിൽപ്പിന്നെ ഇപ്പോൾ വീട്ടിലേക്കാരും വരാറില്ല. എന്നാലും ക്യാമറക്കണ്ണുകൾ വെട്ടിച്ച് മതിലുചാടി വരും, ഇടയ്ക്കിടയ്ക്ക് ഓർമകൾ. പച്ച ഷാൾ പുതച്ച്, അറബന മുട്ടി താടി ചുവപ്പിച്ച അജ്‌മീർ ഫഖീർ സോപ്പ്, ചീപ്പ്, കണ്ണാടിയെന്നു പറഞ്ഞ് കുപ്പിവളകിലുക...
Add a comment...

Post has attachment
ജനറേഷന്‍
നാരങ്ങാ മുട്ടായി പഞ്ചാര മുട്ടായി പുളിയച്ചാര്‍ പാലൈസ്... കളിപ്പീടികയില്‍ കറങ്ങിനടക്കുന്നു, ഓര്‍മകള്‍..! ഫെയ്സ്ബുക്ക് വാട്സാപ്പ് കാര്‍ട്ടൂണ്‍ ഗെയിംസ്... പ്ലേ സ്റ്റോറില്‍ കറങ്ങിനടക്കുന്നു, മകള്‍..!!
Add a comment...

Post has attachment
മരണ ശേഷം
മരണ ശേഷം, നീയെന്‍റെ ഖബറിനു മുകളില്‍ ഒരു മൈലാഞ്ചിച്ചെടി നടണം. വളര്‍ന്നു വരുമ്പോള്‍ നീയതില്‍ നിന്നൊരു ചില്ലയിറുക്കണം. എന്‍റെ രക്തം പൊടിയും വരെ ഇലകള്‍ അരയ്ക്കണം. അതുകൊണ്ട് നിന്‍ കൈയിലൊരു ഹൃദയ ചിത്രം വരയ്ക്കണം. അങ്ങനെയെങ്കിലും പ്രണയമേ നിന്‍ കരതലമൊന്നെനിയ്ക്കു പ...
Add a comment...

Post has attachment
തലമുറകൾ
കുടുംബ സംഗമത്തിനെത്തിയവർ  ഭക്ഷണ ശേഷം  ഗ്രൂപ്പായിപ്പിരിഞ്ഞു. വട്ടക്കണ്ണട ഊന്നുവടി കാലൻ  കുട വെറ്റിലച്ചെല്ലം  ചുണ്ണാമ്പു കുപ്പി  തസ്ബീഹ് മാല  മുതലായവർ  നടുമുറ്റത്ത് വട്ടം കൂടിയിരുന്ന്  കഥകൾ പറഞ്ഞു. ഷുഗർ  പ്രഷർ  അൾസർ  കൊളസ്ട്രോൾ  കിഡ്നി സ്റ്റോൺ  ഹാർട്ട് അറ്റാക...
Add a comment...

Post has attachment
ജല മര്‍മ്മരങ്ങള്‍...
Add a comment...

Post has attachment
നീ
ഉള്ളിലുരയുന്നു നീ ഉള്ളിലുയരുന്നു നീ ഉള്ളിലുറയുന്നു നീ  ഉള്ളിലുയിരുന്നു നീ.
Add a comment...

Post has attachment
മരിച്ചവരുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ
ഓർമകളിലേക്ക് ലോഗിൻ ചെയ്‌താൽ,  മരിച്ചവരുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ  നിരന്തരം അപ്ഡേറ്റാകുന്നത് കാണാം. കുട്ടിക്കാലത്ത്  ആദ്യംകണ്ട നാൾ മുതൽ  ഓർമകൾ റീപ്ലേ ചെയ്തു കൊണ്ടേയിരിക്കും. ദ്രവിച്ചു തുളവീണ പ്രൊഫൈൽ  ചിത്രങ്ങൾ  ഒന്നൊന്നായി മാറിക്കൊണ്ടേയിരിക്കും. തമാശകൾ, കളിചിര...
Add a comment...

Post has attachment
മരുഭൂമി
മരുഭൂമി അമ്മയെപ്പോലെയാണ് ദാഹിച്ചു മരിക്കാറായാലും കിട്ടുന്ന വെള്ളം മരുപ്പച്ചകളില്‍ കരുതി വെക്കും മക്കള്‍ക്കായി മരുഭൂമി ഭാര്യയെപ്പോലെയാണ് ശാന്തമായുറങ്ങുന്നതിനിടക്ക് മുന്നറിയിപ്പില്ലാതെയാണ് തീക്കാറ്റായി മാറുക മരുഭൂമി സുഹൃത്തിനെ പ്പോലെയാണ് വീണു പോകുമെന്നാവുംബോഴ...
Add a comment...

Post has attachment
ആവശ്യമുണ്ട്
നല്ല കാഴ്ചയുള്ള കണ്ണുകള്‍ക്ക് നന്നായി പ്രവര്‍ത്തിക്കുന്ന ഒരു ജോഡി കണ്‍പോളകള്‍ വേണം. പ്രലോഭനങ്ങളില്‍പ്പെട്ട് അടയാതിരിക്കരുത് അമ്മയെ കൊല്ലുന്നിടത്ത് കാഴ്ചക്കാരനാവരുത് പെങ്ങളെ ബലാല്‍സംഗം ചെയ്യുന്നത് നോക്കി നില്‍ക്കരുത് അപകടത്തില്‍പ്പെടുന്ന അനിയനെ ക്യാമറയിലാക്ക...
ആവശ്യമുണ്ട്
ആവശ്യമുണ്ട്
iranginadappu.blogspot.com
Add a comment...

Post has attachment
ടൈക്കു കവിതകള്‍
ടാഗ് ------------------ സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ അയല്‍ക്കാരന്റെ പറമ്പിലേക്കെറിയുന്നത് വല്ലാത്തൊരാനന്ദമാണ് . കമന്റ് ------------------ ചുമരില്‍ അവള്‍ കോറിയിട്ട ചിത്രത്തിന് താഴെ ഒരു കമന്റിട്ടതിനാണ് പണ്ട് ടീച്ചര്‍ പിടിച്ചു പുറത്താക്കിയത് വാളില്‍ അവള്‍ പോ...
Add a comment...
Wait while more posts are being loaded