Profile cover photo
Profile photo
Abdulla Thalikulam
36 followers
36 followers
About
Posts

Post has attachment
Photo

Post has attachment
Abdulla Thalikulam commented on a post on Blogger.
ചിലര്‍ അങ്ങിനെ യാണ് പെട്ടെന്ന് ഉൾ വലിയുക മൌനി യാവുക അവരവരിലേക് ഒതുങ്ങി കൂടുക . അപരന് പറയാനുള്ളത് കൂടി കേൾകാൻ ക്ഷമ കാണികാത്ത ആൾ കൂട്ടത്തില്‍ നിന്നും ഉൾവലിയുക അതൊരു സൊഭാവികം പല കാരണങ്ങളിിൽ ചിലപ്പോള്‍ ഇതും ഒരു കാരണ മായികൂടെ . . മൌനം വിദ്യാന് ഭൂഷണം അതാണോ ശരി . . . . അതല്ലേ . . ശരി . .

Post has attachment
Abdulla Thalikulam commented on a post on Blogger.
അനിത  പറയുന്നത്  ശരി തന്നെ ..   കല   ശൂന്യതയിൽ നിന്നും പൊടുന്നനെ ഉണ്ടായി വരുന്ന ഒരത്ഭുത വസ്തുവല്ല.... പക്ഷേ   ..   നമ്മള്‍     ചിട്ട   പെടുത്തി  എടുക്കുന്ന     ഒരു   കലാ  പ്രകടനം... ഒരു  കലാ സൃഷ്ട്ടി     പ്രേം ഷകരുടെ   മുന്നില്‍   എത്തിപ്പികുംമ്പോള്‍ ..   അത്    പ്രേം ഷകര്‍ക്ക്  കൂടി  ഇഷ്ട്ട  പെടേണ്ട  ഒന്നായിരികെണ്ടേ   അല്ലാതെ   നമ്മള്‍   കാട്ടുന്ന   എന്തും   പൊതു ജനം   അങ്ങികരിക്യണം ..   എന്ന്  പറയുന്നതില്‍      എന്താണ്   ഞായികരണം ....

Post has attachment

Post has attachment

Post has attachment
Abdulla Thalikulam commented on a post on Blogger.
പലപ്പോഴും  നമ്മുടെ  സര്‍ഗീയ  കഴിവുകള്‍ക്ക്  വികാതം   ജീവിത  പ്രാരാപ്തങ്ങള്‍ തെന്നെയാണ്,, സങ്കിര്‍ണ്ണമായ ജീവിത  സാഹജര്യങ്ങളിലുടെ  നടക്കുകയല്ലല്ലോ   ഓടുകയല്ലേ  മനുഷ്യര്‍,, അതുകൊണ്ട്  കൂടിയല്ലേ  നൈരാശ്യം  ബാധിക്കുന്നു..   എന്ന  തോന്നല്‍  ഉണ്ടാകുന്നത്,    തലച്ചോറി നെങ്കിലും  അല്‍പ്പം  വിശ്രമം  നമ്മള്‍  കൊടുകേണ്ടതുണ്ട്..   ചെയിതു തീര്‍ക്കാന്‍  കഴിയുന്നില്ല   എന്ന തോന്നല്‍    ആ   വിശ്രമ മില്ലായ്മ യാണ്..എന്നാണ്    എനിക്ക്  തോന്നുന്നത്...   നൈരാശ്യം  വരാതെ  മനസ്സിനെ  കാത്തു സൂക്ഷി ക്കുക  എന്നുള്ളത്  തെന്നെയാണ്  നല്ല മരുന്ന് ..     ഏറ്റെടുത്ത   വാക്കുകള്‍  പാലിച്ചുകൊണ്ട്‌   മുന്നോട്ട്  പോകാന്‍  കഴിയട്ടെ   എന്ന്‍  ആ ശംസിക്കുന്നു....

Post has attachment
Abdulla Thalikulam commented on a post on Blogger.

Post has attachment

Post has attachment

Post has attachment
Wait while more posts are being loaded