Profile cover photo
Profile photo
Vinod K.A.
139 followers -
വിനോദ്.കെ.എ.
വിനോദ്.കെ.എ.

139 followers
About
Vinod's posts

Post has attachment
പേരു പോലും തികച്ചുമില്ലാത്ത ചിലര്‍, പായല്‍ പോലെ അടിഞ്ഞു കൂടിയ ചിലര്‍, മുഖമില്ലാതെ നടന്നു നീങ്ങുന്ന ചിലര്‍, അവരുടെ ഇടയില്‍ പളനിയുമുണ്ടായിരുന്നു........

Post has attachment

Post has attachment

Post has attachment

പ്രകാശമുറങ്ങുന്ന നമ്മുടെ നാട്

Post has attachment

Post has attachment

അചേതനമായ വസ്തുക്കള്‍ ഭാഗ്യം ചെയ്തവരാകുന്നു. അവയ്ക്ക് വേദനകളില്ല. അവ നിലവിളിയ്ക്കുന്നില്ല.

Post has attachment
Vinod K.A. commented on a post on Blogger.
പതുങ്ങി വരുന്ന പൂച്ചയും, ആത്മാവിലെ നിശ്ചലപ്രതലവും അരക്കട്ടില്‍ വന്നുലയുന്ന തിരകളും, നേര്‍ത്ത നിശ്വാസത്തില്‍ പോലും മാഞ്ഞുപോകുന്ന ചിത്രവും..... വളരെ നല്ല ബിംബങ്ങളെ സ‍ൃഷ്ടിച്ചിരിയ്ക്കുന്നു.... ആശംസകള്‍.....

Post has attachment
തുരുത്തുകള്‍
പകല്‍
തന്റെ തിരശ്ശീല അഴിച്ചുവച്ചിരുന്നു . സന്ധ്യയുടെ
മുഖത്ത് അരുണിമ മാഞ്ഞിരുന്നില്ല . മുറ്റത്തെ
കണിക്കൊന്നയുടെ ഇലകള്‍
കൊഴിഞ്ഞു വീഴുന്നതും നോക്കി
അയാള്‍ ഇരുന്നു . അവള്‍
നട്ടുവളര്‍ത്തിയ കണിക്കൊന്നയാണത് . കൊന്നപ്പൂക്കള്‍
എന്നും അവള്‍ക്ക് വലിയ
ഇഷ്ടമായിരുന്നു . ...

Post has attachment
ദൈവത്തിന്റെ അരുമ
മന്വന്തരങ്ങളിലെപ്പഴോ
എവിടെയോ ഒരു ദൈവമുണ്ടായിരുന്നു . സൃഷ്ടിയായിരുന്നു
അവന്റെ കര്‍മ്മം , സൃഷ്ടി
മാത്രം ! കര്‍മ്മനിരതനായ
ദൈവം വെറുതെയിരിയ്ക്കുക
പതിവില്ല . മാറിവരുന്ന
മഹായുഗങ്ങളിലേയ്ക്കുള്ള
സൃഷ്ടിയില്‍ യുഗങ്ങളോളം
മുഴുകിയിരിയ്ക്കുമായിരുന്നു
അവന്‍ . വിശ്രമിയ്ക്ക...

Post has attachment
ദേശാടനക്കിളികള്‍ക്ക് നില്ക്കാന്‍ നിയോഗമില്ല. കാലചക്രത്തിന്റെ സമയ സൂചികകള്‍ക്കൊത്ത് അവരുടെ സ്ഥാനം മുന്‍നിശ്ചയിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പോകാതിരിയ്ക്കാനാവില്ല.
Wait while more posts are being loaded