Profile cover photo
Profile photo
Saroja Kanakappan
127 followers
127 followers
About
Saroja's posts

Post has attachment
**
വനിതാദിനം ആദര്‍ശ പുത്രിയായും, പത്നിയായും, മാതാവായും പരിണമിക്കാനുള്ളതാണു ഒരു ബാലികയുടെ ജന്മം. ചാരിത്ര്യശുദ്ധിയോടെ ജീവിക്കുന്ന കന്യകമാരുടെയും പാതിവ്രത്യ ശുദ്ധിയുള്ള വധൂജനങ്ങളുടെയും ആദര്‍ശവതികളായ അമ്മമാരുടെയും ശാപമേല്‍ക്കാതിരിക്കാന്‍ പുരുഷന്മാര്‍ പ്രത്യേകംശ്രദ...

Post has attachment
കായ്ച്ചുനില്ക്കുന്ന മാമരം കാണുകില്‍
കല്ലുവീശുന്നു മാനവര്‍ നിത്യവും
പാകമാം പഴം കാണുന്ന മാത്രയില്‍
ഏറു നിശ്ചയം തന്നെയല്ലോ ദ്രുതം

Post has attachment
**
Anonymous letter A person who occupied facebook page and Thiruvalla as his
monopoly send an anonymous letter to my two brothers , one sister and 
another sister’s son using some obnoxious words wrote: "Stop
wearing Churidar and writing poems"...++%%#3**## B...

Post has attachment
സ്നേഹത്തിലെ യുക്തി....
സ്നേഹത്തിലെ യുക്തി.... പെണ്ണുകാണാന്‍ വന്ന ചെറുക്കനോട് പെണ്‍കുട്ടി സംസാരത്തിനിടയില്‍ എനിക്ക് കള്ളുകുടിക്കുന്നവരെ പേടിയാണ്, സിഗററ്റുവലിക്കുന്നവരെ ഇഷ്ടമല്ല എന്നൊക്കെ സൂചിപ്പിക്കുന്നു. ആ പെണ്ണിനെ ഇഷ്ടമായെങ്കില്‍, അവളുടെ സന്തോഷത്തിനുവേണ്ടി അവന്‍ സിഗററ്റുവലിയും ...

Post has attachment
ഗുരു
ഗുരു സ്വര്‍ണ്ണമോതിരമരച്ചെടുത്തുടന്‍ ദീപമേറ്റി മടിമേലിരുത്തിയും നാവിലാദ്യ ഹരിശ്രീ കുറിച്ചൊരെന്‍  വന്ദ്യനാം ഗുരുവിനാദ്യ വന്ദനം പിച്ചവച്ചുടനെയക്ഷരങ്ങളാല്‍ കാടുനീക്കി മമ മാനസത്തിലേ വിദ്യതന്നുലകമേ തുറന്നയെന്‍ വന്ദ്യരാം ഗുരുസമൂഹവന്ദനം ധര്‍മ്മമായിടുമി സേവനങ്ങളാല്‍...

Post has attachment
അച്ഛന്‍
അച്ഛന്‍ കുഞ്ഞിന്‍റെ കണ്‍കളിലാദ്യം പതിഞ്ഞിടും അമ്മിഞ്ഞയൂട്ടിയുറച്ചോരു തായ്മുഖം അച്ഛന്റെ രൂപവുമാഴത്തിലായതില്‍ വൈകാതെതന്നെ പതിഞ്ഞിടുമേ നിജം അമ്മിഞ്ഞയൊന്നുനുകര്‍ന്നൂ ദിനം ദിനം  തായിന്‍ മനസ്സിനെതൊട്ടൊന്നറിഞ്ഞിടും വാത്സല്യമായതു നോക്കന്നൊരച്ഛനേം  കുഞ്ഞറിയുന്നിതു വ...

Post has attachment
അമ്മ
അമ്മ ‘അമ്മ‘ യെന്ന പദമാണുപാരിതില്‍ പെണ്മതന്‍ സുകൃത നാമ ഭൂഷണം അംഗനക്കനവു പൂര്‍ണ്ണമാവതും അമ്മയായതിനുശേഷമാണതേ കുറ്റമറ്റവളു പെറ്റെടുക്കണം ത്യാഗിയായതിനു മാറിടേണമേ ഒന്നു പെറ്റതിനു ശേഷമമ്മയായ് പിന്നെ ദാരുണമവള്‍ക്കു ജീവിതം പത്തു തായിനെ ലഭിക്കുമെങ്കിലും പെറ്റ തായിനു ...

Post has attachment
പ്രാര്‍ത്ഥന
പ്രാര്‍ത്ഥന എന്തിനും ഏതിനും മുമ്പേ വണങ്ങിടാം വിഘ്‌നങ്ങള്‍ തീര്‍ക്കണേ വിഘ്‌നേശ്വരാ വിദ്യയായ്, കാവ്യമായ് കനിയേണമെന്നില്‍ നീ വാണി ! മനോഹരീ ! സരസ്വതിദേവി ! ലക്ഷ്മി കടാക്ഷങ്ങളെന്നില്‍ ചൊരിയണേ നാരായണി ദേവി ശ്രീ മഹാലക്ഷ്മി ! ദീര്‍ഘമംഗല്യമായെന്നില്‍ നിറയണേ ലളിതേ ! ...

Post has attachment

Post has attachment
PhotoPhotoPhotoPhotoPhoto
1/13/17
15 Photos - View album
Wait while more posts are being loaded