Profile cover photo
Profile photo
Thalhath inchoor
About
Posts

Post has attachment
വായന- ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ
"ഹിമാലയം" എന്നും എന്നെ നിരന്തരമായി വിസ്മയിപ്പിച്ചിട്ടും, കൊതിപ്പിച്ചിട്ടുമുള്ള ഒരു പ്രതിഭാസമാണ്. ഹിമാലയം എന്ന വികാരം എന്നുമുതലാണെന്നോ, എങ്ങനെയാണെന്നോ എന്നില്‍ ഇത്രമേല്‍ സ്വാധീനം ചെലുത്തിയത് എന്നറിയില്ല. ഹിമാലയന്‍ യാത്രാവിവരണം എന്ന  ടാഗ് കണ്ടപ്പോള്‍ മറ്റൊന്ന...

Post has attachment
സ്വാശ്രയ എന്‍ജിനീറിങ്ങ് കോളേജ്ജ് ഇങ്ങനെയൊക്കെയാണ്.
സ്വാശ്രയ എന്‍ജിനീറിങ്ങ്
കോളേജിലെ ഭീകരത ഇന്നലെ നെഹ്‌റു കോളേജില്‍ തുടങ്ങിയതല്ല, മറിച്ചു അത് സ്വശ്രയ
കോളേജ്ജുകള്‍ ആരംഭിച്ചതുമുതല്‍  മുതല്‍
അവിടെ നിലനില്‍ക്കുന്നതും, ഇന്നും പതിനായിരക്കണക്കിനു വരുന്ന വിദ്യര്‍ത്ഥികള്‍
അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. ശാസ്ത്ര മേളക...

Post has attachment
കരയും കടലും=ഒരു പ്രണയകഥ
കരയെ പ്രണയിക്കുന്ന കാമുകനാണ് കടല്‍. അവരുടെ പ്രണയത്തിനു ആദാമിന്‍റെയും  ഹവ്വയുടെയും പ്രണയത്തേക്കാള്‍ പഴക്കമുണ്ടാവും.  ഒരു പക്ഷെ ഈ പ്രപഞ്ചത്തിന്‍റെ ജനനത്തോളം കാലപ്പഴക്കമുള്ള ഒരു പരിശുദ്ധ പ്രണയം. കടലിനെ പോലൊരു കാമുകനെ കിട്ടാന്‍ കരയെന്ത് പുണ്യമാണോ ചെയ്യുന്നത്. അ...

Post has attachment
വെളിച്ചം പകരുന്ന ബോംബുകള്‍
ശാന്തത... നിശബ്ദത... ഒരു സൂചി താഴെവീണാല്‍ പോലും അറിയും. ഇരുട്ട്.. ക്രൂരമായ ഇരുട്ട്. അതി ക്രൂരമായ ഇരുട്ട്. ഇരുട്ടെന്നാല്‍ അജ്ഞത, കറുപ്പ്, ശ്യൂന്യത??? കാല്പനികതയാണോ? “അറിയില്ല” കരയുന്ന കണ്ണുകളെ ഒളിപ്പിക്കുന്ന ഇരുട്ട്. ഹരിതതയുടെ പച്ചപ്പിനെ മറക്കുന്ന ഇരുട്ട്. വ...

Post has attachment
Let me live as I... pls
Life
long i lived, the life of another for just one moment let me live as I. leave me alone to leave as only I. I dreamed for me but, others too dreamed for me i just started my journey not to fullfill my dreams but to make others dreams reality. (to be con...

Post has attachment
ബോബ് മാര്‍ലിയും, കഞ്ചാവ് മാഫിയും, പിന്നെ ലഹരി തേടുന്ന യുവാക്കളും
ജമൈക്കന്‍ ഇതിഹാസ ഗായകന്‍, വിപ്ലവ ഗായകന്‍,
എന്നെല്ലാം ലോകം ബോബ് മാര്‍ലിയെ വിശേഷിപ്പിച്ചപ്പോള്‍, ‘കഞ്ചാവ് മാഫിയയുടെ ബ്രാന്‍ഡ്‌
അംബാസിഡര്‍’ എന്നതാണ് കേരള പോലീസും, മലയാളികളും ബോബ് മാര്‍ലിക്ക് നല്‍കിയ പരമാവധി
പദവി. ബൈബിള്‍ പ്രകാരം യേശുവിന്റെ ആദ്യത്തെ അമാനുഷിക പ്...

Post has attachment
ന്യൂട്ടണ്‍-ഒരു സാമ ദ്രോഹി
ഇന്ന് ഫിസിക്സിന്റെ പുസ്തകം ഇത്രയും കട്ടികൂടാന്‍ കാരണക്കാരനായ ഒരു സാമ ദ്രോഹി. ഓരോ തവണ ഫിസിക്സിന്റെ പരീക്ഷ കഴിയുമ്പോഴും ലക്ഷ കണക്കായ വിദ്യാര്‍ഥി സമൂഹത്തന്റെ ശാപം കൊണ്ട് ഒരിക്കലും മോക്ഷം കിട്ടാതെ അലയുകയാണ് ആ മഹാന്റെ ആത്മാവ്. ഈ ലോകത്ത് സംഭവിച്ചതും, ഇനി സംഭവിക്ക...

Post has attachment
വിത്യസ്തനായ ഞാനും എന്റെ പേരും
എന്നെ
പോലെത്തന്നെ വിത്യസ്തമായ ഒന്നാണ് എന്റെ പേരും. നമ്മുടെ നാട്ടില്‍ വളരെ
കുറച്ചുമാത്രം കേട്ടിട്ടുള്ള ഒരു പേരാണ് 'ത്വല്‍ഹത്ത്' എന്നത്. ...

Post has attachment
ഒരുകൂട്ടം സ്ത്രീകള്‍ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ പോയി. "ഭര്‍ത്താക്കന്മാരുമായി എങ്ങനെ ഒരു സ്നേഹപൂര്‍ണമായ ബന്ധം കാത്തുസൂക്ഷിക്കാം" എന്നുള്ളതാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യുന്ന വിഷയം. അവരുടെ ഭര്‍ത്താക്കന്മാരോടുള്ള അടക്കാനാവാത്ത സ്നേഹം എങ്ങനെ പ്രകടിപ്പിക്കും എന്നറിയാനായി വന്നവരാണവര്‍.

"എത്ര പേര് നിങ്ങളുടെ ഭര്‍ത്താക്കന്മാരെ ആത്മാര്‍ഥമായി സ്നേഹിക്കുന്നു?" എന്ന് അവരോടു ചോദിക്കപെട്ടു.

എല്ലാ സ്ത്രീകളും കൈ പൊക്കി. ഒരാള്‍ മാത്രം രണ്ടു കയ്യും പൊക്കി. മറ്റുളവര്‍ക്ക് അവരുടെ ഭര്‍ത്താവിനു ഉള്ളതിനേക്കാള്‍ തനിക്ക് തന്‍റെ ഭര്‍ത്താവിനോട് സ്നേഹം ഉണ്ടെന്നു കാണിക്കാന്‍ ആയിരിക്കും അങ്ങനെ ചെയ്തത്.

"എന്നാണ് നിങ്ങള്‍ അവസാനമായി നിങ്ങളുടെ ഭര്‍ത്താവിനെ സ്നേഹിക്കുന്നു എന്ന് ഭര്‍ത്താവിനോട് പറഞ്ഞത്?" വീണ്ടും അവരോടു ചോദിക്കപെട്ടു.

ഇന്ന്, ഇന്നലെ, കഴിഞ്ഞ ആഴ്ച്ച എന്നൊക്കെ അവര്‍ ഉത്തരം പറഞ്ഞു. ചിലര്‍ ഓര്‍ക്കുന്നില്ല എന്നും പറഞ്ഞു.

പിന്നെ അവരോടു അവരുടെ മൊബൈലില്‍ നിന്നും " I LOVE YOU" എന്ന് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് മെസ്സേജ് അയക്കാന്‍ പറഞ്ഞു.
അതിനു ശേഷം അവരോട് പരസ്പരം മൊബൈല്‍ ഫോണുകള്‍ കൈമാറ്റം ചെയ്യാന്‍ അവിശ്യപെട്ടു, എന്നിട്ട് ഭര്‍ത്തക്കന്മാരുടെ മറുപടി വായിക്കാന്‍ പറഞ്ഞു.

അതില്‍ ചില മറുപടികള്‍ താഴെ കൊടുക്കുന്നു.

1) എന്താ നിനക്ക് എന്തേലും അസുഖം ഉണ്ടോ???

2) വീണ്ടും കാര്‍ കൊണ്ടുപോയി ഇടിപിച്ചു അല്ലെ???

3) നീ എന്താ ഉദ്ദേശിച്ചത്???

4) എന്തോ കുറ്റം ചെയ്തു അല്ലെ? ഇത്തവണ ഞാന്‍ ക്ഷമിക്കും എന്ന് കരുതണ്ട.

5) ????

6) ഒരുപാടു സോപ്പ് ഒന്നും വേണ്ട. എത്ര കാശു വേണം???

7) എനിക്ക് വട്ടായതോ, അതോ ലോകത്തിനു വട്ടായതോ??

ഞാന്‍ സ്വപ്നം കാണുകയാണോ???

9) ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ കൂടുതല്‍ കുടിക്കരുത് എന്ന്.

ഏറ്റവും മനോഹരമായ ഉത്തരം

10) ആരാ ഇത്???

Post has attachment
Wait while more posts are being loaded