Profile cover photo
Profile photo
Alif Shah
363 followers
363 followers
About
Posts

Post has attachment
പുഴയെ സ്നേഹിക്കുന്നവർക്ക്

Post has attachment
ലോക താരത്തെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി റിബറിയേയും മെസ്സിയെയും വേറിട്ടൊരു താരതമ്യപ്പെടുത്തലിനു  മുതിരുന്നത് റിബറിയോട്  ചെയ്യുന്ന അനീതിയായിരിക്കും. മെസ്സിക്ക് ഇനിയും അങ്കങ്ങൾക്ക്  പ്രായവും അവസരങ്ങളും പ്രതിഭയും ഉണ്ട്.  സ്നൈഡറെ പോലെ റിബറിയും  കണക്കുകളിൽ വളരെയേറെ മുന്നിലാണ്. ഇനി റിബറിക്കു മുന്നിൽ  ഇത് പോലെ ഒരു അവസരം മുട്ടിവിളിക്കാനുള്ള സാധ്യതയും വിദൂരം! ഇപ്പോഴില്ലെങ്കിൽ ഇനിയൊരിക്കലുമില്ലെന്ന രീതിയിലാണ് റിബറിയുടെ കരിയർ!  
കളിയെഴുത്തുകാരും പരിശീലകരും ഇക്കുറിയും മെസ്സിയെ കാണുമ്പോൾ കവാത്ത് മറക്കുമോ  ? അതോ ഫ്രഞ്ചുകാരുടെ റിബറി സിദാനു ശേഷം മറ്റൊരു ചരിത്രമാകുമോ?  കാത്തിരുന്നു കാണാം

Post has attachment

Post has attachment
രാഘവൻ എന്ന രോഗിക്ക് പിണറായി പാല് വിധിക്കുമ്പോൾ

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment
വീയെസ്സിനോട് പറയാനുള്ളത് 
പ്രിയപ്പെട്ട വീയെസ് 
താങ്കള്‍ ആരാണെന്ന് സ്വയം മനസ്സിലാക്കുകയും സ്വന്തം പൊക്കവും പൊക്കമില്ലായ്മയും താങ്കള്‍ സ്വയം മനസ്സിലാക്കുകയും ചെയ്യണം.. 
ഉയരമുള്ള കൊമ്പുകളോട് മുഴുവന്‍ ഉള്ള അസൂയ കലര്‍ന്ന പുച്ഛം താങ്കള്‍ക്കു ചേരില്ല.
എത്താന്‍ കഴിയാത്ത മരക്കൊമ്പിലുള്ളവരെ പല്ലിളിച്ചു കാട്ടുന്നതിലൂടെയും കൊമ്പു കുലുക്കി വീഴ്ത്താന്‍ ശ്രമിക്കുന്നതിലൂടെയും താങ്കള്‍ സ്വയം പരിഹാസ്യനാവുകയാണ്.
സിംഹാസനങ്ങളില്ലാതെയും കുരവക്കൂട്ടമില്ലാതെയും താങ്കള്‍ ചരിത്രത്തില്‍ ഇടം നേടിയ ആളാണ്‌.  താങ്കള്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവകാശ സമരങ്ങളിലെ വീര നായകനാണ്. താങ്കള്‍ പ്ലാച്ചി മടയില്‍ ദാഹ ജലം നിഷേധിക്കപ്പെടുന്ന ജനതയുടെ രക്ഷകനായിരുന്നു.  കാസര്‍ഗോട് എന്ടോ സള്‍ഫാന്‍ ഇരകളുടെ നാട്ടില്‍  താങ്കള്‍ പൊരുതുന്ന അഗ്നി സാന്നിധ്യമായിരുന്നു. മൂന്നാറില്‍ താങ്കള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഭൂമാഫിയകളുടെ അന്തകനായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം കര്‍ഷക ഭൂമികള്‍ കയ്യേറിയ റിയല്‍ എസ്റ്റെറ്റ്  മാഫിയകളെ വെട്ടി നിരത്തിയ കര്‍ഷകരുടെ തോഴനായിരുന്നു താങ്കള്‍  . അധികാരത്തിന്റെ യാതൊരു പ്രലോഭന വഴികളിലും ചരിക്കാതെ  വിയര്‍പ്പിന്റെ മണവും, ചോരയുടെ ചൂടും അധ്വാനിക്കുന്ന ജന വിഭാഗത്തിനായ് സമര്‍പ്പിച്ച , ആദര്‍ശം അനുഭവതലത്തില്‍ ജീവ ശ്വാസമാക്കിയ ചരിത്രത്തിലെ ആയിരങ്ങളില്‍ ഒരുവനായി മാറിയ നേതാവാണ്‌ താങ്കള്‍ 
Wait while more posts are being loaded