Profile cover photo
Profile photo
Dev Anand
6,062 followers
6,062 followers
About
Posts

Post has attachment

അപ്പോ നാട്ടില്‍ പോയി വന്നിട്ടു കാണാം. മം‌ഗളം, മനോരമ.

പരിഷ്കരിച്ച അ.ല.ചോ.(അടിക്കടി ലഭിക്കുന്ന ചോദ്യങ്ങള്‍ ]
==============================================
[പഴയ വേര്‍ഷന്‍ കൊണ്ട് പലര്‍ക്കും സംശയം മാറുന്നില്ല എന്നതിനാല്‍ ഉത്തരങ്ങള്‍ കൂടുതല്‍ ലളിതവും ഹ്രസ്വവുമാക്കിയിരിക്കുന്നു.]

1. കുരങ്ങന്‍ പരിണമിച്ചാണ് മനുഷ്യന്‍ ഉണ്ടായതെങ്കില്‍ ഇപ്പോഴും കുരങ്ങുകള്‍ ഉള്ളത് എന്തുകൊണ്ട്?
A. കുരങ്ങ് - ഗോറില്ല, ചിമ്പ്, ഒറാങ്ങ് ഉട്ടാന്‍ ആദികള്‍ പരിണമിച്ചാണു മനുഷ്യന്‍ ഉണ്ടായതെന്നാണ് പരിണാമസിദ്ധാന്തം എന്നാണു ധരിച്ചിരിക്കുന്നതെങ്കില്‍ താങ്കള്‍ക്ക് അതിനെക്കുറിച്ച് ഒന്നുമറിയില്ല. പഠിക്കുക.

2. മനുഷ്യന്റെ കണ്ണ് പോലെ അതീവ സങ്കീര്‍ണ്ണവും പെര്‍ഫെക്റ്റുംഇന്റലിജന്റും ആയ ഒരു ഡിസൈന്‍ പരിണമിച്ചാണോ ഉണ്ടായത്?
A. മനുഷ്യന്റെ കണ്ണിനു ഇന്റലിജന്‍സ് വേണ്ടുന്ന ഒരു ഡിസൈന്‍ ആണെന്നും അതു പെര്‍ഫെക്റ്റ് ആണെന്നും കരുതുന്നെങ്കില്‍ നിങ്ങള്‍ക്ക് ഹ്യൂമന്‍ അനാട്ടമി അറിയില്ല. കണ്ണ് പരിണമിച്ചതെങ്ങിനെ എന്നറിയില്ലെങ്കില്‍ പരിണാമത്തെക്കുറിച്ചും അറിയില്ല. ഇത് രണ്ടും പഠിക്കുക.

3. മനുഷ്യന്‍ വ്യാളിയെന്നും രാക്ഷസ ജീവിയെന്നും ഒക്കെ പണ്ട് വിവരിച്ചിരുന്ന ജന്തുക്കള്‍ തന്നെയല്ലേ ഡൈനോസാറുകള്‍? ഇതേ പഴക്കമുള്ള മനുഷ്യ ഫോസിലുകള്‍ നാളെ കണ്ടെത്തിക്കൂടേ?
A.മനുഷ്യന്റെ കാലത്ത് ഡൈനോസറുകള്‍ ജീവിച്ചിരുന്നെന്ന് കരുതുന്നെങ്കില്‍ പാലിയെന്റോളജിയെക്കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ല. പഠിക്കുക.

4. ഫോസ്സിലുകളുടെ പഴക്കം നിര്‍ണ്ണയിക്കുന്ന കാര്‍ബണ്‍ -14 ടെസ്റ്റിനു വളരെക്കാലം പഴയ ഒന്നിന്റെയും പഴക്കം കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയില്ലല്ലോ. അപ്പോള്‍ ഡൈനോസറുകളുടെ പഴക്കം നിര്‍ണ്ണയിക്കുന്നത് തെറ്റിക്കൂടേ?
A. സി-14 പരിശോധന വഴിയാണ് ലക്ഷക്കണക്കിനു വര്‍ഷം പഴക്കമുള്ള ഫോസിലുകളുടെ കാലനിര്‍ണ്ണയം നടത്തുന്നതെന്ന് കരുതുന്നെങ്കില്‍ നിങ്ങള്‍ക്ക് പാലിയെന്റോളജിയെക്കുറിച്ച് ധാരണയില്ല. പഠിക്കുക.

5. ബിഗ് ബാങ്ങിനു മുന്‍‌കാലത്ത് ഒന്നുമില്ലായിരുന്നെങ്കില്‍ എങ്ങനെ ബിഗ് ബാങ്ങ് സംഭവിച്ചു?
A. സിംഗുലാരിറ്റി, ടൈം - സ്പെയിസ് കണ്ടിന്യുവം എന്നിവയെപ്പറ്റി അറിയില്ലാത്ത നിങ്ങള്‍ക്ക് കോസ്മോളജിയെക്കുറിച്ച് യാതൊരു ധാരണയുമില്ല. പഠിക്കുക.

6. ജെനെറ്റിക്ക് കോഡിങ്ങ് ഒരു പ്രോഗ്രാമറെ അല്ലേ സൂചിപ്പിക്കുന്നത്?
A. നിങ്ങള്‍ക്ക് ഡി എന്‍ ഏ കോഡിങ്ങിനെക്കുറിച്ച് ഒരു ധാരണയുമില്ല. പഠിക്കുക.

7. മ്യൂട്ടേഷന്‍ കൊണ്ട് അപചയം അല്ലാതെ മെച്ചപ്പെട്ട ജീവി ഉണ്ടാകുമോ?
A. നിങ്ങള്‍ക്ക് മ്യൂട്ടേഷന്‍ എന്താണെന്ന് അറിയില്ല. പരിണാമവും. രണ്ടും പഠിക്കുക.

8. പരിണാമം ശരിയാണെങ്കില്‍ മനുഷ്യന്‍ എന്തുകൊണ്ട് പിന്നെ പരിണമിച്ചില്ല?
A. മനുഷ്യന്‍ പരിണമിച്ചിട്ടില്ലെന്നും ഇപ്പോള്‍ പരിണമിച്ചുകൊണ്ടിരിക്കുന്നില്ലെന്നും കരുതുന്നെങ്കില്‍ നിങ്ങള്‍ക്ക് പരിണാമം എന്തെന്ന് അറിയില്ല. പഠിക്കുക.

9. ട്രാന്‍സിഷണല്‍ ഫോസിലുകള്‍ കണ്ടെത്താത്തതിനാല്‍ പരിണാമസിദ്ധാന്തം തെറ്റായിക്കൂടേ?
A. ട്രാന്‍സിഷണല്‍ ഫോസിലുകള്‍ കണ്ടെത്തിയിട്ടില്ല എന്നു കരുതുന്നെങ്കില്‍ നിങ്ങള്‍ക്ക് പാലിയെന്റോളജിയെക്കുറിച്ച് ഒരറിവും ഇല്ല. പഠിക്കുക.

Post has attachment
Photo

Post has attachment
How to jump on a fish tank like Spider-man.
(You need to read it bottom up)
This works only for six year olds. ( Adults may end up  breaking the tank or their own legs. Younger children may  not be able to do it or may  get seriously hurt attempting to do this)
1. Put 1 leg  ( where the bottom of the tank meets top of the stand, as per illustration)
2.  Jump with the other leg (swing the other leg  up while letting your hold go and reach the roof as shown in the diagram.)
Photo

Post has shared content
ഈ കമന്റിന് ബഷീർ എന്നെ ബ്ലോക്ക് ചെയ്തു, എന്നാലും ബാക്കിയുള്ളവർ വായിക്കാതെ പോവരുതല്ലോ.. 
Photo

Post has attachment

Post has shared content
ജൈവരസതന്ത്രപഠനകാലത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാസഘടന "കൊളസ്ട്രോൾ" എന്ന ഓർഗാനിക് സംയുക്തത്തിന്റേതായിരുന്നു. ഇതിന്റെ രാസഘടനയും, മുപ്പത്  ഘട്ടങ്ങളുള്ള ഇതിന്റെ രൂപീകരണപ്രക്രിയയും, ഓരോ ഘട്ടങ്ങളിലെയും അനുബന്ധഘടകങ്ങളുടെ രാസഘടനയും ഒക്കെ "കാണാതെ പഠിക്കുക" എന്നത് അന്ന് രസകരമായ വെല്ലുവിളിയായിരുന്നു. 

ജോലിയുടെ ഭാഗമായി ഈയിടെ കൊളസ്ട്രോളുമായി ബന്ധപ്പെട്ട ചില്ലറ വർക്കുകൾ ചെയ്യേണ്ടി വന്നപ്പോൾ പഴയതെല്ലാം ഒന്നുകൂടി പൊടിതട്ടിയെടുക്കേണ്ടിയും വന്നു. കൂട്ടത്തിൽ ചില രസകരമായ കൊളസ്ട്രോൾ ചരിത്രവും. 

തങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം കൊളസ്ട്രോൾ പഠനങ്ങൾക്കായി മാറ്റിവെച്ച പതിമൂന്ന് ശാസ്ത്രജ്ഞന്മാർക്ക് ഇതുവരെ  നോബൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. കൊളസ്ട്രോളിന്റെ പ്രാധാന്യത്തെ അടിവരയിടുന്നതിനൊപ്പം (ഹൃദയമേ... എന്റെ ഹൃദയമേ...) തന്നെ ഇത്തരമൊരു കാര്യം അപൂർവ്വമായി സംഭവിക്കുന്നതാണെന്ന് തോന്നുന്നു. 

1- H.O Wieland (1928)
2-A.O.R Windaus (1928)
3-L.Rusicka (1939)
4-R.Robinson (1947)
5-O.P.H Diels (1950)

(All of them were awarded the Nobel prize in Chemistry in part for work that led to the elucidation of structure of cholesterol.)

6-K.Block (1964)
7-F Lynen (1964)

(In Physiology or Medicine for their landmark studies of cholesterol biosynthetic pathway.)

8-R.B Woodward (1965)
9-D.H.R BArton (1965)
10-O.Hassel (1965)
(In Chemistry, for stereochemical synthesis of cholesterol and for establishing all chair conformation of cholesterol.)

11-J.W Cornforth (1975)

(In chemistry, for establishing the orientation of the hydrogen atoms in the cholesterol molecule.)

12-M.S Brown (1985)
13-J.L.Goldstein (1985)

(Physiology or Medicine, for their discoveries concerning cholesterol metabolism.)

Ref: Brown and Goldstein, Science, 1986 Vol. 232, No. 4746

കൊളസ്ട്രോൾ സിന്തസിസിന്റെ മൂന്നാം ഘട്ടത്തിൽ രംഗത്ത് വരുന്ന ഒരു നിർണ്ണായ കഥാപാത്രമാണു  എച്ച്.എം.ജി കോയ റിഡക്റ്റേസ് (HMG CoA Reductase) എന്ന എൻസൈം കോയ . ഇന്ന് പ്രതിവർഷം $25 ബില്യണോളം വില്പനയുള്ള ബ്ലോക്ക് ബസ്റ്റർ ഡ്രഗ് സ്റ്റാറ്റിൻ  (ലിപ്പിറ്റോർ തുടങ്ങി മറ്റു പല പേരുകളിൽ അറിയപ്പെടുന്ന കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ) ഈ കോയേനെ തടയാൻ വേണ്ടി രൂപപ്പെടുത്തിയതാണു. ഈ കോയേനെ തടഞ്ഞാൽ കോശങ്ങൾ കൊളസ്ട്രോൾ ഉല്പാദനം കുറയ്ക്കും. ലോജിക് സിമ്പിൾ ആണെങ്കിലും മരുന്ന് പക്ഷെ അത്ര സിമ്പിളായിട്ടല്ല മനുഷ്യരിൽ പ്രവർത്തിക്കുന്നത്. അതിനെക്കുറിച്ച് പറയാൻ ഈ പ്ലസൊന്നും പോര. എങ്കിലും സ്റ്റാറ്റിന്റെ ചരിത്രവും   
രസകരമാണു. എപ്പോഴെങ്കിലും അതും ഒന്ന് കുറിച്ച് വെയ്ക്കണം.

ലേബൽ:  ജീവിതത്തിലാദ്യമായി രക്തത്തിലെ കൊളസ്ട്രോൾ എത്രയെന്ന്  പരിശോധിച്ചറിഞ്ഞു. കോയേനുള്ള ക്വട്ടേഷൻ ടൈം ആയിട്ടില്ല. :))

Post has attachment
പായസം  അടിച്ചു   കിണ്ടിയായ കൈപ്പള്ളി. ഇതിലും ഭേദം കള്ളുകുടിച്ച കൈപ്പള്ളി ആയിരുന്നു....
Photo

Movie Chilampu-  plot retold  by  Devadathan , Yellow belt  , avid Zelda fan)
====================================================

This story is about a guy , what’s his name?
Which guy?
The guy who is looking for the lost   diamond?

“Paramu. He isn’t looking for a diamond, he   wants to take custody of the Goddess’s Anklet”.

Paramu came to a village looking for the Goddess Anklet. It was taken by some bad guys who wanted to sell it and get big money.

“OK.”

He told everybody he is there to take  that. So the bad guys got scared. They called another warrior. What’s his name?

“I don’t remember.”

Well this good guy warrior had two mighty swords. One is the Godess  sword which doesn’t do  fighting, because it hurt  when you  try to use it…
“No. Paramu is an Oracle. He hurts himself with it during their ceremonies, it is his way of showing devotion… you know his love to the goddess.”

Whatever. The other one was a long fighting sword. He practices with it every day. Then the goddess  found him and liked him so much..

“That was not   the goddess, that was his girlfriend Abmika. The goddess is .. never  mind, go on.”

OK. Now this good guy has two MIGHTY  swords, lot of people to fight with him and  money and everything.  Nobody gave the bad guy any sword. So he was just practicing his Karate.  You can’t do much  with Karate when other guys have swords and they are experts. So   it is going to be a quick win…

“Poor bad guy, he should have  been given a fair chance.”
Wait while more posts are being loaded