Profile cover photo
Profile photo
Dr Kaladharan TP
591 followers
591 followers
About
Dr Kaladharan's posts

Post has attachment
ജൈവവൈവിധ്യ ഉദ്യാനവും വിദ്യാലയ പ്രവര്‍ത്തനങ്ങളും
ജൂണ്‍
അഞ്ച് പരിസ്ഥിതി ദിനത്തോടെ
വിദ്യാലയങ്ങളില്‍ ഹരിതപാഠങ്ങള്‍
ആരംഭിക്കുകയായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
ഏറ്റെടുക്കേണ്ടത് ? എങ്ങനെ
ജാവവൈവിധ്യ ഉദ്യാനം നിര്‍മിക്കാം ? ഒട്ടേറെ
പേര്‍ അന്വേഷിക്കുന്നു ചില
സാധ്യതകള്‍ പങ്കിടാം ജൂണ്‍ ജൈവവൈവിധ്യ
ഉദ്യാനം സംബന്ധിച്ച...

Post has attachment
ഒന്നാം ക്ലാസുകാരെെ ഒന്നാന്തരം വായനക്കാരാക്കിയ പ്രേമചന്ദ്രന്‍മാഷ്
ഒന്നാം
ക്ലാസിലെ കുട്ടി ഒന്നാം ടേമിൽ
പുസ്പുതകം വായിക്കുമോ ? വായനക്കുറിപ്പ്
എഴുതുമോ '. സംശയമുണ്ട്
അല്ലേ ? പ്രേമചന്ദ്രന്‍ പ്രീതിക്കുളങ്ങര ടി എം എല്‍ പി എസില്‍ (2016 മെയ് 20 ) പ്രേമചന്ദ്രന്‍
മാഷ് പ്രീതിക്കുളങ്ങരയിലെ
പുതുരക്ഷിതാക്കളോട് ചോദിച്ചു അവര്‍ക്കെല്ലാം
സം...

Post has attachment
പ്രവേശനോത്സവ പൂര്‍വ ക്ലാസ് പി ടി എയുായി പ്രീതിക്കുളങ്ങര സ്കൂള്‍
സവിശേഷം
ഈ വരവേല്‍പ്പ് ഇന്ന്
പ്രീതിക്കുളങ്ങര സ്കൂളില്‍
സവിശേഷമായ രണ്ടുമൂന്നു
ചടങ്ങുകള്‍ നടന്നു അതിലൊന്ന്
അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍
നിന്നും പ്രതീക്കുളങ്ങര
സ്കൂളിലേക്ക് പ്രവേശനം
തേടിയെത്തിയ കുട്ടികളെ
വരവേല്‍ക്കല്‍ ചടങ്ങായിരുന്നു . ജില്ലാ
പഞ്ചായത്ത് വിദ്യാഭ്...

Post has attachment
പ്രകൃതിയെ പാഠപുസ്തകമാക്കാം 2
 ചെറിയ ക്ലാസിലെ കുട്ടികളോട് എങ്ങനെ തുടങ്ങണം. ഇത്തരം പ്രവര്‍ത്തനങ്ങളാകും ഉചിതം എ ത്രയോപൂമ്പാറ്റകളെ
നാം കണ്ടിരിക്കുന്നു . ഒന്നു
വരയ്കാന്‍ നോക്കൂ . ഏത്
പൂമ്പാറ്റയെ വരയ്കണം . നിറം
തിട്ടമില്ല . കാരണം
ശ്രദ്ധിച്ചിട്ടില്ല . നിരീക്ഷിച്ചിട്ടില്ല . സാരമില്ല ചിത്രം നോക...

Post has attachment
പ്രകൃതിയെ ഒന്നാം ക്ലാസുകാര്‍ എങ്ങനെ പഠനോപകരണമാക്കും? 1

വര്‍ഷത്തെ ഒന്നാം ക്ലാസ്
അധ്യാപകപരിശീലനം സര്‍ഗാത്മകമായ
അധ്യാപനാലോകനകള്‍ക്ക്
വഴിയൊരുക്കി . ഗണിതപഠനത്തിലാണ്
ഏറെ മുന്നോട്ട് പോയത് സംഖ്യാബോധം
ഉണ്ടാക്കുന്നതിനായി സാധാരണ
ക്ലാസില്‍ സംഖ്യാസൂര്യന്‍
വരയ്കുകയോ മഞ്ചാടിക്കുരു
പോലെ ചില വസ്തുക്കള്‍
ഉപയോഗിക്കുകയോ ആണ് ചെ...

Post has attachment
**
 ജൈവവൈവിധ്യം അധ്യാപക പരിശീലനത്തിൽ സജീവ ചർച്ചയായി ചെറുവത്തൂരിൽ ഒരു പടി കൂടി മുന്നേറി നാട്ടിലെ വൈവിധ്യം അനുഭവ തലത്തിലേക്ക് കൊണ്ടുവന്നു ചെറുവത്തൂർ ഉപജില്ല പല കാര്യങ്ങളിലും മാതൃക കാട്ടുന്നവരാണ്. ഈ മാതൃകയും ഗംഭീരം ഇനി വിദ്യലയ വളപ്പിലേക്ക് നാട്ടുമാവുകൾ വരട്ടെ. ഫല...

Post has attachment
വേദന ഒപ്പുന്ന അധ്യാപകമനസ്
ഗീതടീച്ചറുടെ
ഒന്നാം ക്ലാസിനെക്കുറിച്ച്
ചൂണ്ടുവിരല്‍ പണ്ടൊരിക്കല്‍
എഴുതിയിരുന്നു . ആ
ക്ലാസനുഭവം ഒരു വീഡിയോയിലൂടെ
സംസ്ഥാനമാകെ പങ്കുവെച്ചതുമാണ് വിദ്യാഭ്യാസ
അവകാശനിയമം നടപ്പിലാക്കിയശേഷവും
കുട്ടികള്‍ വിദ്യാലയത്തിലെത്താതിരിക്കുന്നു . ഇത്
ടീച്ചറെ അലട്ടി . വര്‍ഷത്ത...

Post has attachment
ജൈവവൈവിധ്യപഠനയാത്രകള്‍ വ്യാപകമാകട്ടെ
" ഇന്നലെ
നിലമ്പൂരിലായിരുന്നു . മലപ്പുറം
ലേണിംഗ് ടീച്ചേഴ്സ് ഗ്രൂപ്പിന്റെ
ജൈവവൈവിധ്യപഠന ക്ലാസ് . ബാലഭാസ്കരൻ
മാഷിന്റെയും ജെ . പിയുടെയും
കൂടെ ഒരു ദിവസം .  ജീവികളുടെ
പരസ്പര ബന്ധങ്ങളെപ്പറ്റി
ഇതുവരെ ശ്രദ്ധിക്കാത്ത
ഡൈമൻഷനിൽ ജെപിയുടെ വ്യാഖ്യാനം .
" കടുവകൾ
നശിച്ചാൽ ച...

Post has attachment
പഠനവും ഗുണതയും - രാജന്‍ഗുരുക്കള്‍
സര്‍വശിക്ഷാ
അഭിയാന്‍ നടത്തിയ മികവ് ദേശീയ
സെമിനാറില്‍ അക്കാദമിക
ഉള്‍ക്കാഴ്ച നല്‍കുന്ന നിരവധി
അവതരണങ്ങള്‍ നടന്നു . സെമിനാറില്‍
പങ്കെടുത്ത ഡോ രാജന്‍ഗുരുക്കള്‍
പറഞ്ഞത് ഇവിടെ സംഗ്രഹിക്കുന്നു . പാഠപുസ്തകത്തിന്
അമിതപ്രാധാന്യം നല്‍കുന്നതില്‍
നിന്നും പഠനനേട്ടങ്ങള്‍ക...

Post has attachment
അവധിക്കാല ക്യാമ്പുകളും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്‍ഞവും
എന്തിനായിരിക്കണം
അവധിക്കാല ക്യാമ്പ് ? വിദ്യാലയങ്ങളിലെ കുഞ്ഞു പ്രതിഭകളെ
കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ട ാലന്‍റ്
ലാബ് എന്ന ആശയം സാക്ഷാത്കരിക്കാന്‍ സമഗ്രമായ
വികാസം ഉറപ്പാക്കുന്ന
വിദ്യാലയസങ്കല്പം
യാഥാര്‍ത്ഥ്യമാക്കാന്‍ ഇതിനെല്ലാം
വിദ്യാലയത്തില്‍...
Wait while more posts are being loaded