Profile cover photo
Profile photo
Saji Varkey
49 followers
49 followers
About
Posts

Post has attachment
തയ്യല്‍കാരി...
ഒതുക്കമുള്ള ചുരുദാറിനുള്ളില്‍ അതിനെക്കാള്‍ ഒതുക്കി അവള്‍ ഒളിപ്പിച്ചിരുന്ന
മനസ്സും ശരീരവും  ആദ്യ ദൃഷ്ടിയില്‍ തന്നെ
ഇഷ്ടപ്പെട്ടത് കൊണ്ടാവാം , ആദ്യരാത്രിയില്‍ 
മാറത്തെ സാരിത്തുമ്പ് മെല്ലെ അടര്‍ത്തി മാറ്റുമ്പോള്‍ ആദ്യമായി കണ്ട
നഗ്നശരീരത്തിനു മുന്നില്‍ ഞാന്‍ എന്...
Add a comment...

Post has attachment
ഒരു സെന്റിലെ മരണം..
ഭര്‍ത്താവിന്റെ ചിതയൊരുക്കുമ്പോള്‍ അവള്‍ മുകളിലേക്ക്
നോക്കിയത് ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ മഴയായി പതിക്കും മുന്നേ മൂലയില്‍ വിശന്നു
തളര്‍ന്നുകിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ അത്താഴമൊരുക്കാന്‍ കഴിയുമോയെന്ന
വേദനയിലായിരുന്നു... അടുക്കളയിലെ 
മണ്ണ്  തുരന്നു ചിതയോരുക്ക...
Add a comment...

Post has attachment
പെണ്‍കുട്ടി...
ഖത്തറിലെ റാസ് ലഫാനില്‍ നിന്നും അല്‍-ഖോറിലേക്കുള്ള നാല്‍പ്പത് മിനിട്ട് ദൂരത്തിനിടയിലുള്ള
യാത്രയിലാണ് ഈ കഥയിലെ നായികയുടെ അച്ചനാകുവാനായി 
നരച്ച ദീക്ഷ നീട്ടിവളര്‍ത്തിയ അയാളുടെ അരികിലേക്ക്  ഞാന്‍ കയറി ചെന്നത്.  . ജോലി കഴിഞ്ഞ് സ്ഥിരമായി പോകാറുള്ള കമ്പനി ബസ് , വൈക...
Add a comment...

Post has attachment
ലക്ഷ്മിയേടത്തി..
മുല്ലശ്ശേരി തറവാടിന്റെ മുറ്റം കടന്നു ജാതിയും കമുകും ഇടത്തൂര്‍ന്നു നില്‍ക്കുന്ന
പറമ്പിലെ നടപ്പാതയിലൂടെ, കരിഞ്ഞ ഊത്തപ്പം കണക്കേ 
നിലത്തു  വീണുകിടന്ന ചാണകച്ചാര്‍ത്തിന്‍റെ  മുകളിലൂടെ ചാടിക്കടന്നു പോകുമ്പോഴായിരുന്നു
താഴേതൊട്ടിയിലെ ,ചുറ്റുമതില്‍ കെട്ടാത്ത കിണറിന്...
Add a comment...

Post has attachment
ഷൈനറാക് ...
വിഷം കലര്‍ത്തിയ ചോറും കറിയും വിളമ്പി വച്ച് അപ്പനും അമ്മയും ഞങ്ങളെ അത്താഴം കഴിക്കാന്‍ വിളിക്കുമ്പോള്‍, സംശയം തോന്നിയ വല്യമ്മച്ചി അത് തട്ടി തെറിപ്പിച്ച് ഞങ്ങളുടെ അവസാനത്തെ അത്താഴം മുടക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു.  വീടും പറമ്പും ബാങ്...
ഷൈനറാക് ...
ഷൈനറാക് ...
sajivarkey.blogspot.com
Add a comment...

Post has attachment
ശിഖണ്ടി പറഞ്ഞ കഥ....
മാട്ടുംഗയിലെ പബ്ലിക് പാര്‍ക്കിലിരുന്ന് ഹെര്‍മന്‍ ഹെസ്സെയുടെ
സിദ്ധാര്‍ത്ഥ വായിക്കുമ്പോഴായിരുന്നു അവള്‍ അതുവഴി നടന്നു വന്നത് .തല്‍ക്കാലം അവള്‍
എന്ന് വിളിക്കാം. അലസമായുടുത്ത സാരിയുടെ കൂന്താണി മാറില്‍ നിന്നും ഉടനെ  തെന്നിവീഴും എന്ന പോലെ പടര്‍ത്തിയിട്ട്‌ ,  മുറു...
Add a comment...

Post has attachment
അച്ഛനാവുക.....
പ്രസവ ശുശ്രൂഷക്ക് സഹായിക്കാന്‍ വന്ന ചേടത്തി അടിയന്തരമായി തിരികെപ്പോയപ്പോള്‍ ,പിറന്നിട്ടു പത്തു നാള്‍ മാത്രമായ എന്റെ മാലാഖ കുഞ്ഞിനേയും സിസേറിയന്‍ കഴിഞ്ഞ ഭാര്യയെയും ഒറ്റക്ക് എങ്ങിനെ പരിചരിക്കുമെന്ന് ചിന്തിച്ച് ഒരുവേള ഞാന്‍ അമ്പരക്കാതിരുന്നില്ല. ഒരു ഹോം നേഴ്സി...
അച്ഛനാവുക.....
അച്ഛനാവുക.....
sajivarkey.blogspot.com
Add a comment...

Post has attachment
മാതൃകാ ഭര്‍ത്താവ്...
വീടിന് പിന്നിലുള്ള മരച്ചീനി ചെടികളുടെ  തലകള്‍ ഇളകിയാടുന്നത്‌ കണ്ടിട്ടു ,വൈകിട്ട്
കഞ്ഞിക്കലം കഴുകിയ വെള്ളം കളയാന്‍ മുറ്റത്തേക്കിറങ്ങിയ അമ്മച്ചി പേടിച്ച് നില വിളിക്കുമ്പോള്‍
, അതൊന്നുമറിയാതെ നിഷ്കളങ്കനായ ഞാന്‍ ഇളകിയാടിയ 
അതേ മരച്ചീനി ചെടികളുടെ  ചോട്ടിലിരുന്ന്...
Add a comment...

Post has attachment
മുത്തശ്ശിക്കഥ...
മകനൊരു കുട്ടിസൈക്കിള്‍ വാങ്ങുവാന്‍ ഞാനും ഭാര്യയും കൂടി സൈക്കിള്‍ കടയില്‍ കയറുമ്പോഴായിരുന്നു എഴുപതിനോടടുത്ത ഒരു മുത്തശ്ശിയും അവരുടെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ചുമോനും കൂടി ആ കടയിലേക്ക് കയറിവന്നത്.  വഴിയിലൂടെ പോകുന്ന ഓരോ സൈക്കിളും നോക്കി പരസ്പരം എന്തൊക്...
Add a comment...

Post has attachment
ബ്രേസ്സിയര്‍ പഠിപ്പിച്ചത്..
കുളിമുറിയുടെ വാതിലില്‍ തൂക്കിയിട്ടിരുന്ന അഴുക്കു പുരണ്ട
വെളുത്ത ബ്രേസ്സിയറുമായി ഞാന്‍ നേരെ ഓടിയത് രണ്ടാം നിലയിലുള്ള  പതിനെട്ടാം നമ്പര്‍ മുറിയിലേക്കായിരുന്നു. വെള്ള പേപ്പറില്‍ പെങ്ങളുടെ നഗ്ന ചിത്രം വരച്ചു ശരീര
ഭാഗങ്ങള്‍ അടയാളപ്പെടുത്താന്‍ ആവശ്യപ്പെട്ട സീനിയര...
Add a comment...
Wait while more posts are being loaded