Profile cover photo
Profile photo
Malayalee Samajam
46 followers
46 followers
About
Posts

Post has attachment
Spoken Malayalam Class

മലയാളം നമ്മുടെ ഭാഷ ....മലയാളം സംസരിക്കനെകിലും കുട്ടികളെ  പഠിപ്പിക്കൂ...

കഴിഞ്ഞ കുറെ കാലങ്ങളായി മലയാളി സമൂഹം ഒന്നാകെ പറയുന്നു ...
മലയാളം ക്ലാസ്സുകളില്‍ മിക്കതും പരാജയപ്പെടുന്നു ...
കുട്ടികള്‍ക്ക് മലയാളം എഴുതാന്‍ പ്രയാസം ....
കുട്ടികള്‍ക്ക് മലയാളം വായിക്കാന്‍ ബുദ്ധിമുട്ട് .....
പിന്നെങ്ങനെ നമ്മുടെ കുട്ടികള്‍ മലയാളം പഠിക്കും? ....
ഇതാ Spoken Malayalam എന്ന ആശയം നമുക്ക് പരീക്ഷിക്കാം ...
നമ്മുടെ കുട്ടികള്‍ മലയാളം പറയാനെങ്കിലും പഠിക്കട്ടെ..
Classless starting today at (Mat 29,2014) 5.30 P.M  BMS Center ,10245 Kennedy Road,Brampton
 Fees  - $5.00/student.
Photo
Add a comment...

Post has attachment
Photo
Add a comment...

Post has attachment
Add a comment...

Post has attachment

Post has attachment
കനേഡിയന്‍ നെഹ്‌റു ട്രോഫിക്ക് പുതിയ ചുവടു വെയ്പ്പ് ...Brampton Boat Race- കണ്‍ കുളിര്‍ക്കെ കാണുവാന്‍... മനം നിറയെ ആസ്വദിക്കുവാന്‍ ..

ഇതു തൃശൂരിലെ പൂരപ്പറമ്പല്ല ,മാരാമണ്‍ മണല്‍പ്പുറമല്ല ...ആലുവാ മണല്‍പ്പുറവൂമല്ല......ഇക്കഴിഞ്ഞ ആഗുസ്റ്റ് 17 നു ബ്രംപ്ടനിലെ കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി നടന്ന Professors Lake ന്റെ ബീച്ച് ആണ് ... കനേഡിയന്‍ മലയാളീകളുടെ ആത്മാഭിമാനത്തെ വാനോളം ഉയര്‍ത്താന്‍ ഞങ്ങളെ സഹായിച്ച നല്ലവരായ എല്ലാവര്‍ക്കും ഒരായിരം നന്ദി .. — with Joji
Photo
Add a comment...

Post has attachment
Add a comment...

Post has attachment
Photo
Add a comment...

Post has attachment
Photo
Add a comment...

Post has attachment
Photo
Add a comment...

Post has attachment
Wait while more posts are being loaded