ബി ജെ പിയുടെ കേരളനേതൃത്വം ഇതുവരെ അവലംബിച്ചിരുന്ന രീതിയിൽ നിന്നും മാറി ജനകീയ സമരങ്ങളിൽ എർപ്പെടുന്നത് ഒരു പരിധി വരെ കേരളത്തിൽ ദൂരവ്യാപകമായ രാഷ്ടീയ അലയൊലികൾ സൃഷ്ടിക്കാൻ പര്യാപ്തമായ കാര്യമായിട്ട് കാണേണ്ടി വരും.

കേരള കോൺഗ്രസും; മുസ്ലിംലീഗ് ഉൾപ്പെടെയുള്ള സാമുദായിക പാർട്ടികൾ വിലസുന്ന കേരളത്തിൽ ബിജെപിയുടെ മുന്നേറ്റം കോൺഗ്രസ്സിന്റെയും സിപിയെമ്മിന്റെയും കാൽചുവട്ടിലെ മണ്ണായിരിക്കും ഒഴുക്കിക്കൊണ്ടുപോവുക,

ഈ പാർട്ടികളുടെ നയരൂപികരണങ്ങൾ തമ്മിലെന്ത് വിത്യാസം എന്ന നിലയിലേക്ക് പാർശ്വവൽകൃത സമൂഹത്തെ മാറ്റി ചിന്തിപ്പിക്കാൻ ഇടയാവുന്നുണ്ട്.


Shared publiclyView activity