Profile cover photo
Profile photo
saju john
3,478 followers
3,478 followers
About
saju's interests
View all
saju's posts

ബി ജെ പിയുടെ കേരളനേതൃത്വം ഇതുവരെ അവലംബിച്ചിരുന്ന രീതിയിൽ നിന്നും മാറി ജനകീയ സമരങ്ങളിൽ എർപ്പെടുന്നത് ഒരു പരിധി വരെ കേരളത്തിൽ ദൂരവ്യാപകമായ രാഷ്ടീയ അലയൊലികൾ സൃഷ്ടിക്കാൻ പര്യാപ്തമായ കാര്യമായിട്ട് കാണേണ്ടി വരും.

കേരള കോൺഗ്രസും; മുസ്ലിംലീഗ് ഉൾപ്പെടെയുള്ള സാമുദായിക പാർട്ടികൾ വിലസുന്ന കേരളത്തിൽ ബിജെപിയുടെ മുന്നേറ്റം കോൺഗ്രസ്സിന്റെയും സിപിയെമ്മിന്റെയും കാൽചുവട്ടിലെ മണ്ണായിരിക്കും ഒഴുക്കിക്കൊണ്ടുപോവുക,

ഈ പാർട്ടികളുടെ നയരൂപികരണങ്ങൾ തമ്മിലെന്ത് വിത്യാസം എന്ന നിലയിലേക്ക് പാർശ്വവൽകൃത സമൂഹത്തെ മാറ്റി ചിന്തിപ്പിക്കാൻ ഇടയാവുന്നുണ്ട്.എനിക്ക് വോട്ടില്ല എൽഡിഎഫിന് വോട്ട് ചെയ്യാൻ;

പക്ഷെ എ.പി.അനിൽകുമാറിനും; മോൻസ് ജോസഫിനുമുള്ള രണ്ട് വോട്ട് എന്റെ കീശയിലാക്കി

Post has attachment
Superb

Post has attachment
BEAUTY OF MELANIN # SERIES

NALLA D By Roberto


PhotoPhotoPhotoPhotoPhoto
29/04/2016
5 Photos - View album

ഇപ്പോൾ പണ്ടത്തെപ്പോലെ ഗൂഗിൾ ഹാങ്ങ്ങൗട്ട് ഒക്കെ നടക്കുന്നുണ്ടോ......?

Post has attachment
10 Motivational Leadership Lessons We Can Learn From Tim Cook

http://flip.it/rVM57

കുട്ടിക്കാലത്ത് മാണിക്യൻ ചെട്ടിയാരാണു....നീലാണ്ടൻ, ചിരുതേയി എന്ന പേരിന്റെ രൂപാന്തരം വെളിവാക്കിത്തന്നത്. കാരണം ഉന്നതകുലജാതരുടെ പേരായ നീലകണ്ഠൻ, ശ്രീദേവി എന്നീ പേരുകൾ ചെറുമക്കൾക്ക് ഇടാൻ പാടില്ലാത്തതിനാലാണത്രേ ആ പേരുകൾക്ക് രൂപവിതിയാനം സംഭവിച്ച് നീലാണ്ടൻ, ചിരുതേയി എന്നീ പേരുകൾ ആവാൻ കാരണം

സംശയം അതല്ല. ബൈബിളിൽ പ്രതിപാദിക്കുന്ന ചില പേരുകൾക്ക് എങ്ങനെ മലയളികരിച്ച പേരുകൾ വന്നു.ഉദാ:
പീറ്റർ = പത്രോസ്
പോൾ = പൗലോസ്
മാത്യൂ = മത്തായി
ജോൺ = യോഹന്നാൻ
ഡേവിഡ് = ദാവീദ്
സോളമൻ = ശലോമോൻ

ഇതും ജാതിവ്യതിയാനത്താൽ വന്ന മാറ്റമാണോ....

എന്റെ അമ്മച്ചി ഒരിക്കലും ബൈബിൾ എന്നു പറയുന്നത് കേട്ടിട്ടില്ല മറിച്ച് വേദപുസ്തകം എന്നാണു പറയാറുള്ളത്, (ഓർത്തോഡോക്സ്/യാക്കോബായ ജാതികളിൽ) അതിനു കാരണം നാലു വേദങ്ങളെപ്പോലെ ബൈബിൾ തർജ്ജമ ഉണ്ടാക്കിയപ്പോൾ അതിനു ഗരിമ കിട്ടാൻ വേണ്ടിയിട്ടാവാം സത്യവേദപുസ്തകം എന്ന് പേരിട്ടത്. 

Post has shared content
അത് നിങ്ങൾക്ക് ക്രിസ്ത്യാനികളെ അറിയാഞ്ഞിട്ടാണു പട്ടെട്ട് . തൂക്കി നോക്കി പണത്തൂക്കം മുമ്പിലുണ്ടെങ്കിൽ അങ്ങോട്ട് ചായുന്ന ഡി. എൻ. എ ഘടനായാണു ക്രിസ്ത്യൻ പൗരോഹിത്യത്തിനു. ഗുജറാത്തിൽ മുസ്ലീങ്ങൾ തഴയപ്പെടുമ്പോൾ, കേരളത്തിൻ നിന്നുള്ള സുറിയാനിക്രിസ്ത്യാനികൾ സ്ഥലവും സമ്പത്തും സ്ഥാപനങ്ങളും പെരുപ്പിക്കുന്നത് അറിയുന്നില്ലേ. സംസ്ത്രുതത്തിൽ എവൻ ഗേലിയോൻ വായിക്കുന്ന കൂട്ടരെയാണു നിങ്ങൾ തെറ്റിദ്ധരിച്ചത്.
മഹാത്മാഗാന്ധിയുടെ കാലുകള്‍ തൊട്ടു വണങ്ങിയതിന് ശേഷമാണ് നാഥുറാം വിനായക് ഗോഡ്സേ അദ്ദേഹത്തിന്റെ തിരുഹൃദയത്തിലേക്ക് തീയുണ്ടകള്‍ പായിച്ചത് എന്ന കാര്യം കര്‍ദ്ദിനാള്‍ ഓര്‍ത്തിട്ടുണ്ടാവുമോ എന്നറിയില്ല. പക്ഷേ ഈ ചിത്രം കാണുമ്പോള്‍ എനിക്ക് ഓര്‍‌മ വരുന്നത് അതാണ്. 
Photo

Post has attachment
Smart African

+Kunjaali Kk​
Photo

ഈ "യോഗ" ജ്യോതിഷം പോലെ ഒരു ഉടായിപ്പ് പരിപാടിയല്ലേ???
Wait while more posts are being loaded