കാസര്‍കോട്ടെ ദുരിതങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്നും എന്‍ഡോസള്‍ഫാന്റെ നിരോധനം അനാവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അനുമതി ഇല്ലാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയതെന്നും കേന്ദ്ര കൃഷി മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

അപ്പോള്‍ ശരിക്കിനും ഇവിടെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ആണോ ഹെലികോപ്റ്റര്‍ ആണോ കുഴാപ്പക്കാരന്‍... കേന്ദ്രസര്‍ക്കാര്‍ അതും കുടി വെളിപെടുത്താന്‍ ബാദ്യസ്തരല്ലേ....? അങ്ങനെ ആണെങ്കില്‍ ഇവിടെ ആരെ ആയിരിക്കും ശിക്ഷിക്കുക... ഹെലികോപ്റ്ററിനെയോ, ഹെലികോപ്റ്റര്‍ ഓടിച്ച ആളെയോ അതോ പ്ലാന്റേഷന്‍ കോര്‍പ്പറേഷനേയോ...?
Shared publicly