Profile cover photo
Profile photo
Vishnu NV
633 followers
633 followers
About
Vishnu's posts

Post has attachment
ഹരിത വൈദ്യുതി : കേരളത്തിന്‍റെ സാധ്യതകള്‍
ലേഖനത്തിന്റെമൂന്നാം ഭാഗമാണിത്. ഭാഗം ഒന്ന് : കേരളത്തിലെ വൈദ്യുത പ്രതിസന്ധിയും പരിഹാര മാര്‍ഗ്ഗങ്ങളും   ഭാഗം  രണ്ട് : കേരളത്തിന്റെ സൌരോര്‍ജ്ജ സാദ്ധ്യതകള്‍ ഇവിടെ വായിക്കുമല്ലോ. പവനോര്‍ജ്ജം വിവിധ തരം കാറ്റാടിയന്ത്രങ്ങള്‍ കട:wikimediacommons കാറ്റില്‍
നിന്നുള്ള ഊ...

Post has attachment

Post has attachment
കേരളത്തിന്‍റെ ഹരിതോര്‍ജ്ജ സാധ്യതകള്‍
പവനോര്‍ജ്ജം വിവിധ തരം കാറ്റാടിയന്ത്രങ്ങള്‍ കട:wikimediacommons കാറ്റില്‍
നിന്നുള്ള ഊര്‍ജ്ജം
കാറ്റാടിയന്ത്രങ്ങള്‍ (Wind
turbines) ഉപയോഗിച്ച്
വൈദ്യുതോര്‍ജ്ജമായി മാറ്റുന്ന
സംവിധാനമാണിത് . ഒന്നിലധികം
കാറ്റാടിയന്ത്രങ്ങള്‍ ഒരു
പ്രദേശത്ത് സ്ഥാപിച്ച്
വൈദ്യുതോല്‍പ്പ...

Post has attachment
കേരളത്തിന്റെ സൌരോര്‍ജ്ജ സാദ്ധ്യതകള്‍
കേരളത്തിലെ വൈദ്യുത പ്രതിസന്ധിയും പരിഹാര മാര്‍ഗ്ഗങ്ങളും   എന്ന ലേഖനത്തിന്റെ തുടര്‍ച്ച. സൂര്യനിൽ
ന്യൂക്ലിയർ ഫ്യൂഷൻ മൂലം
ഉത്പാദിപ്പിക്കപ്പെടുന്ന
ഭീമമായ ഊർജ്ജത്തിന് ഏതാണ്ട്
പത്ത് ബില്യൺ വർഷത്തോളം ആയുസ്
പ്രവചിക്കുന്നു . ഈ ഊർജ്ജം
അൾട്രാവയലറ്റ് മുതൽ ഇൻഫ്രാ
റെഡ് വര...

Post has attachment
കേരളത്തിലെ വൈദ്യുത പ്രതിസന്ധിയും ബദല്‍ സാധ്യതകളും
പതിമൂന്നാം
കേരള നിയമ സഭയില്‍ എം എല്‍ എ
ശ്രീ മുഹമ്മദുണ്ണി ഹാജി
ഉന്നയിച്ച ചോദ്യവും അതിനുള്ള
ഉത്തരവും ആണ് മേല്‍
കാണിച്ചിരിക്കുന്നത് . സംസ്ഥാനത്ത്
ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുവാന്‍
കൈക്കൊണ്ടിട്ടുള്ള നടപടികള്‍
വിശദമാക്കുമോ എന്നാണ് ചോദ്യം . അതിനു
ലഭിക്കുന്ന മറുപ...

Post has attachment
കേരളത്തിലെ വൈദ്യുത പ്രതിസന്ധിയും ബദല്‍ സാധ്യതകളും
പതിമൂന്നാം കേരള നിയമ സഭയില്‍ എം എല്‍ എ ശ്രീ മുഹമ്മദുണ്ണി ഹാജി ഉന്നയിച്ച ചോദ്യവും അതിനുള്ള ഉത്തരവും ആണ് മേല്‍ കാണിച്ചിരിക്കുന്നത്. സംസ്ഥാനത്ത്
ഊര്‍ജ്ജ
പ്രതിസന്ധി
പരിഹരിക്കുവാ...

Post has attachment
മൂന്നു കുഞ്ഞു കഥകള്‍.
കഥകള്‍ അല്ല,നടന്ന സംഭവങ്ങള്‍ തന്നെ. കേന്ദ്ര കഥാപാത്രമായി വരുന്നത്   അഞ്ച് വയസ്സുകാരി  pk എന്ന ചുരുക്കപ്പേരിൽ വിളിക്കുന്ന പൊന്നുംകട്ട. ഒന്ന്‍. ബസ്സില്‍ വാശി പിടിച്ചു കൈക്കലാക്കിയ വിന്‍ഡോ സീറ്റില്‍ ഇരുന്നുകൊണ്ട് കാണുന്ന കാഴ്ചകള്‍ ഇടവേളകള്‍ ഇല്ലാതെ എനിക്ക് വിശ...

Post has shared content
വിശുദ്ധ പശു, മാധവിക്കുട്ടി
ഒരു ദിവസം ഒരു കുട്ടി റോഡിന്‍റെ വശത്തുള്ള കുപ്പത്തൊട്ടിയില്‍നിന്ന് പഴത്തൊലി പെറുക്കിതിന്നുമ്പോള്‍ ഒരുപശു അവന്‍റെയടുക്കൽ ‍വന്ന് ഒരുപഴത്തോല്‍ കടിച്ചുവലിച്ചു.

കുട്ടിക്ക് സങ്കടംതോന്നി. അവന്‍
പശുവിനെ തള്ളിനീക്കി. പശു ഉറക്കെ കരഞ്ഞുകൊണ്ട് റോഡില്‍ക്കൂടി ഓടി.

സന്യാസിമാര്‍ ഉടൻ ‍പ്രത്യക്ഷപ്പെട്ടു.

വിശുദ്ധമൃഗമായ പശുവിനെ നീയാണോ ഉപദ്രവിച്ചത്?

അവര്‍ കുട്ടിയോട് ചോദിച്ചു.

‘ഞാന്‍ ഉപദ്രവിച്ചില്ല. ഞാന്‍ തിന്നിരുന്ന പഴത്തോല്‍ പശു തട്ടിപ്പറിച്ചു. അതുകൊണ്ട് ഞാന്‍ അതിനെ ഓടിച്ചതാണ്.’

നിന്‍റെ മതമേതാണ്? സന്യാസിമാര്‍ ചോദിച്ചു.

‘മതം? അതെന്താണ്?’ കുട്ടി ചോദിച്ചു.

‘നീ ഹിന്ദുവാണോ? നീ മുസ്ലീമാണോ? നീ ക്രിസ്ത്യാനിയാണോ? നീ അമ്പലത്തില്‍ പോവാറുണ്ടോ? പള്ളിയില്‍ പോവാറുണ്ടോ?’

‘ഞാന്‍ എങ്ങോട്ടും പോവാറില്ല’ കുട്ടിപറഞ്ഞു.

‘അപ്പോള്‍ നീ പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്നില്ലേ?’ അവര്‍ ചോദിച്ചു.

‘ഞാന്‍ എങ്ങോട്ടും പോവാറില്ല’ കുട്ടിപറഞ്ഞു. ‘എനിക്ക് കുപ്പായമില്ല. ട്രൌസറിന്‍റെ പിറകുവശം കീറിയിരിക്കുന്നു.’

സന്യാസിമാര്‍ അന്യോന്യം സ്വകാര്യം പറഞ്ഞു.

‘നീ മുസല്‍മാനായിരിക്കണം. പശുവിനെ നീ ഉപദ്രവിച്ചു.’ അവര്‍ പറഞ്ഞു.

‘നിങ്ങള്‍ ആ പശുവിന്‍റെ ഉടമസ്ഥരാണോ?’ കുട്ടി ചോദിച്ചു.

സന്യാസിമാര്‍ കുട്ടിയുടെ കഴുത്ത്ഞ്ഞരിച്ച്‌, അവനെ കൊന്ന്, ആ കുപ്പത്തൊട്ടിയില്‍ ഇട്ടു.

സന്യാസിമാര്‍: ‘ഓം നമശ്ശിവായ, അങ്ങയുടെ തിരുനാമം വാഴ്ത്തപ്പെടട്ടെ.’

( 'വിശുദ്ധപശു' - മാധവിക്കുട്ടി, 1968 )

Post has attachment
ഒറ്റ ദിവസത്തെ ക്ലാസ്സ്കൊണ്ട് മതേതരത്വം പഠിപ്പിക്കാനാകില്ല.
ഈയിടെ ഒരു
സ്വകാര്യ വര്‍ത്തമാനത്തിനിടയില് ഈദ്‌ പെരുന്നാളിനെക്കുറിച്ച് ' അവമ്മാരുടെ ഒരു പെരുന്നാളും
പോത്തറക്കലും ' എന്ന് ' പൊതുവേ
മതേതരസ്വഭാവം ' സ്വഭാവം പ്രകടിപ്പിച്ചിരുന്ന ഒരു സുഹൃത്ത്
അഭിപ്രായപ്പെട്ടു. രണ്ടോമൂന്നോ വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഒന്നിച്ചു പെരുന്...

Post has attachment
വിയോജിപ്പുകളെ ആർക്കാണ് പേടി ?
ഇന്ത്യയിലേത്‌ ഒരു 50:50 ജനാധിപത്യ സംവിധാനമാണ് എന്ന്‍ പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ഈയിടെ എഴുതിയ ഒരു ലേഖനത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. സുതാര്യമായ തെരഞ്ഞെടുപ്പ് സമ്പ്രദായം ,സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ ജനാധിപത്യം സ്തുത്യര്‍ഹമായ ന...
Wait while more posts are being loaded