Profile cover photo
Profile photo
Vinu Raj
47 followers
47 followers
About
Communities and Collections
View all
Posts

Post has attachment
Add a comment...

Post has attachment

Post has attachment

Post has attachment
Decompressing a zip file using Apache Camel Java DSL
Sample route in Java DSL for decompressing a zip file using Apache Camel . from("file:{{inputDir}}?sortBy=file:name&include=.*.zip&move={{archiveDir}}&delay={{pollDelay}}")
.log("Decompressing file ${file:name}.")
.split(new ZipSplitter())
.streaming().conv...
Add a comment...

Post has attachment
JDBC data sources using blueprint and passwords encrypted
When using blueprint framework for OSGi for configuring JDBC datasources, it is good to store database passwords in encrypted format. Here is a sample for deploying JDBC data sources with blueprint framework with passwords stored in a properties file in enc...
Add a comment...

Post has shared content
ഷൂമാക്കറുടെ കുടുംബം ഉമ്മൻചാണ്ടിയെ പരിഭവം അറിയിച്ചു.

അപകടത്തെ തുടർന്ന് ചികില്‍സയിൽ കഴിയുന്ന ഫോര്‍മുല വണ്‍ മുന്‍ ലോകചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കറുടെ കുടുംബം കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ഫോണിൽ ബന്ധപ്പെട്ടതായി സൂചന. നെയ്മറുടെ ആയുർ വേദ ചികിത്സയുമായി ബന്ധപ്പെട്ട് ബ്രസീൽ ഭരണകൂടമോ ഫിഫയോ നെയ്മർ പോലുമോ അറിയാതെ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി കരുക്കൾ നീക്കിയ വാർത്ത അന്താരാഷ്‌ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൻ ചർച്ച ആയതിനെ തുടർന്നാണത്രേ ഷൂമാക്കറുടെ പത്നി കൊറിന്ന ഷൂമാക്കർ ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ടത്. പരുക്കേറ്റു മാസങ്ങളായി കിടപ്പിലായ ഷൂമാക്കറുടെ തുടർചികിത്സപദ്ധതികൾക്കായി, അതീവ ഗൗരവമുള്ള അന്താരാഷ്‌ട്ര വിഷയങ്ങളിൽ നേരവും നിലയും മറന്ന് 'ഉണർന്നു പ്രവർത്തിക്കുന്ന' ഉമ്മൻചാണ്ടി ഇതുവരെയും ഇടപെടാത്തതിലുള്ള പ്രയാസം കൊറിന്ന ഷൂമാക്കർ പങ്കു വെച്ചതായാണ് വിവരം. ശരീരത്തിൽ ഇരുമ്പ് അടിഞ്ഞു കൂടുന്നതടക്കം 'എട്ടോളം' ഗുരുതര രോഗങ്ങളുള്ള ഒരു വന്ധ്യവയോധികനെ രോഗമുക്ത്തനാക്കി സർക്കാരിന്റെ ഉന്നത പദവി ഏറ്റെടുപ്പിക്കാനുള്ള അത്രയും കെൽപ്പ് നേടിക്കൊടുത്ത കേരളത്തിന്റെ ആരോഗ്യ ആഭ്യന്തര വകുപ്പുകളുടെ ശുഷ്ക്കാന്തിയെ കുറിച്ച് മുഖ്യമന്ത്രി കൊറിന്ന ഷൂമാക്കറോട് വിശദീകരിച്ചു. മുഖ്യമന്ത്രി പറയുന്ന ഏതു നിർദേശവും താൻ അംഗീകരിക്കുമെന്ന് കൊറിന്ന അതോടെ നിലപാടെടുത്തു. അതേ സമയം, ഷൂമാക്കറുടെ വിഷയത്തിൽ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് ഒരു ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ തനിക്കല്ല, നെയ്മറുടെ നട്ടെല്ലു കുത്തിയൊടിച്ച യുവാന്‍ സുനിഗയ്ക്കാണ് ക്രെഡിറ്റെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

(ലേബൽ: ഉമ്മൻചാണ്ടി സ്തുതികൾക്കായുള്ള മനോരമ - മാതൃഭൂമി കോളം സ്പേസിലേക്ക് ഒരു തള്ള്!)
Add a comment...

Post has attachment
കുടകിലെ ഒരു മാര്‍ച്ച് മാസപ്രഭാതം
കുടകിലെ ഒരു മാര്‍ച്ച് മാസപ്രഭാതം
Add a comment...

Post has attachment
കുടകിലെ ഒരു മാര്‍ച്ച് മാസപ്രഭാതം
കുടകിലെ ഒരു മാര്‍ച്ച് മാസപ്രഭാതം
Add a comment...

Post has attachment
കൊയ്തൊഴിഞ പാടം
കൊയ്തൊഴിഞ പാടം. മാണ്ട്യ-മൈസൂര്‍ റോഡരികില്‍നിന്നുള്ള ദൃശ്യം
Add a comment...

Post has shared content
ആവിഷ്ക്കാര സ്വാതന്ത്രത്തിന്‌ അനുകൂലമായും കാവി ഭീകരതയ്ക്ക്‌ എതിരായും ഉള്ള എന്റെ പ്രതിഷേധം. ശ്രദ്ധയാകർഷിക്കേണ്ട വിഷയമാണെന്ന് തോന്നുന്നെങ്കിൽ പങ്കു വയ്ക്കുവിൻ
വാർത്ത: http://goo.gl/w6Dwvh
#കാവിഭീകരത
Photo
Add a comment...
Wait while more posts are being loaded