Profile cover photo
Profile photo
Dileep Nayathil
179 followers
179 followers
About
Posts

Post has attachment
ഒറ്റ...........
കണ്ണുനീർ നിറയുന്ന മിഴികളാൽ എൻ മുഖം നോക്കി നിൽക്കയാണിപ്പൊഴും മന്ദഹാസം മറഞ്ഞ മുഖത്തോടെ സങ്കടക്കടൽത്തീരത്തിലിന്നവൻ ദൈന്യഭാവത്തിൽ എന്നോടുരയ്ക്കുന്നു "എന്നെ ഒറ്റയ്ക്കു വിട്ടു പോയീടല്ലേ..... ഒറ്റയായ്പോകും, പേടിയുണ്ടെന്നെയീ പുത്തനാം ക്ലാസ്സിൽ വിട്ടു പോയീടവേ" കണ്ണു...

Post has attachment
ഇച്ഛ.....
ഒരു പുൽത്തലപ്പു ചലിക്കുന്നു! നിശ്ചയം അതു തന്നെ നിന്നുടെ ഇച്ഛ ഒരു കൊച്ചു പൂവു വിടരുന്നു ഭൂമിയിൽ നിറവേറ്റിടാൻ നിന്റെയിച്ഛ ഒരു കാറ്റൊഴുകുന്നു, മൊട്ടൊരു പൂവായി, ഫലമായി മണ്ണിൽ ലയിപ്പൂ സകലത്തിനും സാക്ഷിയാകുവാൻ നിത്യവും പുലരികൾ പൂത്തുലയുന്നു മധു തേടി വണ്ടുകൾ മൂളുന...

Post has attachment
രാമനാമം
സദാ രാമനാമം ജപിക്കാൻ മനസ്സിൻ കവാടങ്ങളെല്ലാം മലർക്കെ തുറക്ക ചിദാനന്ദസച്ചിത്സരിത്തിന്നൊഴുക്കിൽ ഒലിച്ചങ്ങു പോട്ടെ ശരീരാഭിമാനം അതേ രാമനാമം, വേടനെ പുറ്റിനുള്ളിൽ മഹർഷീശ്വരന്മാർക്ക് തുല്യം വളർത്തി- ച്ചിരഞ്ജീവിയാകുന്ന കാവ്യം പകർന്നീ മനുഷ്യർക്കൊരാരാധ്യനാക്കുന്ന മന്ത...
രാമനാമം
രാമനാമം
nayathil.blogspot.com

Post has attachment
ന്യായാധിപർ....
ഇടറി വീണവൻ തന്നുടെ ചുറ്റിലും ഇളകി നിൽപ്പുണ്ട് രോഷാകുലർ ചിലർ വിരലു ചൂണ്ടിത്തെറി പറയുന്നവർ കുശുകുശുത്തു സ്വകാര്യം ചൊല്ലുന്നവർ പരിഹസിച്ചു ചൂളം കുത്തിയാർപ്പവർ തൊലിയുരിക്കണമെന്നു വാദിപ്പവർ നിണമൊലിക്കുന്ന വാളുകൾ മൂടി വെ- ച്ചൊരു ചിരിയാൽ അധികാരമേറിയോർ ഹൃദയതാളം നിലയ...

Post has attachment
ഗുരുപൗർണ്ണമി
അറിയാത്തെരുവോരത്തിൽ കരയും പിഞ്ചു പൈതലിൻ ഹൃദയത്തോടെ ഞാനെന്റെ വീടു തേടിക്കുഴങ്ങവേ പുറത്തേയ്ക്കൊരു കണ്ണീരിൻ കണവും കാട്ടിടാതെ ഞാൻ ഹൃദന്തരത്തിൽ നോവിന്റെ കോപ്പ മോന്തിയിരിക്കവേ വിദ്യുത് പ്രഭാ സമായുക്ത- മാമീ യാന്ത്രിക ലോകമെൻ ചിരസ്മരണകൾ പോലും കവർന്നീടാൻ തുടങ്ങവേ വെറ...

Post has attachment
ഇതെന്റെ ഇതെന്റെ
ഇതെന്റെ ഇതെന്റെ കളിപ്പാട്ടമെന്റെ ഇതെന്റെ ഇതെന്റെ ഈ പാൽക്കുപ്പിയെന്റെ ഇതെന്റെ ചിരിക്കുന്ന പാവ,  ഇതെന്റെ താക്കോൽ കൊടുക്കുമ്പോൾ ഓടുന്ന നായ ഇതെന്റെ സുഹൃത്തുക്കൾ, എന്നമ്മ,വീട്, ഇതെൻ സ്കൂൾ, ഇതെൻ മാവ്, മഞ്ചാടി മുത്ത്, ഇതെൻ പുസ്തകം, എന്റെ ഫോ- ണെന്റെ വസ്ത്രം ഇതെൻ ബാ...

Post has attachment
ഇതെന്റെ ഇതെന്റെ
ഇതെന്റെ ഇതെന്റെ കളിപ്പാട്ടമെന്റെ ഇതെന്റെ ഇതെന്റെ ഈ പാൽക്കുപ്പിയെന്റെ ഇതെന്റെ ചിരിക്കുന്ന പാവ,  ഇതെന്റെ താക്കോൽ കൊടുക്കുമ്പോൾ ഓടുന്ന നായ ഇതെന്റെ സുഹൃത്തുക്കൾ, എന്നമ്മ,വീട്, ഇതെൻ സ്കൂൾ, ഇതെൻ മാവ്, മഞ്ചാടി മുത്ത്, ഇതെൻ പുസ്തകം, എന്റെ ഫോ- ണെന്റെ വസ്ത്രം ഇതെൻ ബാ...

Post has attachment
വാക്ക്
എത്തിടാറുണ്ട് വാക്കുകൾ കൃത്യമായ് എപ്പൊഴൊക്കെയെനിക്കു വേണ്ടുന്നുവോ വിത്തുകൾ മുളപൊട്ടും മനസ്സിലെ ചിത്രവർണ്ണ ജനാലയ്ക്കൽ സസ്മിതം കത്തിടുന്ന ചിരന്തനദാഹവു- മൊത്തു വന്നു പിറന്ന നിമിഷത്തിൽ അമ്മയെ വിളിച്ചീടുവാൻ ആദ്യമായ് അർത്ഥമില്ലാത്ത വാക്കു കരച്ചിലായ് ചുണ്ടിലൂറിയ ന...

Post has attachment
യക്ഷി
നിലാവിന്റെ നൂറു തേച്ചു മുറുക്കുന്നോള്‌ മുറുക്കിത്തുപ്പിടും നേരം ചിരിക്കുന്നോള്‌ ചിരികളിൽ മന്ത്രവാദം വിതറുന്നോള് മന്ത്രമോതി മുടി ചിക്കി- യിരിക്കുന്നോള്‌ മുടിയഴിച്ചിട്ടു രാത്രി ഉലാത്തുന്നോള് ഉണരുമ്പോൾ മഞ്ഞു പോലെ മാഞ്ഞു പോവോള് പകലൊക്കെ കാവിനുള്ളിൽ കഴിയുന്നോള് ...

Post has attachment
പതിതപാവനൻ
ഒരു വരി എഴുതീടാൻ ത്രാണിയില്ലാത്തൊരെന്നെ തിരുമഹദപദാനം വാഴ്ത്ത്തിടാനായ് വിളിക്കെ വെറുമൊരു ശിശു ഞാനെന്നുള്ളിൽ ബോധം നിറച്ചെൻ രസനയിൽ വിടരേണേ അക്ഷര ബ്രഹ്മമേ നീ ശുകഭൃഗുസനകന്മാരാലുമോരാത്ത സച്ചിത്- സുഖനിഖിലനിധാനം, നിന്റെയാ പ്രേമധാര, മുകിലുകൾ പൊഴിയും പോൽ ജീവനിൽ വാർന്...
Wait while more posts are being loaded