Profile

Cover photo
Musthafa Valappil
4,178 followers|992,795 views
AboutPostsCollectionsPhotos

Stream

Musthafa Valappil

Shared publicly  - 
 
നമ്മളീപോളിടെക്നിക്കിലോന്നും പോകാത്തത് കൊണ്ട്ട് ഇലക്ട്രിക്‌ പോസ്റ്റിലെ ഫ്യുസ്സില്‍ നിന്ന് പുക പോകുന്നത് അപകടകരമല്ല എന്നൊന്നും അറിയില്ലllo.

അത് കണ്ടിറ്റ് KSEB ഓഫീസില്‍ വിളിച്ച് കാര്യം പറഞ്ഞു. ഞാന്‍ അവിടെ വെയ്റ്റ് ചെയ്തു. പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ആരെയും കണ്ടില്ല. പിന്നെ എനിക്കൊരു സംശയം, ഞാന്‍ വിളിച്ചത് KSEB യില്‍ തന്നെയാണോ എത്തിയത്. ഞാന്‍ പറഞ്ഞത് കേട്ടിട്ട് അയാള്‍ കൂടുതലൊന്നുമ് ചോദിച്ചിരുന്നില്ല. ശരി എന്ന പറഞ്ഞതേ ഉള്ളൂ. അങ്ങിനെ KSEB കസ്ടമര്‍ കേര്‍ നമ്പറില്‍ വിളിച്ചു. അപകടവും അടിയന്തിര സാഹചര്യവും റിപ്പോര്‍ട്ട് ചെയ്യാനുള്ള നമ്പര്‍ 4 ഞെക്കി. നമസ്കാരവും പറഞ്ഞ് സര്‍ നിങ്ങള്‍ക്ക് കേള്‍ക്കാവോ എന്ന് പറയുന്നത് എനിക്ക് കേള്‍ക്കാം ഞാന്‍ പറയുന്നതൊന്നും അങ്ങോട്ട്‌ കേള്‍ക്കുന്നില്ല എന്ന തോന്നുന്നു. പിന്നെ ലൈന്‍ കട്ടാകുന്നു. രണ്ട്ട് വട്ടം ശ്രമിച്ചു ഒഴിവാക്കി. വീണ്ടും KSEB ഓഫീസിലേക്ക് വിളിച്ചു.

ഞാന്‍ നേരത്തെ വിളിച്ചിരുന്നു, പോസ്റ്റിലെ ഫ്യുസ്സില്‍ നിന്ന് പുക വരുന്ന കാര്യം. ലൈനില്‍ നിന്ന് ഫ്യുസ്സിലേക്കുള്ള വയറൊക്കെ ഉരുകി ഒലിച്ചിട്ടുന്റ്റ്. ഞാന്‍ ഇവിടെ നില്കണോ?

വേണ്ട, അത് ഇപ്പ്ഴോന്നും വരാന്‍ പറ്റില്ല. വൈകുന്നേരമാകും.

അപ്പോള്‍ അത് അപകടകരമല്ലേ?

അല്ല.

ഞാന്‍ പറഞ്ഞെന്നെ ഉള്ളൂ. എപ്പോഴെങ്കിലും ചെയ്തോ എന്നും പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു.
 ·  Translate
21
Noufal Edappal's profile photoAliyu Palathingal's profile photo
23 comments
 
+Noufal Edappal  come on!
Add a comment...

Musthafa Valappil

Shared publicly  - 
 
ഇതെന്ത് ന്യായം, സ്വയം ആധാരം തയ്യാറാക്കാൻ ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിൽ ആണത്രേ ഈ ഉത്തരവ് പിൻവലിക്കാൻ ആലോചിക്കുന്നത്. ആകെ ഒന്നര മാസമായിട്ടല്ലേ ഉള്ളൂ. ആളുകൾ മനസ്സിലാക്കി വരുന്നല്ലേ ഉള്ളൂ. ഇനി എല്ലാവരും സ്വയം എഴുതിയില്ലെങ്കിലും വേണ്ടവർക്കെഴുതാമല്ലോ. അതിന് ഉത്തരവ് പിൻവലിക്കേണ്ടതുണ്ടോ. ഈ സർക്കാരിന്റെ പ്രശംസനീയമായ ഒരു ഉത്തരവായിരുന്നു ഇത്.
 ·  Translate
16
2
കുഞ്ഞമ്മദ് കുട്ടി കുറ്റ്യാടി's profile photoNoufal Edappal's profile photoYasar K's profile photoPatric Edward (പത്രോസ്)'s profile photo
8 comments
Add a comment...

Musthafa Valappil

Shared publicly  - 
 
The Kerala beef fry is the stuff of legend, the great social binder and fuel for heady political debate.
5
Add a comment...

Musthafa Valappil

Shared publicly  - 
 
I can't find a way to cancel this downloads. (Actually one is duplicate by mistake). Please help 
1
nivi n's profile photoI R I S's profile photoMusthafa Valappil's profile photo
5 comments
 
പക്ഷെ കമ്പ്യൂടരില് കണക്റ്റ് ചെയ്ത് നോക്കുമ്പോള്‍ ആ ഫയലുകള്‍ കാണാനുമില്ല. മൊബൈലില്‍ കാണാം.
 ·  Translate
Add a comment...

Musthafa Valappil

Shared publicly  - 
 
ഒരു നിശ്ചിത അകലത്തിൽ ഒന്നിൽ കൂടുതൽ സർക്കാർ/എയ്ഡഡ് സ്കൂളുകൾ ഉണ്ടെങ്കിൽ അതിൽ ആദായകരമല്ലാത്തത് പൂട്ടുന്നതിൽ തെറ്റില്ല. പക്ഷേ അവ പ്രവർത്തിക്കുന്നിടത്തോളം അത് നന്നായി നടത്തണം. ആവശ്യത്തിന് അധ്യാപകർ ഉണ്ടാവണം. പാഠ്യേതര വിഷയങ്ങൾക്കുള്ള അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകണം. ഇതൊന്നും ഫലപ്രദമായില്ലാതെ കുറേ സ്കൂളുകൾ ഒരു നിശ്ചിത ദൂരപരിധിയിൽ ഉണ്ടാകുന്നതിലും നല്ലത് എല്ലാ സൗകര്യങ്ങളോടും കൂടി നന്നായി പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ്. അല്ലെങ്കിൽ ആ സ്കൂളുകളിലൊക്കെ പഠിക്കുന്ന എല്ലാ കുട്ടികളും, കുട്ടികൾ കുറവെന്ന അവരുടേതല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുകയാണ്. അവരോട് ചെയ്യുന്ന ഒരു വലിയ പാതകമാണ് അത്.
 ·  Translate
5
sandhu നിഴല്‍'s profile photoസജീവ്‌ മധുരമറ്റം's profile photo
2 comments
Add a comment...

Musthafa Valappil

Shared publicly  - 
 
മോദി സർക്കാരിൽ എനിക്ക് ഏറ്റവും വിയോജിപ്പുള്ളത്, വളരെ മോശം മന്ത്രിയായി കരുതിയിരുന്നത് സമൃതി ഇറാനി ആയിരുന്നു. അവരെ അവകുപ്പിൽ നിന്നും മാറ്റിയത് നന്നയി . അവരുടെ ആ വകുപ്പിലെ നിലപാടുകളോടും പ്രവർത്തനങ്ങളോടും മോദിക്കും പൂർണ്ണ യോജിപ്പില്ലായിരുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം അല്ലേ. 
 ·  Translate
8
dilba asuran's profile photoകുഞ്ഞമ്മദ് കുട്ടി കുറ്റ്യാടി's profile photosandhu നിഴല്‍'s profile photoരഞ്ജിത് രവീന്ദ്രൻ's profile photo
9 comments
 
യുപി ഇലക്ഷന്‍ മൂവ് ആണ്
 ·  Translate
Add a comment...

Musthafa Valappil

Shared publicly  - 
 
Cabinet approves the National Apprenticeship Promotion Scheme | Latest News & Updates at Daily News & Analysis

http://flip.it/f_HVw
Cabinet approves the National Apprenticeship Promotion Scheme - This is one of PM Modi's pet project
1
Add a comment...
Have him in circles
4,178 people
Anas Me's profile photo
George Davies's profile photo
Ashish Chaturvedi's profile photo
Jamsheer Ambalavattathu's profile photo
Eric Gervais's profile photo
Rahul G S's profile photo
Abdul Khadar's profile photo
Arun Kumar's profile photo
mathavan mathavan's profile photo

Musthafa Valappil

Shared publicly  - 
 
:)


The audit has also found substantial systemic problems with the Direct Benefit Transfer in LPG scheme, called Pahal by the government.
2
Vimal KB's profile photo
 
Any link to the CAG report? This is a serious issue...
Add a comment...

Musthafa Valappil

Shared publicly  - 
 
എന്തായിരിക്കും ദാമോദരൻ മുഖ്യമന്ത്രിയെ ഉപദേശിക്കുന്നുണ്ടാവുക? 
 ·  Translate
4
കരീം മാഷ് തോണിക്കടവത്ത്'s profile photo
 
പഴമയുടെ പൊങ്ങച്ച സഞ്ചിയും തൂക്കി,
പൊയ്പ്പോയ നാണയത്തുട്ടും കുലുക്കി,
നടക്കാതെ സഖാവേ..
ഉണരുക കുതിക്കുക...
നേരമില്ലാ..തീരേ നേരമില്ലാ...!
 ·  Translate
Add a comment...

Musthafa Valappil

Shared publicly  - 
1
1
Add a comment...

Musthafa Valappil

Shared publicly  - 
 
Think thyroid, think Thyrocare. ഈ പരസ്യത്തിൽ ഒരു അനൗചിത്യം ഇല്ലേ. എന്തിനാണ് ഒരാൾ തൈറോയ്ഡിനെ കുറിച്ച് ചിന്തിക്കേണ്ടത്? ഇനി എന്റെ മനസ്സിലാക്കലിന്റെ കുഴപ്പമാണോ?
 ·  Translate
5
Musthafa Valappil's profile photoAchyuth Balakrishnan's profile photosandhu നിഴല്‍'s profile photoസജീവ്‌ മധുരമറ്റം's profile photo
7 comments
 
അവിടെ ജോലി ചെയ്തിരുന്ന സമയത്ത് ഞാനും ഇതാലോചിച്ച് സമയൻ വേസ്റ്റാക്കീട്ടുണ്ട് ഹഹഹഹ സെമൻ വേസ്റ് ആക്കീട്ടുണ്ട് എന്നാ ഞാൻ വായിച്ചത്.. തൈറോഡിനെ പറ്റി ചിന്തിച്ചു നിങ്ങളെന്നതിനാ അതു വേസ്റ്റ് ആക്കിയത് എന്നു ചിന്തിച്ചു പോയി
 ·  Translate
Add a comment...

Musthafa Valappil

Shared publicly  - 
 
എല്ലാവർക്കും ഈദ് മുബാറക് ! 
 ·  Translate
20
സജീവ്‌ മധുരമറ്റം's profile photoPankaj Dwivedi's profile photo
2 comments
 
Eid Mubarak Musthafa bhai!
Add a comment...
Musthafa's Collections
People
Have him in circles
4,178 people
Anas Me's profile photo
George Davies's profile photo
Ashish Chaturvedi's profile photo
Jamsheer Ambalavattathu's profile photo
Eric Gervais's profile photo
Rahul G S's profile photo
Abdul Khadar's profile photo
Arun Kumar's profile photo
mathavan mathavan's profile photo
Basic Information
Gender
Male
Story
Tagline
An open book
Introduction
Profession in Finance.
Interested in Politics, Economics, Stock Market, Sustainable Development, Construction Management. Active Toastmaster. Dubai. Kerala, India.
Collections Musthafa is following
View all
Links