Profile

Cover photo
Sivanandan D S
Attends Maharaja's College
Lives in Edappally, Ernakulam, Kerala, India
561 followers|42,730 views
AboutPostsPhotosYouTube

Stream

Sivanandan D S

Shared publicly  - 
 
വിഷുത്തൈനീട്ടം 

വിപണിയിൽ ലഭ്യമാകുന്ന പച്ചക്കറികളിലൂടെ നമ്മുടെ ഉള്ളിലെത്തുന്നത് മാരകങ്ങളായ രാസവസ്തുക്കളാണ്. ഇവയുടെ നിരന്തരമായ ഉപയോഗം കാൻസർ അടക്കമുള്ള മാരക രോഗങ്ങളിലേക്ക് നമ്മെ നയിക്കുന്നു.

അധികം സാമ്പത്തിക-സമയച്ചിലവൊന്നുമില്ലാതെ തന്നെ നമുക്ക് ജൈവരീതിയില്‍  പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ സാധിയ്ക്കും. ആവശ്യമുള്ള പച്ചക്കറികളിൽ ഒരു പങ്കെങ്കിലും
സ്വയം ഉത്പാദിപ്പിച്ചാൽ  ആഴ്ചയിൽ ഒരു ദിവസമെങ്കിലും വിഷമില്ലാത്ത ആഹാരം കഴിക്കാൻ നമുക്ക് സാധിക്കും.

വിഷു നല്ല കാര്യങ്ങൾ തുടങ്ങുവാനുള്ള അവസരമായാണ്‌ നാം കാണുന്നത്. നഷ്ടപ്പെട്ടു പോകുന്ന കാർഷിക സംസ്കാരത്തെ വീണ്ടെടുക്കാനുള്ള ഒരു അവസരമായി നമുക്ക് ഈ വിഷുവിനെ മാറ്റാൻ നമ്മോട് അമ്മ ആവശ്യപ്പെടുകയാണ്. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൈനീട്ടത്തോടൊപ്പം ഒരു പച്ചക്കറിയുടെയോ, വൃക്ഷത്തിൻറെയോ തൈ കൂടി സമ്മാനിക്കാം. ഇതിനായി ഇപ്പോൾ തന്നെ വിത്തുകൾ ശേഖരിച്ച്, കിളിർപ്പിച്ച് വിഷു'തൈ'നീട്ടങ്ങൾ ഒരുക്കാം. അങ്ങനെ വിഷവിമുക്തമായ ഭക്ഷണത്തിനായുള്ള ഈ ദൗത്യത്തിൽ നമുക്കും പങ്കാളികളാകാം
 ·  Translate
2
2
Hari Krishnan's profile photoVipina Chandran's profile photo

Sivanandan D S

Shared publicly  - 
 
Amma , Mata Amritanandamayi Devi initiating Pongala Festival in Srayikkad Temple
4
4
Arjun .C.B.'s profile photoAMMAS ashok ashok's profile photo

Sivanandan D S

Shared publicly  - 
 
Everyone knows a few trees. However, usually we are unaware of the huge diversity of trees surrounding us. I found that Delhi zoo can be a good learning place about Indian trees. This photo-essay presents a few trees from the Delhi zoo which have stories behind them.

http://kyabaat.blogspot.it/2014/02/trees-with-stories.html
2

Sivanandan D S

commented on a video on YouTube.
Shared publicly  - 
 
കടലിന്ടെ പുത്രിയായി പിറന്ന് വീണ് ദൈവികതയിലേക്കുയര്‍ന്ന ഭാരതീയ സ്ത്രീത്വത്തിന്റെ സംശുദ്ധിയുടെ ഉജ്ജ്വല മാതൃകയാണ്‌ അമൃതാനന്ദമയീ ദേവി. 

ദിവ്യയായ ഒരമ്മയുടെ വാത്സല്യം, സുരക്ഷിതത്വം, സ്നേഹശാസനം ഇവയൊക്കെയാണ്‌ സംശുദ്ധിയുടെ സരസ്വതി ദേവിയും മഹാലക്ഷ്മിയുമായ മാതാ അമൃതാന്ദമയി ദേവി. പതിനായിരക്കണക്കിന്‌ പെണ്‍കുട്ടികള്‍ ജാതി മതഭേദമെന്യേ അമൃതാന്ദമയി ദേവിയുടെ ശിഷ്യകളായി ആ കാരുണ്യത്തിന്റെ സാന്ത്വനശാന്തി അനുഭവിക്കുന്നു. ആ മുഖങ്ങളിലേക്കൊന്ന്‌ നോക്കണം. ഭസ്മക്കുറി തൊട്ട ആ വദനങ്ങളില്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ആദ്ധ്യാത്മിക തേജസ്സ്‌ കാണാം.

‘ലൗജിഹാദ്‌’, മദ്യപരുടെ കൂടെയുള്ള ശിഥില കുടുംബജീവിതം, ലഹരിക്കടിമപ്പെട്ടവരുടെ പീഡനങ്ങള്‍, സ്ത്രീപീഡനം, മതപരിവര്‍ത്തന ലോബിയുടെ അധാര്‍മിക മാര്‍ഗ്ഗങ്ങള്‍, മൊഴി ചൊല്ലലിലേയും കണ്ണുനീരിന്റേയുമായ ജീവിതത്തിന്റെ വസന്തകാലവും ഭാവിയും….ഇത്തരം വര്‍ത്തമാനകാല ജീവിതത്തിന്റെ സമസ്യകളില്‍നിന്നും പീഡനങ്ങളില്‍നിന്നുമാണ്‌ അമൃതാന്ദമയീ ദേവിയും സഹസ്വാമിമാരും സ്വാമിനിമാരും പരസഹസ്രം യുവതീയുവാക്കളെ മോചിപ്പിച്ചത്‌.
 ·  Translate
6
1
Rajesh Venugopal's profile photo

Sivanandan D S

commented on a video on YouTube.
Shared publicly  - 
 
പ്രിയ സുഹൃത്തുക്കളെ..ഞാന്‍ അമ്മ ഭക്തനല്ല.പലരും പറഞ്ഞപ്പോഴും എഴുതി കണ്ടപ്പോഴും അമൃതാനന്ദമയിയെപറ്റി അല്‍പ്പമെങ്കിലും സംശയം ഉള്ളില്‍ ഉണ്ടായിരുന്നത് പുതിയ വീഡിയോ കൂടെ കണ്ടപ്പോള്‍ പൂര്‍ണ്ണമായി ഇല്ലാതായി. ഹൈന്ദവ സ്ഥാപനങ്ങളെയും ആത്മീയ നേതാക്കളെയും അധിക്ഷേപിക്കാന്‍ മനപ്പൂര്‍വ്വം കോപ്പ് കൂട്ടി ഇറങ്ങിയിരിക്കുകയാനെന്നു പകല്‍ പോലെ വ്യക്തമാകുന്നതാണ് ഈ ഊതി വീര്‍പ്പിച്ച പ്രചരണങ്ങളും അതിനോട് അനുബന്ധിച്ച് വന്ന പ്രത്യേക വിഭാഗക്കാരുടെ കമന്റുകളും. 

താഴെയുള്ള വിഡിയോയില്‍ ഒര് ഭക്തയെ മാറോടു അണച്ച് പിടിച്ചു കൊണ്ട് തുറന്ന വേദിയില്‍ ഇരുന്നു അവര്‍ എല്ലാ കാര്യങ്ങളും കൃത്യമായി പറയുന്നു..ഇത്രയും ഭക്തരുള്ള അവരുടെ ഭാഷ എത്രത്തോളം സാധരനക്കരുടെത് ആണെന്നത് അവരോടുള്ള ബഹുമാനം വര്‍ധിപ്പിക്കുന്നു. ഈ ഭാഷയും വിദ്യാഭ്യാസവും വെച്ച് അവര്‍ നടത്തിയ കാര്യങ്ങള്‍ കൂടെയുള്ള ഏതെങ്കിലും സ്വാമി ചെയ്തതാകും എന്നാണ് ഞാന്‍ ഇതുവരെ വിചാരിച്ചിരുന്നത്..ഇത്രയും കഴിവുള്ള വ്യക്തിയാണ് അവരെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. ഓരോ കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കിയിരിക്കുന്നു..ഉരുളക്കു ഉപ്പേരി പോലെ മറുപടി കൊടുക്കുന്നു..അവര്‍ക്ക് ഇത്രയും അനുയായികള്‍ ഇല്ലെങ്കിലെ അത്ഭുതമുള്ളൂ...അവര്‍ക്കെതിരെ നടന്നിട്ടുള്ള ഓരോ അധിക്ഷേപങ്ങള്‍ക്കു പിന്നിലും മറ്റു മതസ്ഥരുടെയോ സ്ഥാപിത താല്പര്യക്കരുടെയോ കരങ്ങള്‍ ഉണ്ടെന്നത് വളരെ വ്യക്തമാണ്. 

താഴെ കൊടുത്ത വീഡിയോ കാണിച്ചു എന്ത് കോപ്പ് പുറത്തായി എന്നാണ് കൊട്ടി ഘോഷിക്കുന്നതു??? ഇവന്മാരുടെയൊക്കെ ഉള്ളിലിരിപ്പും താല്പര്യങ്ങളും നടപ്പിലാക്കാന്‍ ചില പ്രദര്‍ശന പരതാ രോഗം പിടിപെട്ട 'സന്യാസി 'കളും ചട്ടുകമാകുന്നു എന്നത് മറ്റൊരു വൈപരീത്യം.ഓര് കാര്യം ഉറപ്പാണ്..ഈ കൊട്ടി ഘോഷിച്ചു നടക്കുന്ന അമൃത തേജോവധം കുറച്ചെങ്കിലും ഹിന്ദുക്കളുടെ ഉള്ളില്‍ തീവ്ര ഭാവം വളര്‍ത്താനേ ഉപകരിക്കൂ .ആയിരം തോഗടിയമാരുടെ ഗുണം ചെയ്യും ഒര് 'മീഡിയ വാണം'. 

https://www.facebook.com/devendranmannil.k
 ·  Translate
4
1
Ramesh A's profile photo

Sivanandan D S

Shared publicly  - 
 
"ഞാൻ ആദ്യമായാണ്‌ സംഘപ്രവർത്തകരുടെ ഒരു കേന്ദ്രം സന്ദർശിക്കുന്നത്. ഇവിടെ സവർണ്ണ ജാതിയെന്നോ അവർണ്ണ ജാതിയെന്നോ തിരിച്ചറിയുകപോലും ചെയ്യാതെ, അത്തരമൊരു വത്യാസത്തിനു നിലനിൽപ്പുണ്ട് എന്നുപോലും തിരിച്ചറിയാൻ സാധിക്കാത്തവിധം എല്ലാവരിലും സമത്വഭാവന ദർശിച്ചതിൽ ഞാൻ സന്തോഷവാനാണ്."
ഡോ. അംബേദ്ക്കർ
 ·  Translate
1
1
Ramesh A's profile photo
Have him in circles
561 people
Abin Francis's profile photo
pradeesh adukkadukkam's profile photo
ETB Pithampur's profile photo
Adwitiya Mukhopadhyay's profile photo
Anand Srinivasan's profile photo
amal raj's profile photo
Archaeology's profile photo
Shankar Raman's profile photo
Akshay Nagarajan's profile photo

Sivanandan D S

Shared publicly  - 
 
 
The Glory of Math Is to Matter by Amir Alexander. (Also: his book #Infinitesimal is glorious.) http://blogs.scientificamerican.com/guest-blog/2014/08/11/the-glory-of-math-is-to-matter/
In 1842, when the famed German mathematician Carl Gustav Jacobi was invited to speak to a scientific meeting in Manchester, he had a surprise in store ...
View original post
1

Sivanandan D S

Shared publicly  - 
 
സനാതനധര്‍മ്മത്തിനും ആശ്രമങ്ങള്‍ക്കും എതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങളെ പ്രതിരോധിക്കാനും യഥാര്‍ത്ഥ വസ്തുത ജനമദ്ധ്യത്തില്‍ എത്തിക്കുവാനുമുള്ള ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ത്ഥാനമാണ് ധര്‍മ്മരക്ഷാവേദി. 
http://dharmarakshavedi.org/#*
 ·  Translate
4
5
Vipin Pavithran's profile photoSudeep Karthyayan's profile photo

Sivanandan D S

Shared publicly  - 
 
ഹിന്ദുത്വം കേവലം ബുദ്ധാനന്തര "ബ്രാഹ്മണ മതത്തിന്റെ" സൃഷ്ടി മാത്രമാണെന്നും. ഹിന്ദുവിന്റെ ഇതിഹാസങ്ങൾ ചരിത്രാംശം തീണ്ടാത്ത കെട്ടുകഥകളും അവന്റെ വീരനായകൻമാർ സങ്കൽപ്പങ്ങളും മാത്രമാണെന്നും പ്രചരിപ്പിക്കുന്നത് വഴി വിവിധ ജാതികളിലും ഉപജാതികളിലും പെട്ട ഹിന്ദുക്കളെ തമ്മിൽ ഒന്നിപ്പിയ്ക്കുന്ന എല്ലാ ബിംബങ്ങളും തച്ചുടക്കുകയും ശിഥിലമാകുന്ന ഹിന്ദു സംസ്കൃതിയെ നശിപ്പിച്ച് താന്താങ്ങളുടെ വിശ്വാസ-പ്രത്യയ ശാസ്ത്രങ്ങളെ ഇവിടെ വ്യാപിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ് ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ചില ഛിദ്ര ശക്തികൾ വലിയതോതിൽ തങ്ങളുടെ പ്രവർത്തനം നടത്തുന്നുണ്ട് എന്നത് വസ്തുതയാണ്. ഇത്തരം ഗൂഡ ശ്രമങ്ങളുടെ ഭാഗമാണ് സന്യാസ വേഷം ധരിച്ച ചിലരുടെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും.
 ·  Translate
സ്വാമി സന്ദീപാനന്ദ ഗിരി എന്ന വ്യക്തിയെ തേജോവധം ചെയ്യലല്ല എന്റെ ഉദ്ദേശം. എന്നാൽ അദ്ദേഹത്തിന്റെ വിവരമില്ലായ്മയെക്കുറിച്ച് പറയാതിരിക്കാൻ സമീപ കാല സംഭവങ്ങൾ അനുവദിക്കുന്നുമില്ല. ആത്മീയതയെ ശക്തമായ് എതിർത്ത, കടുത്ത ഭൗതിക വാദത്തിന്റെ...
1
1
Sudeep Karthyayan's profile photo

Sivanandan D S

Shared publicly  - 
 
An article by N Somasekharan on Amma in Kesari Weekly [March 7 ] can be accessed here. This need to be circulated widely! 

https://docs.google.com/file/d/0B84Aw6gKHID4Z3VPZHRWS3QwNFU/edit
1
2
Kyu 10's profile photoSujith Kumar's profile photo

Sivanandan D S

Shared publicly  - 
 
Need to watch this 
6

Sivanandan D S

Shared publicly  - 
 
The king ordered his son to go to battle with an enemy. And so the prince set out, his army in tow, to carry out his father’s command. One day, when his army was camping on the outskirts of a city along the way, the prince set them a task. He asked them to create a tank. The soldiers did so with diligence. But the prince didn’t live to see it — he was killed by the enemy as he fought bravely on an elephant’s back. The tank he built supplies water to our city today — it’s the Veeranam Lake!
Historian Chithra Madhavan on how ancient tanks conserved water, gave employment opportunities, and added charm to temples
1
People
Have him in circles
561 people
Abin Francis's profile photo
pradeesh adukkadukkam's profile photo
ETB Pithampur's profile photo
Adwitiya Mukhopadhyay's profile photo
Anand Srinivasan's profile photo
amal raj's profile photo
Archaeology's profile photo
Shankar Raman's profile photo
Akshay Nagarajan's profile photo
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Edappally, Ernakulam, Kerala, India
Links
Contributor to
Education
  • Maharaja's College
    present
Basic Information
Gender
Male