Profile cover photo
Profile photo
shamsiswanam
2 followers -
Read @ur own Risk
Read @ur own Risk

2 followers
About
Posts

Post has attachment
Add a comment...

Post has attachment
കളിപ്പാട്ടമെടുക്കാന്‍ മുറ്റത്തേക്കിറങ്ങിയ മകന്‍ മറമാടാന്‍ പോലുമില്ലാതെ ചിതറിപ്പോകുന്നത് കാണേണ്ടി വന്ന ഒരുമ്മയുടെ വേദന അവന്റെ കണ്ണീരിലൂടെയാണ് എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞത്. അവനേറെ ഇഷ്ടമുണ്ടായിരുന്ന ആ പൊന്നനിയനെ ഓര്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും മനസ്സിനെ പിടിച്ചു നിര്‍ത്താനവന് കഴിയുന്നില്ല . എത്രമാത്രം ആ കുഞ്ഞനുജനെ അവന്‍ സ്നേഹിച്ചിരിക്കണം. 'ഇക്കാക്ക'യുടെ കൈ പിടിച്ച് ഒലീവ് മരങ്ങള്‍ക്കിടയിലൂടെ നടന്ന ആ കുഞ്ഞു പൈതല്‍ ഇസ്രയേലിനോട് എന്തപരാധമായിരുന്നു ചെയ്തത് എന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
Add a comment...
Wait while more posts are being loaded