ഫോൾഡ് ആൻഡ് സ്റ്റിച്ച് എന്ന ഒരു ടൈപ്പ് റീത്ത് പിന്ററസ്റ്റ് ൽ കാണാൻ തുടങ്ങിയിട്ടു 2 വര്ഷം ആയി. ക്രിസ്മസ് ആകുമ്പോ ചെയ്യണം എന്ന് വിചാരിച്ചെങ്കിലും നടന്നില്ല ഇതുവരെ. ഈ തവണ ചെയ്തു. 
PhotoPhotoPhotoPhotoPhoto
11/23/16
5 Photos - View album
Shared publiclyView activity