Profile cover photo
Profile photo
manju manoj
8,381 followers
8,381 followers
About
manju manoj's interests
View all
manju manoj's posts

Post has attachment
ഫോൾഡ് ആൻഡ് സ്റ്റിച്ച് എന്ന ഒരു ടൈപ്പ് റീത്ത് പിന്ററസ്റ്റ് ൽ കാണാൻ തുടങ്ങിയിട്ടു 2 വര്ഷം ആയി. ക്രിസ്മസ് ആകുമ്പോ ചെയ്യണം എന്ന് വിചാരിച്ചെങ്കിലും നടന്നില്ല ഇതുവരെ. ഈ തവണ ചെയ്തു. 
PhotoPhotoPhotoPhotoPhoto
11/23/16
5 Photos - View album

Post has attachment
Fall decoration. Table runner in fall colors. This runner is made with a Kimono Obi, complete hand made 
PhotoPhotoPhotoPhotoPhoto
10/17/16
5 Photos - View album

സലാല ൽ ഉള്ള ആരേലും ഇവിടെ ഉണ്ടോ? ഉണ്ടേൽ ഒന്ന് പറയാമോ?

Post has attachment
Chiri event..:)
Photo

എനിക്കൊരു ഹെല്പ് വേണം.. നെക്സ്റ്റ് 3 ദിവസത്തിനുള്ളിൽ, ആരേലും കൊച്ചിൻ എയർപോർട്ട് ന്നു യു എസ് ലേക്ക് വരുന്നുണ്ടോ??

നാട്ടിന്നു ആരേലും അമേരിക്ക ക്ക് വരുന്നുണ്ടോ? ഒരു  ഡോക്യുമെന്റ് കൊടുത്തയക്കാൻ ആയിരുന്നു...

Panchali.. Jijo..
You people are safe ... Alle? Winter storm Jonas, we also have severe weather, but not as bad as you.. Last two days were bad, schools closed. :(
Stay safe..
+പാഞ്ചാ ലി +പാഞ്ചാ ലി +പാഞ്ചാ ലി +പാഞ്ചാ ലി
+Jijo Tomy

Happy new year to my dearest buddy Nayans and my dearest Santa melody.
I am sorry, last year was a stressful year for me, so I couldn't participate in all the fun here... But I know, melody and Nayans can understand me, I am thankful for that.
Thanks to all the moderators for such a wonderful game. Happy new year to all my friends.
+നയനതാര എൻ ജി +നയനതാര എൻ ജി +നയനതാര എൻ ജി +നയനതാര എൻ ജി +നയനതാര എൻ ജി +നയനതാര എൻ ജി
+Melo Dee
+Rehna Khalid
+Saswath S Suryansh
+Hafis Hashim
+animesh xavier
+Raveesh Raveendranath
+General Chaathan

Post has attachment
സന്റ സമ്മാനം കണ്ടു കണ്ണടിച്ചു പോയ എന്നെ ഞെട്ടിക്കാൻ പിന്നേം ഒരു ഗിഫ്റ്റ്... പ്രിയപ്പെട്ട രെഹന ടെ കയ്യിന്നു... ഫോട്ടോ ഫ്രെയിംസ് ..:) താങ്ക്സ് എ ലോട്ട് രെഹന... ഫോട്ടോ ഇടാൻ താമസിച്ചതിനു ക്ഷമിക്കണേ...:))))
+Rehna Khalid 
Photo

Post has attachment
പുതിയ ഒരു വർക്ക്‌. ഫാൾ  സീസണ്‍ ന്റെ ആദ്യം തന്നെ തുടക്കം ഇട്ടു, സീസണ്‍ ൽ തന്നെ തീര്ക്കണം എന്ന് കരുതിയെങ്കിലും, വ്യക്തിപരമായ ചില കാരണങ്ങളാൽ നടന്നില്ല.. പിന്നെ പകുതിക്കു ചെയ്തു വച്ച വർക്ക്‌ തൊടാൻ പോലും തോന്നിയില്ല... ആ റൂമിലേക്ക്‌ പോലും പോയില്ല.. ദിവസങ്ങള് കഴിയുംതോറും താല്പര്യവും നഷ്ടപ്പെടുന്നു എന്നായി.. അത് പാടില്ല എന്ന് മനസ്സ് പറഞ്ഞു. ഇവിടെ ഉള്ള പല കൂട്ടുകാരും, ആ വർക്ക്‌ ന്റെ സ്നീക് പീക്ക് നേരത്തെ കണ്ടത് കൊണ്ട്, ആ വർക്ക്‌ കമ്പ്ലീറ്റ്‌ ചെയ്യ് പ്ലീസ്‌ എന്നൊക്കെ പറഞ്ഞു, അങ്ങനെ പതുക്കെ വീണ്ടും തുടങ്ങി...
കമ്പ്ലീറ്റ്‌ ചെയ്തത് ഇപ്പോഴാ.... വിന്റെർ ആയെകിലും എനിക്കിപ്പോഴും ഇലപൊഴിയും ശിശിരം തന്നെ...:))))
ഹാൻഡ്‌ എംബ്രൊയിഡെറി.
PhotoPhotoPhotoPhotoPhoto
12/15/15
6 Photos - View album
Wait while more posts are being loaded