Profile cover photo
Profile photo
sathees makkoth
705 followers -
From Alappuzha,Kerala. now Cairo,Egypt
From Alappuzha,Kerala. now Cairo,Egypt

705 followers
About
sathees's posts

Post has attachment
കുപ്പി ഉണ്ടാകുന്നതെങ്ങനെ?
ഇന്നലെ +atulya sharma യുടെ

കുപ്പി പോസ്റ്റ്‌(പടം) കണ്ടതുകൊണ്ട്‌...
www.behindthebottles.blogspot.com

Post has attachment
കമ്പിളിപ്പുതപ്പ്
 അശ്വതിയുടേയും രാജീവന്റേയും വാരാന്ത്യ ജീവിതം കുറച്ചുനാൾ മുൻപുവരെ ഉൽസവമയമാക്കിയിരുന്നത്‌ ലിജുവും, പ്രകാശനും, സുരേഷും, രെജിയുമൊക്കെയായിരുന്നു. കേരളത്തിലെ പലസ്ഥലങ്ങളിൽ നിന്നും എത്തി വല്ലഭൻ മൻസിൽ തമ്പടിച്ചിരുന്ന ബാച്ചിലേഴ്സ്‌!  വല്ലഭൻ മൻസിലിൽ നിന്നും ബാച്ചിലേഴ്...

Post has attachment
കിലുക്കിക്കുത്ത്
“എന്താ... എന്തു പറ്റി?” അച്ഛൻ ആകെ വിയർത്തു കുളിക്കുകയായിരുന്നു. മഴവെള്ളം തലയിലൂടെ ഒലിച്ചിറങ്ങുന്നതുപോലെ വിയർപ്പു കണങ്ങൾ മുടിയിലൂടെ കവിളിലൂടെ താഴേയ്ക്ക്‌ ഇറ്റിറ്റു വീണുകൊണ്ടിരുന്നു. “എന്താ... എന്തു പറ്റി?” മേശവിളക്കിന്റെ തിരി അല്പമൊന്നുയർത്തി അമ്മ വീണ്ടും ചോ...

Post has attachment

Post has attachment

Post has attachment
ഊഴവും കാത്തുനിൽക്കുന്നവർ
അമ്മയുടെ പാലിന്റെ മധുരം, ചൂട്...ആസ്വദിച്ച് മതിയാകുന്നതിന്‌ മുന്നേ എന്നെയവർ പിടിച്ച് മാറ്റുമായിരുന്നു. നഷ്ടമാകുന്ന ആ രുചി എന്റെ നാവിനെ വല്ലാതെ വഴറ്റി. ഊഷ്മളമായ ആ ഗന്ധം എന്റെ മൂക്കുകളെ വികസിപ്പിച്ചു. എനിക്കത് എന്നും നഷ്ടം തന്നെയായിരുന്നു. എന്റെ നഷ്ടം എന്നിൽ ദ...

Post has attachment
ആഞ്ഞു പിടിച്ചാൽ... വേണ്ട സാവധാനമായാലും മതി.
കുഞ്ഞൂസിന്റെ ഒരു പോസ്റ്റ് കണ്ടപ്പോൾ എഴുതണമെന്ന് തോന്നിയതാണ്‌. പഴയ കാല ബ്ളോഗിലേയ്ക്ക് ആ പോസ്റ്റ് കുറച്ച് നേരത്തേക്കെങ്കിലും എന്നെ കൊണ്ടുപോയി. അന്നത്തെ ആ ബ്ലോഗർമാർക്കൊക്കെ എന്തു പറ്റി? അവരൊക്കെ എന്നെന്നേക്കുമായി എഴുത്ത് നിർത്തിയോ? അതോ മറ്റേതെങ്കിലും പേരിൽ ഇപ്...

Post has attachment
ഹമീസ്
ഈജിപ്റ്റ് ജീവിതത്തിന്റെ മറ്റൊരു ഏട്...  2013 ൽ ഇവിടെ വിപ്ലവം പൊടിപിടിക്കുന്ന സമയം. ഹമീസ്. ഞങ്ങളുടെ ഡ്രൈവറായിരുന്നു. കഷണ്ടിത്തലയനായിരുന്ന ഒരു മദ്ധ്യവയസ്കൻ. രാവിലേയും വൈകുന്നേരവും ഞങ്ങൾ കുറച്ച് ഇന്ത്യാക്കാരെ പെറുക്കിക്കൂട്ടി വണ്ടിയിലിട്ട്; കമ്പനിയിലോട്ടും തിര...

Post has attachment
മാർട്ടിന്റെ സ്വപ്നം
വളരെ കാലങ്ങൾക്ക്‌ മുൻപ്‌ ഏതോ തിരിവിന്‌ വലിച്ചെറിഞ്ഞതാണന്ന ഓർമ്മയിൽ നിന്നുമായിരുന്നു തിരച്ചിലിന്‌ തുടക്കം. കുറേ അധികം തിരയേണ്ടിവന്നെങ്കിലും മാർട്ടിൻ അവസാനം അതു കണ്ടുപിടിക്കുകതന്നെ ചെയ്തു. കട്ടിലിന്നടിയിൽ കാലങ്ങളോളം കിടന്നതുകൊണ്ട്‌ കുറച്ചധികം പൊടിപിടിച്ചു എന്...

Post has shared content
ഉമ്മകൾപോലെ മധുരമീരചന!
എന്തൊരു കാല്പനിക എഴുത്ത്..!!

:)

വായിക്കാത്തവരുണ്ടെങ്കിൽ വായിച്ചോളു.
Wait while more posts are being loaded