Profile cover photo
Profile photo
Ponmaan Dubai
About
Ponmaan's posts

ഒരുപാട്‌
തീരുമാനങ്ങൾ
പൊടിപിടിച്ച്‌
കിടപ്പുണ്ട്‌
മനസ്സിനുള്ളിൽ...
പ്രത്യേകിച്ചൊരു
തീരുമാനവുമാകാതെ..😣😟


ബിസിനസ്‌ പ്ലസ്സ്‌ എന്നൊരു കമ്യൂണിറ്റിയിൽ ഇട്ട പോസ്റ്റാണു..
കുറച്ച്‌ കൂടി റീച്ച്‌ കിട്ടാനായി പബ്ലിക്‌ പോസ്റ്റാക്കി ഇടുന്നു
എനിക്ക്‌ മാർഗ്ഗനിർദ്ദേശം വേണ്ടുന്ന മാറ്റർ ചുവടേ ചേർക്കുന്നു..

മൊബെയിൽ ആപ്ലിക്കേഷൻ ബേസ്ഡ്‌ (location based) ബിസിനസ്‌ തുടങ്ങണം എന്നുണ്ട്‌..
പ്രോഗ്രാമർ അല്ലാത്തത്‌ കൊണ്ടും ..ബിസിനസ്‌ ഡെവലപ്‌മന്റ്‌ മേഖലയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനുമായി ..സോഫ്റ്റ്‌വെയർ ഡെവലപ്‌മന്റ്‌ ഔട്ട്സോഴ്സ്‌ ചെയ്യാൻ ആണു പ്ലാൻ ..
ഇത്‌ പോലെ ഒരു സംരംഭം തുടങ്ങാൻ ..എങ്ങനെ എന്തൊക്കെ കാര്യങ്ങൾ ആണുള്ളത്‌ എന്ന് പറഞ്ഞ്‌ തന്ന് സഹായിക്കാമോ...???

രക്തബന്ധം..

ചിലർക്കതൊരാഘോഷമാണെങ്കിൽ..
ചിലർക്കതൊരൊഴിയാ ബാദ്ധ്യതയാണ്‌ പലപ്പൊഴും
ചിലർക്കത്‌ ഏതാപത്തിലും കൂടെയുണ്ടാകുമെന്നൊരുറപ്പാണെങ്കിൽ
മറ്റു ചിലർക്കത്‌ നാലാൾ കാൺകേ വായ്ക്കരിയിട്ട്‌ വാവിട്ട്‌ കരഞ്ഞഭിനയിക്കാനുള്ളത്‌ മാത്രമാണത്‌.

Post has attachment
🔽ഞങ്ങളെ ഹെൽമെറ്റ്‌ ധരിക്കാൻ നിർബന്ധിക്കരുത്‌!
🔽ഞങ്ങളെ സീറ്റ്‌ ബെൽറ്റ്‌ ധരിക്കാൻ നിർബന്ധിക്കരുത്‌!
🔽ഞങ്ങളൊടു റോഡ്‌ നിയമങ്ങൾ പാലിക്കാൻ നിർബന്ധിക്കരുത്‌!

↔ ... കാരണം ...↔

🔽ഞങ്ങൾ റോഡിൽ
തലയടിച്ച്‌ വീണ്‌ ചാവാനുള്ളവരാണ്‌
🔽ഞങ്ങൾ റോഡിൽ ചതഞ്ഞരഞ്ഞ്‌ ചാവാനുള്ളവരാണ്‌..

🔽ഞങ്ങൾ മലയാളികളാണ്‌
🔽ഞങ്ങൾ ഭയങ്കര പ്രബുദ്ധരാണു...

പ്രബുദ്ധ കേരളം...ത്ഫൂ.... 😈👎

കടപ്പാട്‌ : @Sajeesh V Balan
PhotoPhotoPhoto
6/29/16
3 Photos - View album

Post has attachment
വെറും മയിരാണ്‌ ജീവിതം ...നല്ല ഭംഗിയായിട്ട്‌ നീണ്ട്‌ നീണ്ടങ്ങ്‌ വളരും ... അവസാനം ഒന്നുകിൽ പെട്ടെന്നൊരു ദിനം കൊഴിഞ്ഞ്‌ വീഴും അതുമല്ലെങ്കിൽ
ഒരു ദയയുമില്ലാതെ ഏതേലും ഒരുത്തൻ അതങ്ങ്‌ വെട്ടിക്കളയും.
ഇത്രയും കാലം എണ്ണ തേച്ചും ..ഷാമ്പൂ തേച്ചും പരിപാലിച്ചതൊക്കെ വെറുതെ.
Photo

Post has attachment

ഫേസ്ബുക്കിൽ നിന്നും ചൂണ്ടിയത്‌
കടപ്പാട്‌ Tinklu Tinkalachi...
ഇസ്ലാം മത വിശ്വാസികൾ ആയ സ്ത്രീകളോട് ആണ് ഈ ചോദ്യം.

നിങ്ങൾ കല്യാണം കഴിഞ്ഞ ഒരു സ്ത്രീ ആണ് എന്ന് വിചാരിക്കുക, നിങ്ങളും നിങ്ങളുടെ ഭർത്താവും ഇഹ ലോകത്തു വളരെ നല്ല കാര്യങ്ങൾ ചെയ്തത്‌ കൊണ്ട് നിങ്ങൾ രണ്ടു പേരും സ്വർഗത്തിൽ എത്തി എന്നും കരുതുക.... സ്വർഗത്തിൽ പടച്ചോൻ നേരെത്തെ വാഗ്‌ദാനം ചെയ്ത പോലെ നിങ്ങളുടെ ഭർത്താവിന് അതി സുന്ദരികളും ഉയർന്ന മാർവിടവും ഉള്ള ഹൂറികളെ സമ്മാനിക്കും... അവർ അവിടെ ആദവും ഹവ്വയേയും പോലെ നിങ്ങളുടെ കണ്മുന്നിൽ ജീവിക്കും..... ഇത് കാണുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന വികാരം എന്തായിരിക്കും.... ഭർത്താവിനെ കൊത്തിനുറുക്കണം എന്നോ, ഹൂറിയുടെ ചെകിട് അടിച്ചു പരത്തണം എന്നോ, അതോ ഭർത്താവിന് ഹൂറിയെ കൊടുത്ത പടച്ചവനെ.....................

Model : alison tyler 
Photo

Post has attachment
Fascism sponsored by CPIM...
RSSകാരൻ കൊടിമരം നശിപ്പിച്ചെങ്കിൽ പോലീസിൽ പരാതി കൊടുത്ത്‌ നിയമത്തിന്റെ വഴി സ്സ്വീകരിക്കുകയാണ്‌ വേണ്ടത്‌ ..അല്ലാതെ സംഘപരിവാർ ഉത്തരേന്ത്യയിലും മട്ടും നടപ്പാക്കുന്ന കാട്ട്‌ നീതിയല്ല കേരളം പോലൊരു സ്സാംസ്ക്കരികമായി ഉന്നതിയിൽ നിൽക്കുന്ന നാട്ടിൽ നടപ്പാക്കേണ്ടത്‌.
നാണമാവില്ലേ സഖാവേ ഇതൊക്കെ ഇങ്ങനെ അഭിമാനപൂർവ്വം ഷെയർ ചെയ്ത്‌ നടക്കാൻ ..
നിങ്ങളും ..സംഘപരിവാര തെമ്മാടികളും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്ന് മനസ്സിലായി..

https://m.facebook.com/story.php?story_fbid=1171412616242522&id=656065401110582
Photo

Post has attachment
Photo

Post has attachment

മൺസൂൺ റൈഡ് 2016 പ്ലാനിംഗ് വല്ലതും ഉണ്ടോ

#monsoon-ride

Wait while more posts are being loaded