Profile cover photo
Profile photo
Mohamed Salahudheen
1,024 followers -
Media & Management Practitioner
Media & Management Practitioner

1,024 followers
About
Mohamed's posts

Post has attachment
മൌനം അച്ചടിക്കേണ്ട ഭാഷ
എഴുതാതെപോയ അനേകം അനുഭവങ്ങളുണ്ട്. നീണ്ട ഇടവേളകളെപ്പോഴും അവസാനിച്ചുപോയേക്കാവുന്ന ജീവിതത്തെ ഓർമ്മിപ്പിക്കുന്നു. ജീവിതം സൌഭാഗ്യങ്ങളോരാന്നായി കൊണ്ടുവന്നു തരുന്പോഴും നഷ്ടങ്ങളുടെ കണക്കുപുസ്തകവും കനംകൂടി വരുന്നുണ്ട്. എഴുത്ത് എന്നെന്നേക്കുമായി നിലച്ചുപോവുന്നൊരു കാലത...

Post has shared content

Post has shared content

Post has attachment
അപരിചിതകളെ തേടിവരുന്നവർ
കാറുടമയും പരോപകാരിയുമായ സഹപ്രവർത്തകനു സംഭവിച്ച അമളിയാണ്. പുതിയ വനിതാസ്റ്റാഫിനെ അവരുടെ വില്ലയുടെ അടുത്തുനിന്ന് പിക്കപ്പിനു പോയതാണ്. ഒരു പ്രാവശ്യം  മാത്രമേ അദ്ദേഹം അവരെ കണ്ടിട്ടുള്ളൂ. വൈകീട്ട് ഫോണിൽ റെഡിയായെന്നു വിളിച്ചുപറഞ്ഞതനുസരിച്ച് സഹപ്രവർത്തകൻ പുതിയ സ്റ്...

Post has shared content

Post has attachment
വീജയത്തിലേക്കുള്ള റോഡ് ടെസ്റ്റ്
എസ്.എസ്.എൽ.സി പരീക്ഷയ്ക്കു ശേഷം ഏറ്റവുമധികം മാനസികസംഘർഷമനുഭവിച്ച ദിനമായിരുന്ന ഇന്നലെ. അതായത് യു.എ.ഇ ഡ്രൈവിങ് ലൈസൻസിനായുള്ള ആർ.ടി.എ റോഡ് ടെസ്റ്റിന്റെ ദിനം. നാട്ടിലെ ലൈസൻസില്ലാതെ ദുബൈയിൽ ഡ്രൈവിങ് പരിശീലനം തുടങ്ങുന്പോഴേ ഇതിലെ പ്രയാസങ്ങൾ മുൻകൂട്ടിക്കണ്ടിരുന്നു....

الحَمْد لله
, Got through the RTA road test for UAE driving license in first attempt from Emirates Driving Institute yesterday. Thank you so much #EDI- Dubai, for the training you had given me through the veteran instructors like Mr. Abul Kalam Saeed Ahmad (Bangladesh), Jamshed Khan Farid Khan (Pakistan) & Mr. Sadiq Basha Abdul Subhan (India).

Thank you all for your prayers and wishes!

#edi #emirates #dubai #driving #rta

Post has attachment
അഭിഭാഷകന്റെ ഡയറി തന്നെ മാധ്യമപ്രവർത്തകനും
''തിരുവനന്തപുരം വിട്ട് എങ്ങോട്ടുമില്ല അനിയാ. വയസ്സായ അച്ഛനെയും അമ്മയെയും നോക്കേണ്ട ചുമതല വീട്ടിലെ മൂത്ത പുത്രനായ എനിക്കാണ്. ഭാര്യവീട്ടിലാണെങ്കില്‍ അവിടെയും മൂത്തയാള്‍ എന്റെ ഭാര്യ തന്നെ. ഇത്രയും വളര്‍ത്തി വലുതാക്കിയതല്ലേ. വയസ്സാകുമ്പോള്‍ ഉപേക്ഷിക്കാന്‍ മനസ്സ...

Post has shared content

Post has attachment
എം.ബി.ബി.എസിൽ നിന്ന് ചാടിയ സൈനബിയാത്ത
സ്വാതന്ത്ര്യസമരസേനാനി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ കുടുംബപരന്പരയിൽപ്പെട്ട എഴുപത്തഞ്ചുകാരിയെക്കുറിച്ചാണു ഇനി പറയാനുള്ളത്. അരീക്കോട് മേത്തലങ്ങാടിയാണു ദേശം. ആറു മക്കളെ പ്രസവിച്ചു. അഞ്ചു മക്കളും അവർക്കെല്ലാംകൂടി പതിനഞ്ച് പേരക്കുട്ടികളുമടങ്ങുന്ന കുടുംബത്തില...
Wait while more posts are being loaded