Profile cover photo
Profile photo
Saithalavi M
1,781 followers
1,781 followers
About
Communities and Collections
View all
Posts

സഹായം പ്ലീസ്.

മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പാട്ടുകളുടെ പൂര്‍ണമായ, ക്രമത്തിലുള്ള ലിസ്റ്റ് ആര്‍ക്കെങ്കിലും അറിയാമോ? എങ്ങനെ സംഘടിപ്പിക്കാം എന്നുള്ള വിവരം ആയാലും മതി.

Post has attachment
Achievement of +Sudarsanan P K

Anything better?

goo.gl/ebRg4a
Photo
Add a comment...

Post has attachment

Post has attachment
New 2048 Puzzle with the following features

* Winning targets from 512 to 16384
* Tracks your high score
* Share your victory in facebook
* One level of undo
* Your current game is always stored on exit. You can continue the game any-time later.

#Android #2048
Add a comment...

Post has attachment

+Kunjaali Kk

I notice lot of references to peanut allergy in western movies and novels, even like the fatal one in Da Vinci Code. In fact the first account I come across about it was from that novel. Do you have any idea why we don't come across similar accounts in Kerala/India? Or are there?
Add a comment...

1994-ന്റെ തുടക്കത്തില്‍ മോണിക്ക സെലസ്‌ എന്ന പേരിനോട് ഒരു ഇഷ്ടം വന്നു. എല്‍ എസ് എസ് പരീക്ഷക്ക്‌ നോക്കിയ ഏതോ പുസ്തകത്തില്‍ സ്പോര്‍ട്സ്‌ പേജില്‍ വരിക്കു വരിയായി ആ പേര്‍ എഴുതി ഇട്ടിരിക്കുന്നു (കൂടെ ജിം കുറിയരും - പക്ഷെ കാണാതെ തന്നെ അങ്ങേര്‍ ഒരു സാധാരണ ചേട്ടനും മോണിക്ക ഒരു സുന്ദരി ചേച്ചിയുമായി സങ്കല്‍പ്പിച്ചു). ടെന്നീസ് അതുവരെ കണ്ടിട്ടില്ല. രാജീവ്‌ ഗാന്ധിയുടെ മരണാനന്തര വാര്‍ത്തകള്‍ കാണാന്‍ പഞ്ചായത്ത് മുഴുവന്‍ നടുപ്പാടം മുറിച്ചുകടന്നു പലായനം ചെയ്ത് തിരിച്ചു വന്നിട്ട് കൊല്ലം അധികമായില്ലായിരുന്നു. പിന്നീട് ടെന്നീസ് കാണാന്‍ തുടങ്ങുന്നത് നാല് വയസ്സിനു മൂത്ത സമപ്രായക്കാരി ആസ്ട്രല്യന്‍ ഓപ്പണ്‍ നേടുന്നത് കണ്ട് ആരാധന മൂത്താണ്. പിന്നെ വായിച്ചു, മോണിക്ക കുത്തേറ്റ് അകാലത്തില്‍ മാറി നില്‍ക്കേണ്ടി വന്നവളാണെന്ന്. ആ ഒരു കാരണം കൊണ്ട് സ്റ്റെഫി ഗ്രാഫ്‌ എന്ന പേരിനോട് കേള്‍ക്കുമ്പോള്‍ സാധാരണ മനസ്സില്‍ വരേണ്ട പ്രാധാന്യം അനുഭവപ്പെടാറില്ല. എന്നാലും എന്റെ മോണിക്കേ, ആ വയസ്സനെ ഇഷ്ടപ്പെട്ടില്ല കെട്ടോ.

മലയാളം വിക്കിയില്‍ മോണിക്ക സെലസ്‌ പേജ് തുടങ്ങിയപ്പോള്‍ തോന്നിയത്.
Add a comment...

Post has attachment

Post has shared content
Battery Alarm Android Application

Battery Alarm helps users to set multiple alarms for specific battery levels and ranges. It supports Sound, Vibrate and Speech Notifications with versatile configuration. The main screen shows the current status of the battery and battery parameters and it has an informative status bar icon.
This app uses network permission for ads and detects incoming and outgoing calls to lessen the volume of alarm when user tries to make or receive calls. Phone will be woken up in case of alarm and will be put back to sleep after a configurable time out to save battery.
Photo
Add a comment...

Post has attachment
Wait while more posts are being loaded