Profile cover photo
Profile photo
vigilance Kerala
19 followers -
The main object of this Bureau is that to eradicate corruption among Public Servants in our State and to bring out that incumbents before the Court of Law
The main object of this Bureau is that to eradicate corruption among Public Servants in our State and to bring out that incumbents before the Court of Law

19 followers
About
Posts

A Trap was conducted by Vigilance Waynad Unit today and Sri.Saji Jacob, Commercial Tax Officer, Sultan Battery, Waynad was arrested for the acceptance of bribe amount of Rs.25,000

Post has attachment
അഴിമതി വിരുദ്ധ പ്രതിജ്ഞ
Photo

Post has attachment
International Anti Corruption Day - 9 th December - 2014
Theme- Break the Corruption Chain
Photo

Post has attachment
Photo

Post has attachment
Photo

Post has attachment
Photo

Post has attachment
Photo

അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിജിലൻസ് ആന്റ് ആന്റീ കറപ്ഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 09/12/2014 തീയതി രാവിലെ 11 മണിക്ക് തിരുവനന്തപുരം വി.ജെ.റ്റി ഹാളിൽ വച്ച് അഴിമതി വിരുദ്ധ പ്രതിജ്ഞ, പൊതുസമ്മേളനം, സെമിനാർ എന്നിവ സംഘടിപ്പിക്കുന്നു.
ബഹുമാനപ്പെട്ട ആഭ്യന്തര വിജിലൻസ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. മുൻ ആഭ്യന്തര വകുപ്പ് മന്ത്രിമാരായ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശ്രീ കൊടിയേരി ബാലകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തുന്നു.

ഗ്രാമ പഞ്ചായത്തുകളെ അഴിമതി മുകതമാക്കാന്‍ കേരളത്തിലെ വിജിലന്‍സ് ആന്‍ഡ്‌ ആന്റി കറപ്ഷന്‍ ബ്യൂറോ ജനപങ്കാളിത്തത്തോടുകൂടി അഴിമതി രഹിത പഞ്ചായത്ത് എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 2014 ഒക്ടോബർ മാസം മുതല്‍ എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ പൈലറ്റ് പ്രോജക്ട് ആയി ഈ പദ്ധതി തുടങ്ങികഴിഞ്ഞു .
എറണാകുളം ജില്ലയിലെ പഞ്ചായത്തുകള്‍
രാമമംഗലം ഗ്രാമ പഞ്ചായത്ത്‌
മണീട് ഗ്രാമ പഞ്ചായത്ത്‌
കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത്‌
കറുകുറ്റി ഗ്രാമ പഞ്ചായത്ത്‌
ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത്‌
മൂക്കന്നൂര്‍ ഗ്രാമ പഞ്ചായത്ത്‌
കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത്‌
മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്ത്‌
ഇലഞ്ഞി ഗ്രാമ പഞ്ചായത്ത്‌
പാമ്പാക്കുട ഗ്രാമ പഞ്ചായത്ത്‌
തൃശ്ശൂര്‍ ജില്ലയിലെ പഞ്ചായത്തുകള്‍
അരിമ്പൂര്‍ ഗ്രാമ പഞ്ചായത്ത്‌
നാട്ടിക ഗ്രാമ പഞ്ചായത്ത്‌
അവനൂര്‍ ഗ്രാമ പഞ്ചായത്ത്‌
ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത്‌
മണലൂര്‍ ഗ്രാമ പഞ്ചായത്ത്‌
പാലക്കാട്‌ ജില്ലയിലെ പഞ്ചായത്തുകള്‍
അഗളി ഗ്രാമ പഞ്ചായത്ത്‌
അലനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത്‌
ഇലവഞ്ചേരി ഗ്രാമ പഞ്ചായത്ത്‌
പിരായിരി ഗ്രാമ പഞ്ചായത്ത്‌
അകത്തേതറ ഗ്രാമ പഞ്ചായത്ത്‌
മലപ്പുറം ജില്ലയിലെ പഞ്ചായത്തുകള്‍
എടക്കര ഗ്രാമ പഞ്ചായത്ത്‌
തിരുവാലി ഗ്രാമ പഞ്ചായത്ത്‌
ഏലംകുളം ഗ്രാമ പഞ്ചായത്ത്‌
ആലിപറമ്പ ഗ്രാമ പഞ്ചായത്ത്‌
പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത്‌
താനാളൂര്‍ ഗ്രാമ പഞ്ചായത്ത്‌
കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകള്‍
കൂത്താളി ഗ്രാമ പഞ്ചായത്ത്‌
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്‌
തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്ത്‌
നെടുവന്നൂര്‍ ഗ്രാമ പഞ്ചായത്ത്‌
ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത്‌
രാമനാട്ടുകര ഗ്രാമ പഞ്ചായത്ത്‌
ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്‌
വയനാട് ജില്ലയിലെ പഞ്ചായത്തുകള്‍
മീനങ്ങാടി ഗ്രാമ പഞ്ചായത്ത്‌
മേപ്പാടി ഗ്രാമ പഞ്ചായത്ത്‌
നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത്‌
തലപ്പുഴ ഗ്രാമ പഞ്ചായത്ത്‌
തരിയോട് ഗ്രാമ പഞ്ചായത്ത്‌
കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്തുകള്‍
മയ്യില്‍ ഗ്രാമ പഞ്ചായത്ത്‌
പള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്‌
ചപ്പരപടവ് ഗ്രാമ പഞ്ചായത്ത്‌
ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്‌
മുണ്ടേരി ഗ്രാമ പഞ്ചായത്ത്‌
കാസര്‍ഗോഡ് ജില്ലയിലെ പഞ്ചായത്തുകള്‍
പിലിക്കോട് ഗ്രാമ പഞ്ചായത്ത്‌
പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത്‌
പൈവളികെ ഗ്രാമ പഞ്ചായത്ത്‌
ഗ്രാമ പഞ്ചായത്തുകളെ അഴിമതി മുകതമാക്കാന്‍ ഞങ്ങള്‍ നടത്തുന്ന അഴിമതി രഹിത പഞ്ചായത്ത് എന്ന ഈ പദ്ധതി എങ്ങനെ വിജയിപ്പിക്കാം ?

Surprise check was conducted at Village Office, Ambalavayal, Waynad on 29-11-2014
Wait while more posts are being loaded