Profile cover photo
Profile photo
AL-FURQAN Research & Educational Centre
3 followers -
#alfurqanresearchcentre
#alfurqanresearchcentre

3 followers
About
Communities and Collections
View all
Posts

Post has attachment
#quran , #Alfurqan
Thahfeezul Qur'an Admission Started 2018-19.
For More Informations,
9747557087, 0484 2677080
alfurqanresearch@gmail.com
Photo
Add a comment...

Post has attachment
#MajlisulQuran , #HafizMuhammedVarkala
An Amazing Quran Presentation by Hafiz Muhammed Varkala at Al-Furqan Campus.
Add a comment...

Post has attachment
#Republic_Day_2018

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.

പോഞ്ഞാശ്ശേരി: അൽ-ഫുർഖാൻ റിസർച്ച് & എഡ്യൂക്കേഷണൽ സെന്ററിന്റെയും അദ്ദഅവ സ്റ്റുഡന്റ്സ് യൂണിയന്റെയും സംയുക്താഭിമുഖ്യാത്തിൽ അൽ-ഫുർഖാൻ ക്യാമ്പസിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു.
വാഴക്കുളം വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മണി പതാക ഉയർത്തി. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ കെ.കെ സിയാദ് അദ്ധ്യക്ഷത വഹിച്ചു. അൽ-ഫുർഖാൻ വിദ്യാർത്ഥി ആദം ജമാൽ സ്വാഗതം ആശംസിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ വി.എം ഷംനാദ്, അൽ ഹാജ് ശംസുദ്ധീൻ സാഹിബ്, ഇ.എസ് മാഹിൻ കുട്ടി സാഹിബ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രസ്തുത യോഗത്തിൽ വെൽഫെയർ സെക്രട്ടറി എൻ.കെ അബ്ബാസ് നന്ദി പറയുകയും ചെയ്തു.
PhotoPhotoPhotoPhotoPhoto
1/26/18
7 Photos - View album
Add a comment...
Wait while more posts are being loaded