Posts
Post has attachment
അസ്ഹറുല്‍ ഉലൂമിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ നോര്‍ത്ത് ഇന്ത്യയിലേക്ക് നടത്തിയ യാത്രയെ ആസ്പദമാക്കി തയാറാക്കിയ ഡോക്യുമെന്ററി:
https://www.youtube.com/watch?v=Uup2n_B8atU
https://www.youtube.com/watch?v=Uup2n_B8atU
Add a comment...
Post has attachment
അസ്ഹര്‍ കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം കൊച്ചിന് യൂണിവേഴ്സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി പ്രഫസര്‍ ഡോ. മുഹമ്മദ് ഹാത്ത്വാ നിര്‍വഹിച്ചു. വിദ്യാര്‍ഥിസമൂഹം എന്നും പൊതുസമൂഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ മറ്റുള്ളവരെക്കാള്‍ ഉയര്ന്നുചിന്തിച്ച് സമൂഹത്തെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരംകണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ ഫാറൂഖി ഗവേഷകര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ശരീഅഃ, മതം, ഭാഷ, സംസ്കാരം, സാഹിത്യം, സാമൂഹികം, മതതാരതമ്യം എന്നിങ്ങനെ വ്യത്യസ്ത കാറ്റഗറികളില്‍ ദലിത് സമൂഹം വിമോചനവും പ്രതിരോധവും, പ്രവാചക ദിനചര്യകളിലെ ശാസ്ത്രീയത: ആധുനിക വൈദ്യശാസ്ത്ര പഠനങ്ങളുടെ വെളിച്ചത്തില്‍, ടിപ്പുസുല്‍ത്താനും മലബാര്‍ പരിഷ്കരണങ്ങളും എന്നു തുടങ്ങി പല തലക്കെട്ടുകളില്‍ അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാറാക്കപ്പെട്ട 26 ഗവേഷക പ്രബന്ധങ്ങളിലാണ് ചര്‍ച്ചകള്‍ നടന്നു...
more: http://azharululoom.net/dissertation-news/
more: http://azharululoom.net/dissertation-news/
Add a comment...
Post has attachment
Public
2016-17 അധ്യയന വര്‍ഷത്തെ ഗവേഷക വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രബന്ധങ്ങളുടെ സമര്‍പ്പണവും നിരൂപണ ചര്‍ച്ചയും 2017 ഫെബ്രുവരി 14,15,16 ( ചൊവ്വ, ബുധന്‍,വ്യാഴം) തിയ്യതികളിലായി അസ്ഹര്‍ കോണ്‍ഫറന്‍സ്ഹാളില്‍ നടക്കും. എറണാകുളം മഹാരാജാസ് കോളേജിലെ ഇസ്ലാമിക ചരിത്രവിഭാഗം മേധാവി ഡോ. ജയദേവന് മുഖ്യാതിഥിയായിരിക്കും....
MORE: http://azharululoom.net/thesis-submission/
MORE: http://azharululoom.net/thesis-submission/
Add a comment...
Wait while more posts are being loaded