Profile cover photo
Profile photo
umesh pilicode
2,723 followers
2,723 followers
About
Communities and Collections
View all
Posts

Post has attachment
എല്ലാവർക്കും ഓടിക്കയറാൻ പാകത്തിൽ
ചാഞ്ഞ ഒറ്റത്തടി മരമെന്നാൽ,
വെളിച്ചമേ , നിന്നോടുള്ള പ്രണയത്താൽ
ആ ജീവിതമിങ്ങനെ വളഞ്ഞു പോയതാണെന്ന്..
പ്രണയം
പ്രണയം
umeshpilicode.blogspot.com
Add a comment...

Post has attachment
പ്രണയം
എല്ലാവർക്കും ഓടിക്കയറാൻ പാകത്തിൽ  ചാഞ്ഞ ഒറ്റത്തടി മരമെന്നാൽ,  വെളിച്ചമേ , നിന്നോടുള്ള പ്രണയത്താൽ ആ ജീവിതമിങ്ങനെ വളഞ്ഞു പോയതാണെന്ന്.. കൊട്ടേഷൻ നോക്കുമ്പോൾ എന്നും എന്റെയാകാശത്തിൽ  ഒരേയകലത്തിൽ നോക്കി ചിരിക്കുന്നൊരു സ്വപ്നം. പ്രദേശത്തിന്റെയും ദേശത്തിന്റെയും  അത...
പ്രണയം
പ്രണയം
umeshpilicode.blogspot.com
Add a comment...

എല്ലാവർക്കും ഓടിക്കയറാൻ പാകത്തിൽ
ചാഞ്ഞ ഒറ്റത്തടി മരമെന്നാൽ,
വെളിച്ചമേ , നിന്നോടുള്ള പ്രണയത്താൽ
ആ ജീവിതമിങ്ങനെ വളഞ്ഞു പോയതാണെന്ന്..

#statuslinepoetry
Add a comment...

Post has attachment
ആർക്കും കയ്യെത്താത്ത
ഉയരത്തിലാണെന്ന് കരുതി പുതുക്കാറെയില്ലയിരുന്നു.
ആരോ ഇളക്കികൊണ്ട്‌ പോയ വിടവിൽ
പുതിയ ചായം തേച്ചു തുടങ്ങുന്നു,
ഏറെ നിറങ്ങൾ നിറഞ്ഞ പുതിയ ജീവിതം.

#statuslinepoetry
Photo
Add a comment...

Post has attachment
നോക്കുമ്പോൾ എന്നും എന്റെയാകാശത്തിൽ
ഒരേയകലത്തിൽ നോക്കി ചിരിക്കുന്നൊരു സ്വപ്നം
പ്രദേശത്തിന്റെയും ദേശത്തിന്റെയും
അതിർത്തികൾ കഴിഞ്ഞിട്ടും
കൂടെയിറങ്ങി വരാത്തത്‌ കൊണ്ടാണ്‌
ഇറക്കി കൊണ്ട്‌ വരാൻ കൊട്ടേഷൻ കൊടുക്കേണ്ടി വന്നത്‌.
#statuslinepoetry
Photo
Add a comment...

Post has attachment
കളിയ്ക്കിടെ ,

നീ നുറുക്കിയിട്ട ചിരട്ടകലത്തില്‍ ,

വേവാതെ,

വാടിയുണങ്ങി പറന്നു പോകുന്നെന്റെ

ചെമ്പരത്തി പൂ ജീവിതം !!
Add a comment...

Post has attachment
പൂച്ചയെ വളർത്തുന്ന വീട്‌.
ഭക്ഷണം കഴിച്ച്‌ മുറ്റത്തേക്കിറങ്ങിയ പ്രിയപ്പെട്ടതിനെ പട്ടി കൊണ്ട്‌ പോയല്ലോയെന്ന് സങ്കടപ്പെടാനാലോചിക്കുമ്പോഴാണ്‌ എന്നെത്തെയും പോലെ , മൂന്നാം നാൾ ജനാല വഴി പുതിയൊരെണ്ണം കയറി വരുന്നത്‌. ശീർഷകമില്ലാത്ത പ്രണയ കവിതകൾക്ക്‌ പൂച്ചയെ വളർത്തുന്ന വീടെന്ന് പേരിടുന്നു. പച...
Add a comment...

Post has attachment
പൂച്ചയെ വളർത്തുന്ന വീട്‌.


ഭക്ഷണം കഴിച്ച്‌ മുറ്റത്തേക്കിറങ്ങിയ
പ്രിയപ്പെട്ടതിനെ പട്ടി കൊണ്ട്‌ പോയല്ലോയെന്ന്
സങ്കടപ്പെടാനാലോചിക്കുമ്പോഴാണ്‌
എന്നെത്തെയും പോലെ ,
മൂന്നാം നാൾ ജനാല വഴി
പുതിയൊരെണ്ണം കയറി വരുന്നത്‌.

ശീർഷകമില്ലാത്ത പ്രണയ കവിതകൾക്ക്‌
പൂച്ചയെ വളർത്തുന്ന വീടെന്ന് പേരിടുന്നു.

#statuslinepoetry
Photo
Add a comment...

Post has attachment
ഉള്ളിലിപ്പോഴും ബാക്കിയുണ്ടെന്നേ
അല്ലെങ്കിലെങ്ങനെയാ,
ഓരോ മുറിവിലും വേദനയ്ക്കൊപ്പം
നീയിങ്ങനെ ഒലിച്ചിറങ്ങുന്നത്‌..
മഷിത്തണ്ട്
മഷിത്തണ്ട്
umeshpilicode.blogspot.com
Add a comment...

Post has attachment
**
വെപ്രാളം  രൂപത്തിൽ ചിലപ്പോഴൊക്കെ പേടിച്ചേക്കാം, വെറും നിഴലുകളാണ്‌. പിറകിലൊളിച്ചിരിക്കാനുള്ളത്‌... വെളിച്ചമടുത്തു വരുമ്പോൾ കാണാം വെപ്രാളം.. മുറിവ് : വേനലിൽ ഉറവ വറ്റുന്നൊരു പ്രണയത്തിന്റെ കിണർ മഴയെത്തും മുന്നേ തൂർന്ന് പോയെന്ന് അതിനു ശേഷമാണെത്രെ ചെറിയ ആഴത്തിലെ ...
മഷിത്തണ്ട്
മഷിത്തണ്ട്
umeshpilicode.blogspot.com
Add a comment...
Wait while more posts are being loaded