Profile

Cover photo
VEE EM
1,941 followers|1,732,565 views
AboutPostsPhotosVideos

Stream

VEE EM

Shared publicly  - 
 
ജയലളിതയുടെ വലംകൈ ആയ 'മലയാളി' ഷീലാ ബാലകൃഷ്ണനെപ്പറ്റി മനോരമ അറിയാതെ പോയോ???
 ·  Translate
3
VEE EM's profile photoSaleel Me's profile photoMaithreyi Sriletha's profile photoNaiju Joseph's profile photo
6 comments
 
ഇന്ന് അറിഞ്ഞു.
 ·  Translate
Add a comment...

VEE EM

Shared publicly  - 
 
വെളിയിൽ അമിട്ട് പൊട്ടിയാലും കേൾക്കാൻ പറ്റാത്ത രീതിയിൽ ചെവി കവർ ചെയ്യുന്ന ടൈപ്പ് ഒരു ഹെഡ് ഫോൺ വേണം (പാട്ട് കേൾക്കലല്ല ഉദ്ദേശം) ഒരു മോഡൽ സജസ്റ്റ് ചെയ്യാൻ പറ്റുമോ?
 ·  Translate
1
Sijo George's profile photoDon Corleone's profile photocharath keerthy's profile photoNachi ketas's profile photo
Add a comment...

VEE EM

Shared publicly  - 
 
ഇന്നുവരെ കണ്ടതിൽ ഏറ്റവും പ്രേമം തോന്നിയ ആളാരാ? ഇതിപ്പ ചോദിക്കാനുള്ള റീസൺ വഴിയെ പറയാം ;)
 ·  Translate
3
smitha pk's profile photoPaamaran പാമരന്'s profile photoVEE EM's profile photoSudeesh Rajasekharan's profile photo
8 comments
 
There you are!
:-D
Add a comment...

VEE EM

Shared publicly  - 
 
ബെംഗളൂരിൽ ലഹള എന്നൊക്കെ പറഞ്ഞ് വാട്സപ് മെസെജ് വരുന്നല്ലോ.. സിറ്റിയിലുള്ളവരൊക്കെ സെയ്ഫാണോ.. എന്താ അവസ്ഥ.. ഇവിടെ ടിവി ആക്സസില്ല.. 
 ·  Translate
1
Shoji Mathew's profile photoVEE EM's profile photosandhu നിഴല്‍'s profile photoDon Corleone's profile photo
5 comments
 
..
Add a comment...

VEE EM

//FAQ// //POSTING// (read-only)  - 
 
The phobic Pastor john adkins got what he deserved 
1
Add a comment...

VEE EM

Shared publicly  - 
 
ഗേ ഒരു ഭീകരജീവിയല്ല, അങ്ങനെയൊരാള്‍ നിങ്ങള്‍ക്കിടയിലുമുണ്ടാകും 

+Orion Champadiyilന്‍റെ ഡിസൈന്‍
 ·  Translate
39
മൂലംതിരുനാൾ അൽ അരിപ്രാഞ്ചി's profile photoRaman PP (പരശു പോയ രാമന്‍)'s profile photoArun Electra's profile photoVEE EM's profile photo
5 comments
VEE EM
+
7
8
7
 
കാപ്ഷന്‍ എന്‍റെതും ഡിസൈന്‍ ഓറിയോണിന്‍റെതും :)
 ·  Translate
Add a comment...

VEE EM

Shared publicly  - 
 
പ്രോപ്പറായി ന്യൂസ് ഫോളോ അപ് ചെയ്യാതെ ഉറങ്ങാൻ പറ്റാത്ത എന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് എനിയ്ക്ക് തന്നെ കരച്ചിൽ വരുന്നു, നേരെ ചൊവ്വേ ഒരു പത്രം വായിച്ചിട്ട് ദിവസങ്ങളായി.. ചെയ്യുന്നതോ ന്യൂസ് എഡിറ്റിങ്ങും.. വിരോധാഭാസമല്ല, ഇതാണ് ഒർജിനൽ ആഭാസം 
 ·  Translate
15
Sudeesh Rajasekharan's profile photosandhu നിഴല്‍'s profile photoMaithreyi Sriletha's profile photo
3 comments
 
whenever I wash steel water pipes to make it clean and shine , I always feel pity for them. they give water to clean the whole household, but can't clean themselves. such a pity/paradox! 
Add a comment...

VEE EM

Shared publicly  - 
 
സെബിന്റെ എഫ്ബി പോസ്റ്റ് വഴിയാണ് വരുന്നത്, അതില്‍ ഇങ്ങനെയൊരു വരിയുണ്ട് << The accused appellant has been convicted under Section 302 of
the Indian Penal Code, 1860 (hereinafter referred to as “IPC”) and
sentenced to death.>> (വിധി ഞാനും മുഴുവന്‍ വായിച്ചിട്ടില്ലാ ട്ടോ)

അപ്പൊ ശരിയ്ക്കും വധശിക്ഷ വിധിച്ചിട്ടുണ്ടോ അതോ ജീവപര്യന്തം മാത്രമേ ഉള്ളോ???
 ·  Translate
1
Shaji Mullookkaaran's profile photo
 
https://goo.gl/tTr0Ow
സൗമ്യ കൊലക്കേസിലെ സുപ്രീം കോടതി വിധി പകര്‍പ്പ്
 ·  Translate
Add a comment...

VEE EM

Shared publicly  - 
 
ടാന്‍സാനിയന്‍ തീരത്തിനോട് ചേര്‍ന്നുള്ള ഒരു ദ്വീപില്‍ നിന്ന് ഇക്കഴിഞ്ഞ ജൂണില്‍ കിട്ടിയ അവശിഷ്ടങ്ങള്‍ #mh370 വിമാനത്തിന്‍റെത് തന്നെയാണ് എന്ന് മലേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു +Hafis Hashim +Melo Dee

http://timesofindia.indiatimes.com/world/rest-of-world/Malaysia-confirms-debris-found-in-Tanzania-is-from-MH370/articleshow/54346577.cms
 ·  Translate
2
ഞാൻ ഗന്ധർവൻ's profile photoSaleel Me's profile photoSuja Kainickara's profile photoAnu Basheer A's profile photo
6 comments
 
//
Add a comment...

VEE EM

Shared publicly  - 
 
2012 മുതൽ ഇതുവരെയുള്ള അത്യാവശ്യം നല്ല ഇംഗ്ലീഷ് ഹൊറർ പടങ്ങൾ ഏതൊക്കെയാ, കോഞ്ചറിങ് ഒഴികെയുള്ളതിന്റെ ലിസ്റ്റ് മതി.. 
 ·  Translate
1
Sanal Chandran's profile photoKrish RK's profile photoRaman PP (പരശു പോയ രാമന്‍)'s profile photoVEE EM's profile photo
8 comments
VEE EM
 
താങ്ക്സേ.. എന്റെ ഫ്രണ്ടിനു വേണ്ടിയാ.. :)
 ·  Translate
Add a comment...

VEE EM

Shared publicly  - 
 
നന്നായിപ്പോകുമോ?
 ·  Translate
BSNL also said that it has signed a MoU with Telecom Department regarding performance based targets assigned to the telecom PSU.
3
അനൂബ്'s profile photoShaji Mullookkaaran's profile photoVEE EM's profile photo
8 comments
VEE EM
 
ഡിസംബർവരെ അത് മുതലാക്ക്, അറ്റ് ലീസ്റ്റ് എങ്ങനെണ്ടെന്നെങ്കിലും നോക്കെന്നേ
 ·  Translate
Add a comment...

VEE EM

Shared publicly  - 
 
A teaser of Ashutosh Gowariker’s period drama, starring Hrithik Roshan and Pooja Hegde, is riddled with inaccuracies about the Indus Valley Civilisation.
2
1
Don Corleone's profile photoSherlock Holmes's profile photoരഞ്ജിത് രവീന്ദ്രൻ's profile photo
3 comments
 
This guys argument too is not accurate. He is more inclined towards no horse , aryan invasion etc.
Add a comment...
Basic Information
Gender
Male