Profile cover photo
Profile photo
Sreejith Mohandas
278 followers -
http://odiyan007.blogspot.in/
http://odiyan007.blogspot.in/

278 followers
About
Sreejith's posts

Post has attachment
Photo

Post has attachment
പാർട്ടിയെ ഇത്രയേറെ സ്നേഹിച്ച ഒരു Sfi കാരന്റെയും ആ കമ്യൂണിസ്റ്റ് കുടുംബത്തിന്റെയും നീതി തേടിചെല്ലുമ്പോഴുള്ള അനുഭവം ഇതാണെങ്കിൽ മറ്റുള്ള സാധാരണക്കാരന്റെ അവസ്ഥ മരപ്പട്ടിക്ക് സമമായിരിക്കുമല്ലേ .. ( പ്രിയപ്പെട്ട മരപ്പട്ടി സംരക്ഷണ പ്രവൃത്തക സുഹൃത്തുക്കൾ ക്ഷമിക്കുമല്ലോ ! )
Photo

Post has attachment
Photo

വെട്ടിപ്പിടിച്ചോ തട്ടിപ്പറിച്ചോ സ്വന്തമാക്കാനാകുമായിരുന്നെങ്കിൽ ഞാനെന്നേ എന്റെ പ്രണയം സ്വന്തമാക്കിയേനേ !! #valentinesday 

കല്യാണിപ്പുഴയുടെ തീരത്ത്
മുളം കാവടിയാടുന്ന കാടുണ്ട് .
കാടിന്റെ ഇത്തിരി ഓരത്ത്
കിളി പാടുന്ന നല്ലൊരു നാടുണ്ട് .
നാട്ടിലെങ്ങും നന്മയുള്ള കൂട്ടരുണ്ട് ........ #np

Let us go early to the vineyards, let us see whether the vine has budded, whether the blossom has opened, whether the pomegranates have bloomed. There I'll give you my love.! 

രണ്ട് മഴ പെയ്തപ്പോഴേക്കും തമിൾനാട് "വിറച്ച് പനിച്ചു " 

ചിലപ്പോഴൊക്കെ എനിക്കെന്നെത്തന്നെ മനസ്സിലാവാറില്ല .പിന്നൊരു സമാധാനത്തിന് ഗൂഗിളിൽ കയറി സേർച്ചെയ്ത് നോക്കും .

ഒരുപാട് ചിരിക്കുന്ന മനുഷ്യരുടെ മനസ്സുകളിൽ ഒരു പാട് സങ്കടം ഉറങ്ങിക്കിടക്കുന്നുണ്ടാവുമല്ലേ ?

മിസ്യൂ എന്നൊക്കെപ്പറയമെങ്കിൽ അവരത് അർഹിക്കുക കൂടി വേണം .
Wait while more posts are being loaded