THAMPU ഉദ്യോഗാർത്ഥികളെ തേടുന്നു

1) എറണാകുളം കലൂര് ഓഫീസിലേക്ക് പരിചയ സമ്പന്നരായ (5 വർഷത്തെ പരിചയമെങ്കിലും) അക്കൗണ്ടന്റിനെ ഉടനെ ആവശ്യമുണ്ട്. പ്രതിമാസം 15,000 രൂപ ആയിരിക്കും ശമ്പളം.

2) ട്രൈബൽ മേഖലയിൽ പ്രവർത്തിച്ച് പരിചയമുള്ള MSW ബിരുദ്ധധാരികളെ അട്ടപ്പാടി ഓഫീസിലേക്ക് ഉടനെ ആവശ്യമുണ്ട്. ഹെൽത്തിൽ ഫോക്കസ് ചെയ്യുന്ന പ്രൊജ്കറ്റിലേക്കാണ് ആളെ തേടുന്നത്.

താൽപര്യമുള്ളവർ 9447139784 എന്ന നമ്പറിൽ ബന്ധപ്പെടുക.

thampuorg@gmail.com ലേക്ക് CV അയയ്ക്കുക

#urgent #jo‌b in #Kerala
Shared publiclyView activity