Profile

Cover photo
shujaz chithara
Attends VHSS Kadakkal
Lives in Riyadh, Saudi Srabia
4,107 followers|57,610 views
AboutPostsPhotos

Stream

shujaz chithara

Shared publicly  - 
18
22
naseer nk's profile photoshameer ahamed's profile photoBur Khan's profile photoBINDUVINOD, WYNOD noonu's profile photo
34 comments
 
മഴയെന്നും എന്നെ മോഹിപ്പിച്ചിട്ടെ ഉളളൂ
 ·  Translate
Add a comment...
People
Have him in circles
4,107 people
Swathy.Prasad.G swathy's profile photo
Pardeep Kumar's profile photo
Ali Sufyan Pilatheth's profile photo
vinu s's profile photo
Chetan Thakare's profile photo
anas kj's profile photo
ratheesh g's profile photo
Satheesh C B's profile photo
Rag sagar's profile photo
Education
  • VHSS Kadakkal
    present
Basic Information
Gender
Male
Other names
sulu
Story
Introduction
നിഴലിന്‍റെ നീളം അളക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ നിലത്ത് വീണുപോയി
അവിടെ കിടന്നാണ്‌ ഞാന്‍ എന്നെ കുറിച്ചു ആദ്യമായി ചിന്തിച്ചത് .
ഒരു കാര്യം അപ്പോളെ എനിക്ക് ഉറപ്പായി ഞാന്‍ ഒരു മഹാസംഭവം ആണെന്ന്
ആരോടും പറഞ്ഞില്ല എന്തിന് വെറുതെ അല്ലെ ???

ആദ്യ പ്രണയലേഖനത്തിലെ അക്ഷര തെറ്റുകള്‍ പറഞ്ഞു അവള്‍ പൊട്ടിചിരിച്ചപ്പോള്‍
എനിക്ക് ഒന്നുറപ്പായി എനിക്ക് അറിയാത്ത കുറെ അക്ഷരങ്ങള്‍
മലയാളത്തില്‍ ഉണ്ട് എന്ന്...!

അമ്പലക്കുളത്തില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ കുടിച്ചു തീര്‍ത്ത വെള്ളം
എന്നോട് പറഞ്ഞു എനിക്ക് നീന്താനും അറിയില്ല എന്ന്...!
ഒരു വലിയ കഥ എഴുതാനിരുന്നപ്പോള്‍ ചുരുട്ടി എറിഞ്ഞ കടലസുകഷ്ണങള്‍
മുട്ടോളം വന്നെന്നോട് പറഞ്ഞു ഈ പണി വേറെ ഒരു പണിയും ഇല്ലാത്തവര്‍ക്ക് ഉള്ളതാണെന്ന്...!
ചിരിക്കുമ്പോള്‍ എല്ലാ പല്ലുകളും കാണാത്തതും നുണ പറയുമ്പോള്‍ ചിരി വരുന്നതുകൊണ്ടും രാഷ്ട്രിയവും എനിക്ക് പറ്റാതായി..!
ഇപ്പോള്‍ ഇതാണ് പണി കുത്തിയിരുന്നു നെറ്റില്‍ തപ്പുന്നു....!
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Riyadh, Saudi Srabia
Links