Profile

Cover photo
shibin kattungal
Works at Zen Studio
Attended College of Engineering, Trivandrum
Lives in Deira, Dubai
1,040 followers|39,901 views
AboutPostsPhotosYouTube

Stream

shibin kattungal

Shared publicly  - 
 
കാന്തപുരത്തിന്റെ വായില്‍ നിന്ന് ലിംഗ  സമത്വം, തുല്യ നീതി, പുരോഗമനം, ഇത്യാദി കാര്യങ്ങള്‍ പ്രതീക്ഷിച്ചവരെ ആണ് ഓടിച്ചിട്ട്‌ അടിക്കേണ്ടത് ..
 ·  Translate
തിരൂരങ്ങാടി: വിശ്വാസികളുടെ വിശ്വാസം പിഴപ്പിക്കുന്ന ഗൂഢശക്തികളുടെ നീക്കത്തെ ജാഗ്രതയോടെ കാണണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. കൊടിഞ്ഞി മര്‍കസുല്‍ ...
4
Add a comment...

shibin kattungal

Shared publicly  - 
 
ഡാ എ ബി ഡീ .. വെറുപ്പിക്കാതെഡേയ് ....
ഒരു മയത്തില് ഒക്കെ അടി...
 ·  Translate
1
Add a comment...

shibin kattungal

Shared publicly  - 
 
+Shaji Mullookkaaran
ഇന്ന് രാവിലെ കിട്ടി .. നല്ല ഫോട്ടോ . ആർട്ടിക്കിൾ ഇനി വായിക്കണം.

 ·  Translate
8
Shaji Mullookkaaran's profile photo
 
Thanks :-)
Add a comment...

shibin kattungal

Shared publicly  - 
 
Pling.. :-(
1
Sneha Edamini's profile photoshibin kattungal's profile photo
2 comments
 
താങ്ക്യൂ .. ഇപ്പൊ ശരിയായി '
 ·  Translate
Add a comment...

shibin kattungal

Shared publicly  - 
 
ആ ഉമ്മന്‍ ചാണ്ടി ഒക്കെ ഡല്‍ഹിക്ക് പ്രചാരണത്തിന് പോയപ്പോഴേ ഞാന്‍ കരുതിയതാ ഏതെങ്കിലും മലയാളി കൊണ്ഗ്രെസ്സിനു വോട്ട് ചെയ്യണമെന്നു കരുതിയിരുന്നെങ്കില്‍ അവര്‍ പോലും തീരുമാനം മാറ്റി വേറെ കുത്തി കാണുമെന്നു...
 ·  Translate
3
Add a comment...
 
Anthony rocks..!
17
1
Anoop P T's profile photoമഹേഷ് മാധവൻ മല്ലിശ്ശേരി.'s profile photo
 
Classic  dialoguesss.....
Add a comment...

shibin kattungal

Shared publicly  - 
 
എനിക്ക് ശരിക്കും അറിയാൻ ആഗ്രഹം പ്രേമചന്ദ്രന്റെ മനസ്സിലെ ചിന്തകൾ ഇപ്പൊ എന്തായിരിക്കും എന്നതാണ് ..
 ·  Translate
5
Add a comment...

shibin kattungal

Shared publicly  - 
 
I heat you ansiba hassan...(അല്ല പിന്നെ !)
 ·  Translate
5
Kunjan praveen's profile photoI R I S's profile photoSabu Ismail's profile photoshibin kattungal's profile photo
5 comments
 
ശരിക്കും ഇത് ഏതു ഗ്രൂപ്പില്‍ നടന്ന planned അറ്റാക്ക്‌ ആണോ ആവോ...
 ·  Translate
Add a comment...
 
ഒരു പ്ലസ്സ് മുഴുവൻ കിടിലം കമൻ്റ് ആകുന്നത് ആദ്യായിട്ട് കാണുകയാ.. കമൻ്റിന് പ്ലസ്സടിച്ച് പ്ലസ്സടിച്ച് കൈ കുഴങ്ങി ..
 ·  Translate
 
ഈ സമയത്ത് ചോദിക്കാമോ എന്ന് അറീല്ല..

എനിക്ക് ചില ബിസിനസ് പദ്ധതികളൊക്കെ മനസിലിണ്ട്. ഇവിടന്ന് എന്റെ അവകാശം പണമായിട്ടോ വസ്തുവായിട്ടോ ഭാഗിച്ച് തന്നിരുന്നേൽ കൊള്ളാമാരുന്നു. ചേട്ടന്മാരും അമ്മാവന്മാരും ഒക്കെയായിട്ട് ഇപ്പ ഒള്ള ലോഹ്യം തന്നെ ധാരാളാണു. നാളെ എങ്ങനാവൂന്ന് പറയാൻ പറ്റില്ല. അതോണ്ട് ഭാഗം നടത്തണം.
 ·  Translate
338 comments on original post
5
Add a comment...

shibin kattungal

Shared publicly  - 
 
Preparations by my son before going to bed. ..

Time:1:21 am.. 
10
കരീം മാഷ് തോണിക്കടവത്ത്'s profile photoshibin kattungal's profile photo
2 comments
 
+കരീം മാഷ് തോണിക്കടവത്ത്  showroom ആണെന്ന് തോന്നുന്നു.. :-)
 ·  Translate
Add a comment...

shibin kattungal

Shared publicly  - 
 
ഹോ..!!! ഇത്രേം വല്ല്യ ഓഫര്‍ ഒന്നും തരാതെ എന്‍റെ ഫെടെരല്‍ ബാങ്കെ... ഞാന്‍ താങ്ങൂല.. 

ഒരു ലക്ഷം രൂഫ  നാല്‍പ്പത്തഞ്ചു ദിവസത്തേക്ക് വെറുതെ അക്കൌണ്ടില്‍ ഇട്ടാല്‍ ഒരു കൂറ ബാഗ് ഫ്രീ..

ഗള്‍ഫില്‍ നിന്നൊക്കെ പണം അയച്ചാ ഒരു മണിക്കൂര്‍ തികച്ചു അതൊന്നും നമ്മുടെ അക്കൌണ്ടില്‍ കിടക്കൂല.... അപ്പളാ...
 ·  Translate
6
മത്തായി's profile photo
 
ഇവരു ഈ ഉഡായിപ്പ് പരിപാടി ഇതുവരെ നിർത്തീല്ലേ??

ഇത് പോലെ ഒരു ലക്ഷം ഒരു നിശ്ചിത പിരീഡിൽ നാൽപ്പത്തഞ്ച് ദിവസം അക്കൗണ്ടിൽ ഉണ്ടെങ്കിൽ ബോംബേ ഡയ്യിങിന്റെ കൊറേ സംഭവം തരും എന്ന് ഒരു പോസ്റ്റർ ബാങ്കിൽ കണ്ടിട്ട് നമ്മൾ എലിജിബിൾ ആണല്ലോ എന്ന് കരുതി ചോയ്ച്ചപ്പോ പറയാ സോറി സർ നമ്മൾക്ക് ആ ഓഫറിന്റെ ഇൻഫോയേ ഒള്ള് ഗിഫ്റ്റ് അവൈലബിൾ അല്ലന്ന്.. ഉടനെ എത്തിച്ച് തരാം എന്ന് പറഞ്ഞെങ്കിലും വർഷം ഒന്നൊന്നരയായി. നീട്ടിവലിച്ചൊരു കളിയാക്കൽ മെയിൽ അയച്ചാലോ എന്ന് ആലോയ്ച്ചാണു. പക്ഷെ പിന്നെ അതിന്റെ പിന്നാലെ പോവാൻ സമയം കിട്ടീല്ല.
 ·  Translate
Add a comment...

shibin kattungal

Shared publicly  - 
 
ആരാ പ്ലസ്‌ അടിച്ചത് എന്ന് നോക്കിയതാ.. ഞാന്‍ വിചാരിച്ചു നെറ്റ് കട്ട്‌ ആയതാണെന്നു... പിന്നെ അല്ലെ ആളെ മനസ്സിലായത്‌..
 ·  Translate
5
shibin kattungal's profile photoPatric Edward (പത്രോസ്)'s profile photo­ ­'s profile photo
8 comments
­ ­
 
ഹെന്റമ്മേ !!
 ·  Translate
Add a comment...
Education
  • College of Engineering, Trivandrum
    Civil Engineeering, 2003 - 2007
Basic Information
Gender
Male
Looking for
Friends
Relationship
Married
Work
Occupation
Estimation Engineer- Interior
Employment
  • Zen Studio
    Estimation Engineer, present
  • Kottoor International
    Estimation Engineer, 2013
  • Geo Structurals,Infrasol,Al Nuaimi
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Deira, Dubai
Previously
sharjah - Nilambur - ernakulam,kollam,trivandrum,thrissur - ras al khaimma