കൂമൻകാവിലേക്കുള്ള വഴിയിൽ രവിയുടെ കാൽപ്പാടുകൾ പിന്തുടരുന്നതിനിടയിലാണ് ബെച്ച കോയീന്റെ മണം... തസ്രാക്കിലെ, കരിമ്പനപ്പട്ട കൊണ്ട് മേഞ്ഞ കള്ളുഷാപ്പ്. നേരെ ചാടി അകത്ത് കയറി...മൊളകിട്ട ചിക്കൻ കറീം (സരസൂ ഒരു ബക്കറ്റ് വെള്ളം കൂടി എടുത്തു വച്ചേക്ക്) വെള്ളേപ്പമെന്ന, പാലക്കാടുകാരുടെ ആപ്പവും മുളകിട്ട കപ്പേം....
വയറ്റിലാകെ കനല് വാരി തിന്ന ഫീലുണ്ട്.... :P

NB: കപ്പിൽ പച്ച വെള്ളമാണ്...
മദ്യപാനം ആരോഗ്യത്തിന് ഹാനികരം :P
PhotoPhotoPhoto
4/20/17
3 Photos - View album
Shared publiclyView activity