മോസില ബ്രൌസര്‍ കണ്ടു പിടിച്ചവന്റെ അപ്പന് വിളിക്കേണ്ടിവരും എന്ന് തോന്നുന്നു. അര മണിക്കൂര്‍ ബ്രൌസ് ചെയ്യാന്‍ ഇരുന്നാല്‍ ഇരുപതു മിനുട്ടും നോട്ട് റെസ്പോണ്ടിംഗ്..... ആഴ്ചക്ക് ആഴ്ചക്ക് അപ്ഡേറ്റ് കൊടുക്കുമ്പോള്‍ ബഗ് ഫിക്സ് ചെയ്യാന്‍ വേറെ ആള് പോണോ?
എന്തോന്നടെയ് ഇത്?
Shared publiclyView activity