തിരുവനന്തപുരം ആര്‍ സീ സിയില്‍ ചികിത്സയിലുള്ള നമീറ എന്ന, ഒന്നര വയസ്സുള്ള കുട്ടിക്ക് വളരെ അത്യാവശ്യമായി, കുറച്ചു ദിവസത്തേക്ക് ബി പോസിറ്റീവ് (B+ve) ഗ്രൂപ്പിലുള്ള രക്തം ആവശ്യമുണ്ട്. ബി പോസിറ്റീവ് രക്തം ലഭ്യമല്ലാത്തതിനാല്‍ തുടര്‍ ചികില്‍സ നടക്കാത്തതിനാല്‍ ഈ കുട്ടി വളരെ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ വളരെയേറെ ബുദ്ധിമുട്ടുന്നു. രക്തം നല്കാന്‍ താല്‍പ്പര്യമുള്ളവര്‍ കുട്ടിയുടെ അച്ഛന്‍ നിസാറിനെ 9947127355 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Shared publiclyView activity