Profile cover photo
Profile photo
Sakariya Tp
233 followers -
Cheruputhur, Mongam
Cheruputhur, Mongam

233 followers
About
Posts

Post has attachment
Add a comment...

Post has attachment
Add a comment...

Post has attachment
Add a comment...

Post has attachment
രസെയ്ക്കാരം....
Add a comment...

Post has attachment
PhotoPhotoPhotoPhoto
06/04/2015
4 Photos - View album
Add a comment...

Post has attachment

Post has shared content
എനിക്ക് ഒരു ഷൂ വില്‍പന ശാലയുണ്ടെന്നിരിക്കട്ടെ. അവിടെ ഞാന്‍ ഇറ്റലിയില്‍ നിന്ന് ലതര്‍ ഇറക്കുമതി ചെയ്ത് ഷൂ ഉണ്ടാക്കി വില്‍ക്കുന്നു. റോമെറ്റീരിയലുകളുടെ വിലയും ലേബര്‍ ചെലവുകളുമെല്ലാം കഴിഞ്ഞ് 500 രൂപയ്ക്കു വിറ്റാല്‍ എനിക്ക് ഒരു ഷൂവിന് 100 രൂപ ലാഭം കിട്ടും. ലതറിന് പകരം ഇറ്റലിയില്‍ നിന്ന് ഷൂ ആണ് ഞാനിറക്കുമതി ചെയ്യുന്നതെങ്കില്‍ സര്‍ക്കാരിന്റെ നികുതികള്‍ കൂടും. അവിടുത്തെ നിര്‍മ്മാണ ചെലവും ലേബര്‍ ചാര്‍ജ്ജുമെല്ലാം ഞ്ന്‍ വഹിക്കേണ്ടിവരുന്നതിന്റെ അടിസ്ഥാനത്തില്‍ ഷൂവിന്റെ വില 750 രൂപയാകും എന്നിരിക്കട്ടെ. അപ്പോള്‍ ഞാന്‍ 100 രൂപ ലാഭത്തിന് ഷൂ വില്‍ക്കണമെങ്കില്‍  850 രൂപയ്ക്കു വില്‍ക്കണം. എനിക്കിപ്പോ 500 രൂപയക്കു വിറ്റാന്‍ തന്നെ 100 രൂപ ലാഭം കിട്ടുന്നുണ്ട്. പക്ഷേ  850 രൂപയ്ക്കു വില്‍ക്കേണ്ട ഷൂ ഞാന്‍ 500 രൂപയക്കു വില്‍ക്കുന്നതിനാല്‍ 350 രൂപ നഷ്ടമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ ശരിയാകുമോ.. നമ്മുടെ പെട്രോളിയം കമ്പനികള്‍ പറയുന്ന നഷ്ടക്കണക്കിതാണ്. ക്രൂഡോയിലാണ് ഇവിടെ ഇറക്കു മതി ചെയ്യുന്നത്. പെട്രോളും ഡീസലും ഏവിെഷന്‍ ഓയിലും മണ്ണെണ്ണയുമെല്ലാം ഇവിടെയാണ് വേര്‍തിരിക്കുന്നത്. പക്ഷേ ഇവയൊക്കെ ഇറക്കുമതി ചെയ്ത് വില്‍ക്കേണ്ടി വന്നാല്‍ ആകുന്ന വില കണക്കാക്കി അത്രയും രൂപയ്‌ക്കേ ആ ഉല്‍പന്നങ്ങള്‍ വില്‍ക്കാവൂ എന്നാണ് കമ്പനികളുടെ നിലപാട്. അതുകൊണ്ടാണ് ആഗോള വിപണിയിലെ ക്രൂഡ് വിലയനുസരിച്ച് എല്ലാ നികുതികളുമടക്കം 25 രൂപയ്ക്കു പെട്രോളും 22 രൂപയ്ക്കു ഡീസലും വില്‍ക്കാവുന്നിടത്ത് വലിയ കൊള്ള നടത്തുന്നത്. മോദി സര്‍ക്കാര്‍ അതിന് കൂട്ടും. മുമ്പ് മന്‍മോഹനും അത് തന്നെയാണ് ചെയ്തത്. 
Add a comment...

Post has attachment
Add a comment...

Post has attachment

Post has attachment
Photo
Add a comment...
Wait while more posts are being loaded