Profile cover photo
Profile photo
Prachaarakan -പ്രചാരകൻ
308 followers
308 followers
About
Posts

Post has attachment
തൌഹീദ് ഗവേഷണം -മുജാഹിദ് ജമാ‌അത്ത് വഞ്ചനകൾ
Add a comment...

Post has attachment
Add a comment...

Post has attachment
ഇന്നത്തെ സൗദിയിലെ പ്രമുഖ പത്രമായ അൽ റിയാദ് പത്രത്തിൽ കാന്തപുരം ഉസ്താദിനെ കുറിച്ച് വന്ന ലേഖനം
Add a comment...

Post has attachment
ആഗോള സലഫി പ്രസ്ഥാനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഇന്നലെ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് മുജാഹിദ് (മടവൂര്‍ വിഭാഗം)നേതാക്കള്‍ പറഞ്ഞത്. ആശയപരമായി ഐ എസും കേരളത്തിലെ വഹാബികളും തമ്മിലെന്ത് അന്തരമെന്ന് ചോദിച്ചപ്പോള്‍ പൂര്‍ണമായ മറുപടി പറയാനാകാതെ കഴിഞ്ഞ ദിവസം ഔദ്യോഗിക വിഭാഗം മുജാഹിദുകള്‍ പത്രസമ്മേളനം വേഗം അവസാനിപ്പിക്കുകയുമുണ്ടായി.

മാര്‍ക്‌സുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്കും ‘ആ മൗദൂദിസമല്ല ഈ മൗദൂദിസി’മെന്ന് ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്കും പറയാന്‍ നമ്മുടെ നാട്ടില്‍ സ്വാതന്ത്ര്യമുണ്ടല്ലോ. അതില്‍ കവിഞ്ഞ ബാലിശതയൊന്നും ഈ അഭിപ്രായങ്ങള്‍ക്കില്ല
Add a comment...

Post has attachment
ദോഹ: സിറാജ് ദിനപത്രം ഏഴാമത് എഡിഷന്‍ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ ഖത്തറില്‍ നിന്ന് പ്രസിദ്ധീകരിച്ചുതുടങ്ങും. ഗള്‍ഫില്‍ മൂന്നാമത് എഡിഷനാണ് ഖത്തറിലേത്.

● Read more ► http://www.sirajlive.com/2015/10/29/203591.html
© ‪#‎SirajDaily‬
Add a comment...

Post has attachment
ശാരീരികാവശതകളെ മാറ്റിവെച്ച് ഫാസിസ്റ്റ്‌വിരുദ്ധ പോരാട്ടത്തില്‍ അണിചേരാനുള്ള ഒരു ജനകീയ ചിന്തകന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നുള്ള ആഹ്വാനമാണ് കാര്യവട്ടം ക്യാമ്പസില്‍ മുഴങ്ങിയത്. നമ്മുടെ ബൗദ്ധിക സമൂഹം ഡോക്ടര്‍ പണിക്കരുടെ വാക്കുകളിലൂടെ വിശദീകരിക്കപ്പെട്ട തീവ്രമാകുന്ന ഫാസിസ്റ്റ് വിപത്തുകളെ തിരിച്ചറിയാനും അതിനെതിരെ പ്രതിഷേധിക്കാനും മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കാം.

● Read more ► http://www.sirajlive.com/2015/10/28/203425.html
© ‪#‎SirajDaily‬
Add a comment...

Post has attachment
സ്വാതന്ത്ര്യലബ്ധിയുടെ ഏഴ് പതിറ്റാണ്ടിലേക്ക് നീങ്ങുന്ന ഈ രാജ്യത്ത് ക്രൂരതകള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നത് എത്ര ലജ്ജാകരമാണ്.

● Read more ► http://www.sirajlive.com/2015/10/26/203129.html
© ‪#‎SirajDaily‬
Add a comment...

Post has attachment
പെന്‍സില്‍ ചില പ്രബോധനങ്ങള്‍ മനുഷ്യന് നല്‍കുന്നുണ്ട്. 

● Read more ► http://www.sirajlive.com/2015/10/26/203131.html
© ‪#‎SirajDaily‬
Add a comment...

Post has attachment
സ്ത്രീയും പുരുഷനും തുല്യരാണെന്നാണു സംവരണവാദികള്‍ പറയുന്നത്. അപ്പോള്‍ തുല്യശക്തികള്‍ക്കിടയില്‍ എന്തിനാണു സംവരണം എന്ന വിവേചനം? സ്ത്രീ പുരുഷനെ പോലെ ശക്തയാണ്, തുല്യപങ്കാളിയാണ്, മറ്റൊരു ജാതിയല്ല, ന്യൂനപക്ഷവുമല്ല- ഭൂരിപക്ഷമാണു താനും. പിന്നെന്തിനു സംവരണം എന്ന ഇടത്താങ്ങ്? നാല് ചക്രത്തിന്മേല്‍ നന്നായുരുളാന്‍ കഴിയുമെങ്കില്‍ ഒരറ്റം സംവരണം എന്ന കട്ടപ്പുറത്തു കയറ്റിവെക്കുന്നതെന്തിന്? സ്വന്തം അമ്മപെങ്ങന്മാരെ ഇങ്ങനെ അവശതയുടെ ചാപ്പ കുത്തി അപമാനിക്കണോ? മെറിറ്റ് കൊണ്ട് ഒപ്പത്തിനൊപ്പമാണെങ്കില്‍ ബസ്സിനകത്ത് സ്ത്രീകള്‍ക്കു സീറ്റ് റിസര്‍വേഷന്‍ എന്തിനാണ്? സ്ത്രീകള്‍ക്കു പ്രത്യേക ക്യൂ എന്തിനാണ്? തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും പ്രത്യേക നിയമം എന്തിനാണ്? തുല്യര്‍ക്കിടയിലെ ഈ വിവേചനം അന്യായമല്ലേ?

● Read more ► http://www.sirajlive.com/2015/10/24/202865.html
© ‪#‎SirajDaily‬
Add a comment...

Post has attachment
നമ്മുടെ നാടിന് വേണ്ടി വെടിയുണ്ടയേറ്റ് മരിച്ച രാഷ്ട്രപിതാവിനെ കൊന്ന നാഥൂറാം ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ബലിദാന ദിനമായി ഹിന്ദുമഹാസഭ’ ആചരിക്കുന്നു എന്ന വാര്‍ത്തപോലും ലജ്ജാകരമാണ്. അസഹിഷ്ണുതയുടെ ഈ അന്തരീക്ഷം രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ അന്തസ്സും അഭിമാനവും കളങ്കപ്പെടുത്തും. ഇ

● Read more ► http://www.sirajlive.com/2015/10/24/202874.html
© ‪#‎SirajDaily‬
Add a comment...
Wait while more posts are being loaded