Profile

Cover photo
Verified name
Manorama Online
179,694 followers|6,613,253 views
AboutPostsCollectionsPhotosYouTube

Stream

Manorama Online

Shared publicly  - 
 
ഭോപ്പാൽ∙ മരിച്ചയാളുടെ മുറി വൃത്തിയാക്കുമ്പോൾ ലഭിച്ച 50,000 രൂപയുടെ അസാധുനോട്ടുകൾ മാറ്റി നൽകില്ലെന്ന് റിസർവ് ബാങ്ക്. ഭോപ്പാലിലാണ് സംഭവം. നിലവിൽ പ്രവാസികൾക്ക് മാത്രമേ നോട്ടുകൾ മാറ്റിയെടുക്കാൻ അനുവാദമുള്ളൂ എന്നു ചൂണ്ടിക്കാട്ടിയാണ് അസാധു നോട്ടുകൾ സ്വീകരിക്കാൻ റിസർവ് ബാങ്ക് വിസമ്മതിച്ചത്. ഇക്കഴിഞ്ഞ
1
Add a comment...

Manorama Online

Shared publicly  - 
 
തിരുവനന്തപുരം∙ കണ്ണൂരിൽ ക്രമസമാധാനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി മാസ്റ്റർ, ഒ. രാജഗോപാൽ എംഎൽഎ, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവര്‍
1
Add a comment...

Manorama Online

Shared publicly  - 
 
ന്യൂഡൽഹി∙ നോട്ട് പിൻവലിക്കലിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഏഴിന് അഖിലേന്ത്യാതലത്തിൽ ബാങ്ക് ജീവനക്കാർ പണിമുടക്കും. ഏഴുലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും പണിമുടക്കുമെന്നു സംഘടനകൾ അറിയിച്ചു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ), ഓള്‍
1
Add a comment...

Manorama Online

Shared publicly  - 
 
തിരുവനന്തപുരം∙ നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യ, അമേരിക്കയുടെ ജൂനിയർ യുദ്ധ പങ്കാളിയായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആയുധ വ്യാപാരികൾക്കു വേണ്ടി അമേരിക്കൻ യുദ്ധ നയങ്ങൾ മാറ്റി മറിക്കുമ്പോ‍ൾ ഇന്ത്യ അതിനു കുഴലൂതുകയാണെന്നും ഫിദൽ കാസ്ട്രോയുടെ മരണാനന്തര ചടങ്ങുകളിൽനിന്ന്
1
Add a comment...

Manorama Online

Shared publicly  - 
 
കണ്ണൂർ∙ വിജയികൾക്കു നൽകുന്ന ഗ്രേസ് മാർക്കാണ് അപ്പീലുകളുടെ എണ്ണം വർധിപ്പിച്ച് കലോൽസവത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് വിജിലൻസ്. കലോൽസവത്തിന്റെ സുഗമമായ നടത്തിപ്പിനു ഗ്രേസ് മാർക്ക് ഒഴിവാക്കാനാകുമോയെന്നു പരിശോധിക്കണമെന്നും വിജിലൻസ് ഡയറക്ടർക്കു നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിജിലൻസ് ഡയറക്ടർ
1
Add a comment...

Manorama Online

Shared publicly  - 
 
കോഴിക്കോട്∙ കോഴിക്കോട്ടുകാരിയായ ഹൻഷ ഷെറിൻ(19) തിരൂപ്പൂരിൽ ട്രെയിനിൽനിന്നു വീണു മരിച്ചശേഷം മുങ്ങിയ കാമുകൻ അഭിറാമിനെ ഉൽസവപറമ്പിൽനിന്നു പൊലീസ് പിടികൂടി. മുഖം കഴുകാൻ പോയപ്പോൾ ട്രെയിനിൽനിന്നു പെൺകുട്ടി വീണുവെന്നാണു മൊഴി. അപായചങ്ങല വലിച്ചു ട്രെയിൻ നിർത്തി പെൺകുട്ടിയെ ആശുപത്രിയിലാക്കി സ്ഥലംവിട്ടുവെന്നാണ്
1
Add a comment...

Manorama Online

Shared publicly  - 
 
തിരുവനന്തപുരം∙ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന്റെ അന്വേഷണത്തിൽ പൊലീസിനെ വിമർശിച്ച് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്നു ചൂണ്ടിക്കാട്ടി നളിനി നെറ്റോ ഡിജിപിക്കു കത്തുനൽകി. ജില്ലാ ഭരണകൂടം നിരോധിച്ച കമ്പക്കെട്ട് നടത്താൻ പൊലീസ് അനുമതി നൽകിയതുൾപ്പടെയുള്ള
1
Add a comment...

Manorama Online

Shared publicly  - 
 
ലക്നൗ∙ സമാജ്‌വാദി പാർട്ടിയിൽ തുടർന്നുവന്ന അനിശ്ചിതത്വത്തിന് അവസാനമാകുന്നു. പിതാവ് മുലായം സിങ് യാദവ് നൽകിയ സ്ഥാനാർഥിപ്പട്ടികയിൽ ഭൂരിഭാഗവും ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 191 പേരുടെ സ്ഥാനാര്‍ഥിപ്പട്ടിക സമാജ്‌വാദി പാര്‍ട്ടി പുറത്തിറക്കി. പിതൃസഹോദരൻ
1
Add a comment...

Manorama Online

Shared publicly  - 
 
ന്യൂഡൽഹി ∙ രാജ്യത്തെ നോട്ട് പ്രതിസന്ധി ഉടന്‍ തീരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ. പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കാണ് പട്ടേൽ ഉറപ്പു നൽകിയത്. പിഎസിക്കു മുന്നിൽ ഇന്നു ഹാജരാകണമെന്ന് ഉർജിത് പട്ടേലിന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയും പാർലമെന്റ് സമിതിക്കു മുന്നിൽ ഊർജിത്
1
Add a comment...

Manorama Online

Shared publicly  - 
 
ചണ്ഡിഗഡ്∙ ജാട്ട് പ്രക്ഷോഭത്തിനിടെ ഹരിയാനയിലെ മുർഥലിൽ കൂട്ടമാനഭംഗം നടന്നിരുന്നുവെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. പീഡനം നടന്നില്ലെന്ന പൊലീസ് വാദം കോടതി തള്ളി. സ്ഥലത്തുനിന്നും സ്ത്രീകളുടെ വസ്ത്രങ്ങൾ ലഭിച്ചുവെന്ന സാക്ഷികളുടെ മൊഴി ഇതുതെളിയിക്കുന്നതാണ്. അതിനാൽ സംഭവത്തിൽ അന്വേഷണം നടത്തി പ്രതികളെ
1
Add a comment...

Manorama Online

Shared publicly  - 
 
തിരുവനന്തപുരം ∙ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ കേരളത്തിലും പ്രതിഷേധ സമരം. തിരുവനന്തപുരം കിഴക്കേകോട്ട ഗാന്ധിപാർക്കിനു സമീപത്തുനിന്ന് സെക്രട്ടറിയേറ്റ് വരെ പ്രതിഷേധക്കാർ ജാഥ നടത്തി. തുടർന്ന് സെക്രട്ടേറിയറ്റ് പടിക്കൽ ധർണയും. തമിഴ് സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്ന ജെല്ലിക്കെട്ടിനുള്ള
1
Add a comment...
Manorama Online's Collections
Story
Tagline
Stay tuned for the latest news from God's Own Country& across the world
Introduction
Here is your ultimate one stop online-mobile forum to keep up with the world around you... Be part of the discussions and activities surrounding the greatest stories of the day... Voice your opinions about what tops the charts and of tales that shake lives...
Contact Information
Contact info
Phone
+914812563646