Profile cover photo
Profile photo
Madhyamam
672 followers -
Official Google Plus fan page of Madhyamam Daily
Official Google Plus fan page of Madhyamam Daily

672 followers
About
Madhyamam's posts

Post has attachment
എം. മുകുന്ദൻ 'മലയാളിയുടെ പ്രവാസവും സാഹിത്യവും' സെഷനിൽ പങ്കെടുക്കുന്നു - മാധ്യമം ലിറ്റററി ഫെസ്റ്റ് 2017 - മാർച്ച് 4, 5 - തുഞ്ചൻപറമ്പ്, തിരൂർ

#ആവിഷ്ക്കാരത്തിന്റെ_ശബ്ദങ്ങൾ #MadhyamamLiteraryFest2017
Photo

Post has attachment
ടി. പത്മനാഭൻ 'ആത്മീയതയും സാഹിത്യവും' സെഷനിൽ പങ്കെടുക്കുന്നു - മാധ്യമം ലിറ്റററി ഫെസ്റ്റ് 2017 - മാർച്ച് 4, 5 - തുഞ്ചൻപറമ്പ്, തിരൂർ

#ആവിഷ്ക്കാരത്തിന്റെ_ശബ്ദങ്ങൾ #MadhyamamLiteraryFest2017
Photo

Post has attachment
സി. രാധാകൃഷ്ണൻ 'സാഹിത്യം, സിനിമ' സെഷനിൽ പങ്കെടുക്കുന്നു - മാധ്യമം ലിറ്റററി ഫെസ്റ്റ് 2017 - മാർച്ച് 4, 5 - തുഞ്ചൻപറമ്പ്, തിരൂർ

#ആവിഷ്ക്കാരത്തിന്റെ_ശബ്ദങ്ങൾ #MadhyamamLiteraryFest2017
Photo

Post has attachment
സാഹിത്യകാരൻ പോൾ സക്കരിയ പ്രഭാഷണം നടത്തുന്നു - മാധ്യമം ലിറ്റററി ഫെസ്റ്റ് 2017, മാർച്ച് 4, 5 - തുഞ്ചൻ പറമ്പ്, തിരൂർ

#ആവിഷ്ക്കാരത്തിന്റെ_ശബ്ദങ്ങൾ #MadhyamamLiteraryFest2017
Photo

Post has attachment
മാധ്യമം ലിറ്റററി ഫെസ്റ്റ് 2017 - സാഹിത്യോത്സവം എം. ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യുന്നു - മാർച്ച് 4, തുഞ്ചൻ പറമ്പ്, തിരൂർ

#ആവിഷ്ക്കാരത്തിന്റെ_ശബ്ദങ്ങൾ #MadhyamamLiteraryFest2017
Photo

Post has attachment

Post has attachment
Photo

Post has attachment
അവസാന പന്തില്‍ ചെന്നൈ - Image:  Subtitle:  ഡല്‍ഹിക്കെതിരെ ഒരു റണ്‍സ് ജയം; നെഹ്റ കളിയിലെ താരം ചെന്നൈ: ഉടച്ചുവാര്‍ക്കപ്പെട്ട ടീമിനും 16 കോടി രൂപയുടെ പണക്കിലുക്കത്തിലുമത്തെിയ യുവരാജ് സിങ്ങിനും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍െറ കഷ്ടകാലത്തിന് അറുതിവരുത്താനായില്ല. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായതിന്‍െറ മുറിവുണക്കാന്‍ പുതുനിരയുമായത്തെിയ ഡല്‍ഹി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണിലും തോറ്റുതുടങ്ങി. അവസാന പന്തുവരെ ആവേശം മുറ്റിനിന്ന മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സിനോ... http://ht.ly/2XaXT1

Post has attachment
മലബാര്‍ പ്രീമിയര്‍ ലീഗില്‍ ബൂട്ടണിയാന്‍ വന്‍ താരനിര - Image:  Subtitle:  എട്ട് ടീമുകള്‍ മാറ്റുരക്കുന്ന പ്രഥമ മലബാര്‍ പ്രീമിയര്‍ ലീഗിന് കോട്ടപ്പടി മൈതാനത്ത് ശനിയാഴ്ച തുടക്കം Byline:  കെ.പി.എം. റിയാസ് മലപ്പുറം: ഫെഡറേഷന്‍ കപ്പിനും സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങള്‍ക്കും ശേഷം മലപ്പുറത്തിന് വീണ്ടും ഫുട്ബാള്‍ നാളുകള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മാതൃകയില്‍ രാജ്യത്ത് ആദ്യമായി പ്രാദേശിക ഫുട്ബാള്‍ ലീഗിന് കോട്ടപ്പടി മൈതാനം വേദിയാവുകയാണ്. വന്‍ താരനിരയില്‍ എട്ട് ടീമുകള്‍ ... http://ht.ly/2X7ubJ

Post has attachment
അത്യാഹിതം എന്തുമാകട്ടെ, 112ലേക്ക് വിളിക്കൂ - Image:  Subtitle:  അടിയന്തര സാഹചര്യത്തില്‍ വിളിക്കാന്‍ രാജ്യത്തുടനീളം ഒറ്റ നമ്പറിന് ട്രായ് നിര്‍ദേശം ന്യൂഡല്‍ഹി: ഏത് അടിയന്തര സാഹചര്യത്തിലും രാജ്യത്തിന്‍െറ മുക്കിലും മൂലയിലുംനിന്ന് ബന്ധപ്പെടാന്‍ ഇനി 112 എന്ന ഒറ്റ നമ്പറില്‍ വിളിച്ചാല്‍ മതി. അടിയന്തര ആവശ്യങ്ങള്‍ക്ക് ഏകീകൃത നമ്പര്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തുവിട്ടു. വിവിധ ഭാഗങ്ങളില്‍ നിലവിലുള്ള വിവിധ അടിയന്തര നമ്പറുകള്‍ ഒഴിവാക്കിയാണ് ... http://ht.ly/2X4fS0
Wait while more posts are being loaded