Profile cover photo
Profile photo
ന്യൂഏജ്
1,154 followers -
The First Regional Business Daily
The First Regional Business Daily

1,154 followers
About
Posts

Post has attachment
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പിന്റെ നാളുകളാണ് വരുന്നത്. ഇന്ത്യയുടെ പതിനേഴാം ലോക്സഭയിലെ 543 ജനപ്രതിനിധികൾക്കായുള്ള തെരഞ്ഞെടുപ്പ്; അതിൽ 20 പേർ കേരളത്തിൽ നിന്ന്. പുതിയൊരു തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ പ്രോഗ്രസ് കാർഡുമായി സമ്മതിദായകർക്ക് മുന്നിലെത്തുകയാണ് പതിനാറാം ലോക്സഭയിലെ കേരളത്തിന്റെ ജനപ്രതിനിധികൾ. കേരള എം.പി.മാരുടെ പ്രവർത്തനമികവ് ഓൺലൈൻ വോട്ടിങ്ങിലൂടെ വിലയിരുത്താൻ ലൈവ് ന്യൂഏജ് അവസരമൊരുക്കുകയാണ്, 'TOPPER IN THE 20' ക്യാംപയിനിലൂടെ.

http://livenewage.com/votes/topper-in-the-20

പതിനാറാം ലോക്സഭയിലെ കേരളത്തിന്റെ ഏറ്റവും മികച്ച എം.പി.ക്ക് നിങ്ങളുടെ വിലയേറിയ വോട്ട് നൽകൂ...
Add a comment...

Post has attachment
സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ ഗ​​​സ​​​റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണം അ​​​വ​​​താ​​​ള​​​ത്തി​​​ലായി; കെ​​​ട്ടി​​​വ​​​ച്ച പ​​​ണം കി​​​ട്ടാ​​​തെ ചി​​​ട്ടി​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍
Add a comment...

Post has attachment
ഇന്ത്യയുടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം വീ​ണ്ടും 40,000 കോ​ടി ഡോ​ള​ര്‍ ക​ട​ന്നു; കഴിഞ്ഞ ആ​ഴ്ച​ വർധിച്ചത് 206.3 കോ​ടി ഡോ​ള​ർ
Add a comment...

Post has attachment
കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ പെന്‍ഷന്‍ പദ്ധതിയിൽ നിന്ന് നാല്‍പ്പത് വയസ്സ് കഴിഞ്ഞവർ പുറത്ത്; കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്ത്, ആദായ നികുതി നല്‍കുന്നവർക്കും പദ്ധതിയുടെ ഭാഗമാകാനാകില്ല
Add a comment...

Post has attachment
ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനം റെക്കോര്‍ഡ് നേട്ടം കൈവരിച്ചെന്ന് സര്‍ക്കാര്‍; ആയിരം ദിനങ്ങള്‍ക്കുളളില്‍ സൃഷ്ട്ടിച്ചത് 19.17 കേടി തൊഴില്‍ ദിനങ്ങള്‍
Add a comment...

Post has attachment
ചൈനീസ് ആപ്പുകള്‍ക്കെതിരെ നിയന്ത്രണങ്ങളുമായി കേന്ദ്രം; ഇന്ത്യയില്‍ ഓഫീസുകളില്ലാതെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയേക്കും
Add a comment...

Post has attachment
എഡിറ്റ‌് ഫീച്ചർ ഉൾപ്പെടുത്തി ട്വിറ്ററിന്റെ പുതിയ അപ്ഡേറ്റ്; തീരുമാനം ട്വീറ്റ‌് ഇട്ടാല്‍ പിന്നീട‌ത‌് എഡിറ്റ‌് ചെയ്യാന്‍ കഴിയാത്തതിനെ പറ്റി വ്യാപക പരാതി ഉയർന്നതിനെത്തുടർന്ന്
Add a comment...

Post has attachment
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിപണിയിൽനിന്നും പിൻവാങ്ങിയപ്പോൾ ആശ്വാസമായി മ്യൂച്വല്‍ ഫണ്ട് എഎംസികള്‍; കമ്പനികള്‍ ജനുവരിയില്‍ ഓഹരി വിപണിയിലിറക്കിയത് 7,000 കോടി രൂപ
Add a comment...

Post has attachment
മഴക്കാലത്ത് കരിമണല്‍ ഖനനം നിര്‍ത്തുമെന്ന് സംസ്ഥാന സർക്കാർ; നിയമസഭാ സമിതിയുടെ ശുപാര്‍ശ പരിഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി
Add a comment...

Post has attachment
തച്ചങ്കരി പടിയിറങ്ങിയതോടെ കെഎസ്‌ആര്‍ടിസി വീണ്ടും പ്രതിസന്ധിയിലേക്ക്; വരുമാനത്തിൽ ഓരോ ദിവസവും ഗണ്യമായ ഇടിവ്, സമ്പൂര്‍ണ നാശം ഉറപ്പിച്ച ഭരണപരിഷ്‌ക്കരണത്തിലേക്ക് വീണ്ടും കെഎസ്‌ആര്‍ടിസി
Add a comment...
Wait while more posts are being loaded