Profile

Cover photo
lijesh k
Attended Nanyang Technological University
Lives in Singapore
1,097,545 views
AboutPostsPhotosYouTube

Stream

lijesh k

Shared publicly  - 
 
മോഡി, ലീ ക്വാൻ യു വിന്റെ കഥ കേൾക്കുന്നു
 ·  Translate
9
lijesh k's profile photoPatric Edward (പത്രോസ്)'s profile photo
5 comments
 
തുടക്കം കുറച്ച് മിസ്സ്‌ ആയി. ബാക്കി മൊത്തം കണ്ടൂ (രണ്ട് മണിക്കൂര്‍). ആ ചെറുപ്പക്കാരി ജേര്‍ണലിസ്റ്റ്ന്‍റെ യുളോജി മാത്രം ഇഷ്ടപെട്ടില്ലാ.

മോഡി പുള്ളിയുടെ ഭരണത്തിനെ പഠിക്കും എന്ന് ഹോപ്പ് ചെയ്യുന്നൂ.

ഒര് മൂന്നാം ലോക രാജ്യത്തിനെ വെറും 50 വര്ഷം കൊണ്ട്, ലോകത്തിലെ ഏറ്റവും നല്ല രാജ്യം ആക്കി എടുത്തത്‌ എങ്ങനെയെന്ന്, മോഡി മാത്രം അല്ല, ഇന്ത്യക്കാര്‍ പൊതുവിലും മനസിലാക്കാന്‍ നോക്കും എന്ന് പ്രതിക്ഷിക്കുന്നൂ. 
 ·  Translate
Add a comment...

lijesh k

Shared publicly  - 
 
 
Wildlife photography has emerged to be both a blessing and a bane for conservation. There are several examples of how phtography has aided conservation efforts, a recent one being that initiated by Conservation India to help ...
View original post
3
1
Manoj K Anandam's profile photo
 
:D
Add a comment...

lijesh k

Shared publicly  - 
29
സാക്ഷി's profile photoPatric Edward (പത്രോസ്)'s profile photoArun Muralidhar's profile photo
3 comments
 
Anything to do with #beefban :-)
Add a comment...

lijesh k

Shared publicly  - 
 
 
Lee Kuan Yew

ഞാന്‍ ഇവിടെ ആക്റ്റീവ് ആകുന്ന സമയത്ത്, ആരോ കണ്ട് വര്‍ത്തമാനം പറയാന്‍ ഏറ്റവും താല്പര്യം ഉള്ള ആള് ആരാ എന്ന് ചോദിച്ചപ്പോള്‍, എന്‍റെ ഉത്തരം സിങ്ങപൂറിന്റെ മുന്‍ പ്രധാനമന്ത്രി ആയ Lee Kuan Yew എന്ന് ആയിരുന്നൂ. എന്‍റെ ലിസ്റ്റില്‍ ഗാന്ധിക്കും, ലിങ്കണും ഒപ്പം ആണ് പുള്ളിക്കാരന്റെ സ്ഥാനം. അദ്ദേഹം, ഇന്ന് മരണമടഞ്ഞൂ.

ചരമ കുറുപ്പുകളില്‍ പുള്ളി കേംബ്രിഡ്ജില്‍ നിന്നും നിയമം പഠിച്ചതിനെ കുറിച്ച് മാത്രം ആണ് എഴുതി കണ്ടത്. അതിന് മുന്‍പ് ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലും പുള്ളി പഠിച്ചിരുന്നൂ. മാത്രം അല്ല, അവിടെ എക്കണോമിക്സിലും ഇംഗ്ലീഷിലും തന്നെക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ പെണ്ണിനെയാണ് പുള്ളി കെട്ടിയത്. (ആ പെണ്ണിന് സ്വന്തം ആയി ഒര് കുടുംബം നടത്തിപോകാന്‍ കഴിവ് ഉണ്ടെന്ന് ഉള്ള അറിവാണ് പുള്ളിക്ക് രാഷ്ട്രിയത്തില്‍ ഇറങ്ങാന്‍ ധൈര്യം കൊടുത്തത് എന്ന് പുള്ളി പറഞ്ഞിട്ടുണ്ട്).

മൂന്നാം ലോക രാജ്യം ആയ സിങ്ങപൂറിനെ, ജീവിക്കാന്‍ യുറോപ്പിനെയും അമേരിക്കയെക്കാളും നല്ല ഒര് സ്ഥലം ആയി മാറ്റിയതിന് ക്രെഡിറ്റ്‌ പുള്ളിക്ക് ഒര് സംശയവും ഇല്ലാതെ കൊടുക്കാം.

പുള്ളിയെപോലെ, ഹക്കാ ഹാന്‍ ചൈനീസ്‌ വംശജന്‍ ആയ Deng Xiaoping ചൈനയില്‍ അധികാരത്തില്‍ വന്നപ്പോള്‍ ലീയോട് consult ചെയ്യുകയും, പുള്ളിയുടെ പരിപാടികള്‍ അഡോപ്റ്റ് ചെയ്യുകയും ചെയ്തു. അതിന്‍റെ ഫലമായി ലോക ചരിത്രത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ നിര്‍മാര്‍ജനം ചൈനയില്‍ നടന്നതിനാല്‍, അതിന്‍റെ സ്വല്‍പ്പം ക്രെഡിറ്റ്‌ കൂടി ലീയ്ക്ക് കൊടുക്കേണ്ടത് ആണ്.

പുള്ളി ചെയ്തതില്‍ എനിക്ക് ഇഷ്ടപെട്ട ഒര് കാര്യം, സര്‍ക്കാര്‍ പണിത കെട്ടിടങ്ങളില്‍, വീട് കിട്ടുന്നതിന് racial quota വെച്ചത് ആണ്. അത് കൊണ്ട്, ഒരിടത്തും മലയ ആളുകളോ, ഇന്ത്യാക്കാരോ ഒതുങ്ങി കൂടിയില്ലാ. വര്‍ഗിയ ലെഹളയുടെ പശ്ചാത്തലത്തില്‍ മലേഷ്യയില്‍ നിന്നും പുറത്ത് കളഞ്ഞ ഒര് രാജ്യത്ത് അങ്ങനെ ചെയ്തത് ഒര് stroke of genius ആയി ഞാന്‍ കാണുന്നൂ.

http://en.wikipedia.org/wiki/Lee_Kuan_Yew
 ·  Translate
16 comments on original post
6

lijesh k

Shared publicly  - 
2
4
Aziz Padikkal's profile photocharath keerthy's profile photo
Add a comment...

lijesh k

Shared publicly  - 
 
https://www.youtube.com/watch?v=Wp05ZCG3yMk
ഓ കാതൽ  കണ്മണിയിലെ ആദ്യത്തെ പാട്ട്.
പാട്ടെഴുതിയിരിക്കുന്നത്  റഹ്മാനും മണിരത്നവും ചേർന്ന്   
 ·  Translate
9
Riyas Abdulrazak's profile photolijesh k's profile photoPatric Edward (പത്രോസ്)'s profile photo
4 comments
 
ഹോ. എങ്കില്‍ ഷെമിച്ചു :)
 ·  Translate
Add a comment...

lijesh k

Shared publicly  - 
 
ലീ ക്വാൻ യു നു ആദരാഞ്‌ജലികളർപ്പിക്കാൻ കാത്തുനിൽക്കുന്നവരുടെ ക്യൂ എസ്പ്ലനേഡിനു മുന്നിൽ. എട്ട്‌ മണിക്കൂർവരെയായിരുന്നു വെയിറ്റിംഗ്‌ ടൈം. കഴിഞ്ഞ ദിവസങ്ങളിലായി 1.2മില്യണിൽകൂടുതൽ ആൾക്കാരെത്തി ആദരാഞ്ജലികളർപ്പിച്ചു. 
 ·  Translate
23
കൊച്ചു കൊച്ചീച്ചി's profile photoDon Corleone's profile photolijesh k's profile photo
4 comments
 
പെരുമഴയത്ത്‌, അന്ത്യയാത്ര. 
 ·  Translate
Add a comment...

lijesh k

Shared publicly  - 
 
ലീ ക്വാൻ യു വിന്റെ മരണത്തിൽ അനുശോചിച്ച്‌ മോഡി ഞായറാഴ്ച ഇന്ത്യയിൽ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു.
രാജ്യമെമ്പാടും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഒഫീഷ്യൽ എന്റർറ്റൈൻമന്റ്‌ എല്ലാം കാൻസൽ ചെയ്തു. ഞായറാഴ്ച സംസ്കാര ചടങ്ങിൽ മോഡി പങ്കെടുക്കും.

ആദ്യമായാണ്‌ മറ്റൊരു രാജ്യം ഇങ്ങനെ ആദരവ്‌ കാണിക്കുന്നത്‌.
ഫേസ്ബുക്കിൽ സിങ്കപ്പൂർകാരെല്ലാം മോഡി കീ ജയ്‌ വിളിക്കുന്നു.

അണ്ണാ അണ്ണനാണണ്ണ അണ്ണൻ!


(ലീ ക്വാൻ യു എന്ന് പത്തുവട്ടം പറഞ്ഞ് പഠിച്ച്, പുള്ളിയെക്കുറിച്ചും സിങ്കപ്പൂരിനെക്കുറിച്ചും എന്തെങ്കിലും വായിച്ചിട്ടും വേണം ഇവിടെ വന്ന് വാ തുറക്കാൻ )
 ·  Translate
10
Sapta Varnangal's profile photoസാക്ഷി's profile photoSijo George's profile photoArun Muralidhar's profile photo
7 comments
 
Would hv been a peaceful sleep if shutdown for a night :-)

But I guess d cons are too high

Malayalam type cheyyan padikanam
Add a comment...

lijesh k

Shared publicly  - 
Singapore's founding father, Mr Lee Kuan Yew, has died, leaving behind the unlikely nation that he and his colleagues fostered and built over five decades as his lasting legacy.
9
Patric Edward (പത്രോസ്)'s profile photoകൊച്ചു കൊച്ചീച്ചി's profile photolijesh k's profile photo
3 comments
Add a comment...
A musical tribute Remembering The Music Man - Iskandar Ismail
11
Add a comment...

lijesh k

Shared publicly  - 
16
1
Patric Edward (പത്രോസ്)'s profile photoLI R IL's profile photoMohanam മോഹനം's profile photo
2 comments
LI R IL
 
#ref_track  
Add a comment...
Story
Tagline
Shut up and Take Photos
Introduction
When you have to shoot...Shoot! Don't talk
Education
  • Nanyang Technological University
    MS
  • Model Engineering College
    Btech
Basic Information
Gender
Male
Relationship
Married
Work
Occupation
Embedded Design Engineer
Employment
  • Embedded Design Engineer, present
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Singapore
Previously
Kollam
Links
YouTube
Other profiles
Contributor to